BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

കൊവിഡ് ബാധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Soumya by Soumya
May 8, 2020
in India
0
കൊവിഡ് ബാധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
24
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പത്രപ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ഠയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. എസ്എന്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.

ബുധനാഴ്ച മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. രണ്ട് പേര്‍ കൂടി ആഗ്രയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരണപ്പെട്ടിട്ടുണ്ട്.

ഇതോടെ ആഗ്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 20 ആയി ഉയരുകയും ചെയ്തു. 678 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 52000 പിന്നിട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

Tags: covid-19passes awaytested positiveUttar Pradesh journalist
Previous Post

മഹാരാഷ്ട്രയിലെ തീവണ്ടി അപകടം: ലോക്കോ പൈലറ്റ് വണ്ടി നിർത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് റെയിൽവേ; അന്വേഷണം പ്രഖ്യാപിച്ചു

Next Post

ഒരു കുടിയേറ്റ തൊഴിലാളി പോലും കാൽനടയായി യുപിയിലേക്ക് എത്തരുത്; ഉദ്യോഗസ്ഥരെ ചട്ടംകെട്ടി യോഗി

Next Post
ഒരു കുടിയേറ്റ തൊഴിലാളി പോലും കാൽനടയായി യുപിയിലേക്ക് എത്തരുത്; ഉദ്യോഗസ്ഥരെ ചട്ടംകെട്ടി യോഗി

ഒരു കുടിയേറ്റ തൊഴിലാളി പോലും കാൽനടയായി യുപിയിലേക്ക് എത്തരുത്; ഉദ്യോഗസ്ഥരെ ചട്ടംകെട്ടി യോഗി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

സീതാരാമം അവസാനത്തെ പ്രണയ ചിത്രം ആയിരിക്കും; വെളിപ്പെടുത്തി ദുൽഖർ സൽമാൻ

സീതാരാമം അവസാനത്തെ പ്രണയ ചിത്രം ആയിരിക്കും; വെളിപ്പെടുത്തി ദുൽഖർ സൽമാൻ

July 27, 2022
Helicopter | Bignewslive

എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് അറിഞ്ഞില്ല : ഹെലികോപ്റ്ററിന്റെ ബ്ലേഡുകള്‍ തട്ടി യുവാവിന് ദാരുണാന്ത്യം

July 27, 2022
8,000-ത്തിലധികം സന്ദേശങ്ങളെത്തി; വാട്ട്സ്ആപ്പ് ബ്ലോക്കായെന്ന് തെലങ്കാന മന്ത്രി കെടിആര്‍

8,000-ത്തിലധികം സന്ദേശങ്ങളെത്തി; വാട്ട്സ്ആപ്പ് ബ്ലോക്കായെന്ന് തെലങ്കാന മന്ത്രി കെടിആര്‍

July 27, 2022
Electricity bill | Bignewslive

കറന്റ് ബില്ല് വന്നു, 3419 കോടി രൂപ : തളര്‍ന്ന് വീണ് ഗൃഹനാഥന്‍

July 27, 2022
കണ്ണുപൂട്ടി ഉറങ്ങി കുഞ്ഞ്; അരികിൽ നൊന്ത് അലറി നമിത; ഒരിക്കലും ഉണരാത്ത ഉറക്കത്തിൽ ശരത്ത്; പഴഞ്ഞിയെ കണ്ണീരിലാഴ്ത്തി ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മരണാനന്തര ചടങ്ങുകൾ

കണ്ണുപൂട്ടി ഉറങ്ങി കുഞ്ഞ്; അരികിൽ നൊന്ത് അലറി നമിത; ഒരിക്കലും ഉണരാത്ത ഉറക്കത്തിൽ ശരത്ത്; പഴഞ്ഞിയെ കണ്ണീരിലാഴ്ത്തി ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മരണാനന്തര ചടങ്ങുകൾ

July 27, 2022
അമിത ലഹരിയിൽ വാഹനമോടിച്ച് ഇടിച്ചിട്ടത് കാറും ബൈക്കുകളും; സീരിയൽ നടിയേയും സുഹൃത്തിനേയും നാട്ടുകാർ വളഞ്ഞിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

അമിത ലഹരിയിൽ വാഹനമോടിച്ച് ഇടിച്ചിട്ടത് കാറും ബൈക്കുകളും; സീരിയൽ നടിയേയും സുഹൃത്തിനേയും നാട്ടുകാർ വളഞ്ഞിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

July 27, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.