BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കോവിഡ്; ‘സന്ദേഷ്’ മധുരപലഹാരം പുറത്തിറക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് വാദം

Akshaya by Akshaya
June 29, 2020
in India
0
കോവിഡ്;  ‘സന്ദേഷ്’ മധുരപലഹാരം പുറത്തിറക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് വാദം
28
VIEWS
Share on FacebookShare on Whatsapp

കൊല്‍ക്കത്ത: രാജ്യത്ത് കോവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു.

READ ALSO

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6
വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി  കേന്ദ്ര വ്യോമയാന മന്ത്രാലയം

വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

February 15, 2026
5

പ്രതിരോധ മരുന്നില്ലാത്തതാണ് കോവിഡ് വ്യാപനം തടയാന്‍ കഴിയാത്തതിന്റെ പ്രധാനകാരണം. അതിനിടെ ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബംഗാള്‍ സര്‍ക്കാര്‍. കോവിഡിനിടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ‘സന്ദേഷ്’ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബംഗാള്‍ സര്‍ക്കാര്‍.

സുന്ദര്‍ബന്‍സില്‍ നിന്നുള്ള തേന്‍ അടങ്ങിയിട്ടുള്ള ഈ മധുര പലഹാരം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെങ്കിലും കോവിഡിനുള്ള മറുമരുന്ന് അല്ലെന്ന് അധികൃതര്‍ പറയുന്നു. പശുവിന്‍ പാലില്‍ നിന്ന് ഉണ്ടാക്കുന്ന ചീസും സുന്ദര്‍ബന്‍സില്‍ നിന്നുള്ള ശുദ്ധമായ തേനും ചേര്‍ത്ത് തയ്യാറാക്കുന്ന ഇതില്‍ കൃത്രിമ സുഗന്ധങ്ങളൊന്നും ചേര്‍ക്കില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഈ പലഹാരം രണ്ടു മാസത്തിനകം സന്ദേഷ് വിപണിയിലെത്തും. നഗരത്തിലും സമീപ ജില്ലകളിലും ലഭ്യമാകും. പലഹാരം നിര്‍മ്മിക്കുന്നതിനുള്ള തേന്‍ പിര്‍ഖാലി, ജാര്‍ഖാലി, സുന്ദര്‍ബന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുമെന്ന് മന്ത്രി മന്തുരം പഖിറ പറഞ്ഞു.

ഈ സാധനങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈ മധുരപലഹാരത്തില്‍ വിവിധ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളായ മഞ്ഞള്‍, തുളസി, കുങ്കുമം, ഏലം, ഹിമാലയന്‍ തേന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

Tags: bengal governmentcovid-19sandesh sweet

Related Posts

Monkeypox | Bignewslive
World News

മങ്കിപോക്‌സ്, കൊവിഡ്, എയ്ഡ്‌സ്; മൂന്ന് രോഗത്തോടും ഒരേ സമയം പോരാടി 36കാരൻ, ലോകത്ത് ആദ്യം

August 25, 2022
48
Woman vaccinated | Bignewslive
India

രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍, എടുത്തത് നാല് ഡോസും; ഒടുവില്‍ യുവതിക്ക് കൊവിഡ്! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

December 30, 2021
82
കോവിഡ് പ്രതിരോധത്തിന് ഗുളിക: അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍
World News

കോവിഡ് പ്രതിരോധത്തിന് ഗുളിക: അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍

November 4, 2021
25
Air Force Sacks | Bignewslive
India

വാക്‌സിന്‍ എടുക്കാന്‍ മടിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കി, രാജ്യത്ത് വിസമ്മതം അറിയിച്ചത് 9 വ്യോമസേനാ ഉദ്യോഗസ്ഥര്‍

August 12, 2021
155
India

രാജ്യത്ത് കോവിഡ്19 മൂന്നാം തരംഗം 6-8 ആഴ്ചയ്ക്കകം; മുന്നറിയിപ്പുമായി എയിംസ് മേധാവി

June 19, 2021
13
Mahhi Vij | Bignewslive
India

അവന്റെ പോരാട്ടം അവസാനിച്ചു; സഹോദരന്‍ കൊവിഡിന് കീഴടങ്ങിയെന്ന് നടി മഹി വിജ്, സോനു സൂദിനോട് നിറകണ്ണുകളോടെ നന്ദി പറച്ചിലും

June 8, 2021
146
Load More
Next Post
കുറയാതെ കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ജൂലായ് 31 വരെ ലോക്ഡൗണ്‍ തുടരും

കുറയാതെ കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ജൂലായ് 31 വരെ ലോക്ഡൗണ്‍ തുടരും

യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; ജോസ് കെ മാണി

യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; ജോസ് കെ മാണി

ഫില്‍ട്രേഷനും ആറ് ലെയറുമുള്ള ഫേസ്മാസ്‌ക് പുറത്തിറക്കി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രീ സീസ് മെഡിടൂര്‍ കമ്പനി; ബാക്ടീരിയ പ്രതിരോധം 98 ശതമാനമെന്നും അധികൃതര്‍

ഫില്‍ട്രേഷനും ആറ് ലെയറുമുള്ള ഫേസ്മാസ്‌ക് പുറത്തിറക്കി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രീ സീസ് മെഡിടൂര്‍ കമ്പനി; ബാക്ടീരിയ പ്രതിരോധം 98 ശതമാനമെന്നും അധികൃതര്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

16 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

23 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

23 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version