BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ശബരിമല വിഷയം; പത്തു വയസുകാരിയെ അയ്യപ്പന്റെ ബ്രഹ്മചര്യം ഭേദിക്കുന്ന ഒരാളായി കാണിക്കുന്ന എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്! പുനഃപരിശോധന ഹര്‍ജിക്കെതിരെ യുവതിയുടെ ഹര്‍ജി

എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നതാണെന്ന് കാണിച്ച് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയായ സിന്ധു ടി പിയാണ് എന്ന സ്ത്രീയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Abin by Abin
October 13, 2018
in India, Kerala News
0
ശബരിമല വിഷയം; പത്തു വയസുകാരിയെ അയ്യപ്പന്റെ ബ്രഹ്മചര്യം ഭേദിക്കുന്ന ഒരാളായി കാണിക്കുന്ന എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്! പുനഃപരിശോധന ഹര്‍ജിക്കെതിരെ യുവതിയുടെ ഹര്‍ജി
248
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍എസ്എസിന്റെ പുനഃപരിശോധന ഹര്‍ജിയിലെ വാദങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നതാണെന്ന് കാണിച്ച് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയായ സിന്ധു ടി പിയാണ് എന്ന സ്ത്രീയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന വാദം തികച്ചും സ്ത്രീവിരുദ്ധമാണ്. 10 വയസുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഒരാളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും തുല്യമാണ്. കൂടാതെ ദൈവങ്ങള്‍ക്ക് ലൈംഗിക ആസക്തി ജനിപ്പിക്കാന്‍ താന്‍ കാരണമാകുമെന്ന മോശം ചിന്ത കുട്ടികളില്‍ ഉണ്ടാക്കാന്‍ അത് കാരണമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

പെണ്‍കുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്ന ഇത്തരം വാദങ്ങള്‍ ഭരണഘടന വിരുദ്ധവും, നമ്മള്‍ നേടിയെടുത്ത സാമൂഹ്യ നിയമങ്ങള്‍ക്ക് എതിരുമാണ്. തികഞ്ഞ അയ്യപ്പ ഭക്തയായ തനിക്ക് ഈ വാദങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും,ഹിന്ദു മതത്തില്‍ ഇങ്ങനെയൊരു കാഴ്ചപ്പാടില്ലെന്നും,അയ്യപ്പ ഭക്തന്മാരെ അപമാനിക്കുന്ന വാദമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.

Tags: againstnss re-examinationsabarimala issuewoman's plea

Related Posts

udayanithi stalin | bignewslive
India

‘ഒരു ഇഷ്ടിക മോഷ്ടിച്ചു’; ഉദയനിധി സ്റ്റാലിനെതിരെ പരാതി നല്‍കി ബിജെപി

March 27, 2021
32
തീപിടുത്തം; ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി മന്ത്രി എകെ ബാലന്‍
Kerala News

തീപിടുത്തം; ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി മന്ത്രി എകെ ബാലന്‍

August 28, 2020
34
‘കൊവിഡ് വ്യാപനം കൂട്ടും’; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഐഎംഎ
Kerala News

‘കൊവിഡ് വ്യാപനം കൂട്ടും’; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഐഎംഎ

August 24, 2020
32
കാശ്മീരിന്റെ മരുമകനല്ലേ, ഉത്കണ്ഠ ഉണ്ടാകും; ശശി തരൂരിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോഡി
India

കാശ്മീരിന്റെ മരുമകനല്ലേ, ഉത്കണ്ഠ ഉണ്ടാകും; ശശി തരൂരിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോഡി

February 6, 2020
42
കോണ്‍ഗ്രസ് രാജ്യത്തെ നശിപ്പിക്കുകയാണ്; അവരുടെ മെല്ലെ പോക്ക് നയം രാജ്യത്തിന്റെ വികസനത്തിന് ചേരില്ല; നരേന്ദ്ര മോഡി
India

കോണ്‍ഗ്രസ് രാജ്യത്തെ നശിപ്പിക്കുകയാണ്; അവരുടെ മെല്ലെ പോക്ക് നയം രാജ്യത്തിന്റെ വികസനത്തിന് ചേരില്ല; നരേന്ദ്ര മോഡി

February 6, 2020
28
പൗരത്വ ഭേദഗതി നിയമം; ബുര്‍ഖയണിഞ്ഞ്, പൊട്ട് തൊട്ട് വ്യത്യസ്ത പ്രതിഷേധവുമായി ബംഗളൂരുവിലെ യുവജനങ്ങള്‍
India

പൗരത്വ ഭേദഗതി നിയമം; ബുര്‍ഖയണിഞ്ഞ്, പൊട്ട് തൊട്ട് വ്യത്യസ്ത പ്രതിഷേധവുമായി ബംഗളൂരുവിലെ യുവജനങ്ങള്‍

January 6, 2020
34
Load More
Next Post
സവര്‍ണ്ണരേ..എന്തേ ഒരു അയ്യപ്പന്‍ നമ്പൂതിരിയും വര്‍മ്മയും നിങ്ങളിലില്ലാതെ പോയി? പന്തളം കൊട്ടാരത്തില്‍ ഇല്ലാതെ പോയി? അവര്‍ണ്ണന് അയ്യപ്പന്‍ വികാരമാണ്, നിങ്ങള്‍ക്ക് ധന ഉപാധിയും; ചോദ്യങ്ങളുമായി സന്ദീപാനന്ദഗിരി

സവര്‍ണ്ണരേ..എന്തേ ഒരു അയ്യപ്പന്‍ നമ്പൂതിരിയും വര്‍മ്മയും നിങ്ങളിലില്ലാതെ പോയി? പന്തളം കൊട്ടാരത്തില്‍ ഇല്ലാതെ പോയി? അവര്‍ണ്ണന് അയ്യപ്പന്‍ വികാരമാണ്, നിങ്ങള്‍ക്ക് ധന ഉപാധിയും; ചോദ്യങ്ങളുമായി സന്ദീപാനന്ദഗിരി

പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ കഴിക്കാത്തവര്‍പ്പോലും കഴിച്ചുപോകും!

പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ കഴിക്കാത്തവര്‍പ്പോലും കഴിച്ചുപോകും!

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയയ്ക്കുന്നത് ചോദ്യം ചെയ്യാന്‍ ഇരകള്‍ക്ക് അവകാശമുണ്ട്; സംസ്ഥാനത്തിന് മാത്രമല്ല: സുപ്രീം കോടതി

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയയ്ക്കുന്നത് ചോദ്യം ചെയ്യാന്‍ ഇരകള്‍ക്ക് അവകാശമുണ്ട്; സംസ്ഥാനത്തിന് മാത്രമല്ല: സുപ്രീം കോടതി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

16 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

17 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version