BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഓര്‍ഡര്‍ ചെയ്ത പലചരക്ക് സാധനങ്ങളുമായി എത്തി; ഡെലിവറി ബോയി മുസ്ലിമാണെന്ന് ആരോപിച്ച് സാധനം തിരികെ നല്‍കി മടക്കി അയച്ചു, ഗൃഹനാഥന്‍ അറസ്റ്റില്‍

Soumya by Soumya
April 23, 2020
in India
0
ഓര്‍ഡര്‍ ചെയ്ത പലചരക്ക് സാധനങ്ങളുമായി എത്തി; ഡെലിവറി ബോയി മുസ്ലിമാണെന്ന് ആരോപിച്ച് സാധനം തിരികെ നല്‍കി മടക്കി അയച്ചു, ഗൃഹനാഥന്‍ അറസ്റ്റില്‍
15
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഓര്‍ഡര്‍ ചെയ്ത പലചരക്ക് സാധനങ്ങളുമായി എത്തിയ ഡെലിവറി ബോയിയെ മതത്തിന്റെ പേരില്‍ മടക്കി അയച്ച് ഗൃഹനാഥന്‍. സംഭവത്തില്‍ 51കാരനായ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. മിറ റോഡ് സൃഷ്ടി കോംപ്ലക്സില്‍ താമസിക്കുന്ന 51 കാരനാണ് അറസ്റ്റിലായത്. യുവാവിനെ അപമാനിക്കുന്ന വീഡിയോ വൈറലാവുകയും ഇതിനു പിന്നാലെ യുവാവ് പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലീസ് നടപടി കൈകൊണ്ടത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

പ്രതിയെ പിന്നീട് താനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈ നയാനഗര്‍ സ്വദേശിയായ 32 കാരനാണ് ചൊവ്വാഴ്ച ഉപഭോക്താവില്‍ നിന്ന് ദുരനുഭവമുണ്ടായത്. ഇയാള്‍ ഓര്‍ഡര്‍ ചെയ്തതനുസരിച്ച് പലചരക്ക് സാധനങ്ങളുമായാണ് ഡെലിവറി ബോയ് ആയ യുവാവ് അതിവേഗത്തില്‍ വീട്ടിലെത്തിയത്. മാസ്‌കും ഗ്ലൗസും അടക്കമുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരുന്നു ഡെലിവറി ബോയ് വന്നത്.

തുടര്‍ന്ന് പ്രതിയുടെ ഭാര്യ പുറത്തിറങ്ങി സാധനങ്ങള്‍ പരിശോധിക്കുകയും വാങ്ങിവെയ്ക്കുകയും ചെയ്തു. ഇതിനിടെ എത്തിയ ഗൃഹനാഥന്‍ യുവാവിന്റെ പേര് ചോദിച്ചു. യുവാവിന്റെ പേര് മുസ്ലിം നാമമാണെന്നു മനസ്സിലായപ്പോള്‍ ഭാര്യയോട് സാധനങ്ങള്‍ തിരികെ നല്‍കാന്‍ പറയുകയായിരുന്നു. എന്തുകൊണ്ടാണ് സാധനങ്ങള്‍ വേണ്ടെന്ന് പറയാന്‍ കാരണമെന്ന് യുവാവ് ചോദിച്ചപ്പോള്‍ നിങ്ങളുടെ വിഭാഗത്തില്‍പ്പെട്ടവരില്‍നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങേണ്ട ആവശ്യമില്ലെന്നായിരുന്നു ഗൃഹനാഥന്റെ മറുപടി. തുടര്‍ന്ന് അവിടെനിന്ന് മടങ്ങിയ യുവാവ് കുടുംബാംഗങ്ങളുടെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയത്.

Tags: accept groceriesMumbai man arrestedMuslim delivery agent

Related Posts

No Content Available
Load More
Next Post
കൊവിഡ്; ഇടുക്കി ജില്ലയെ ഗ്രീന്‍ സോണില്‍ നിന്നും മാറ്റി ; നാലുജില്ലകള്‍ റെഡ് സോണില്‍ തുടരും

കൊവിഡ്; ഇടുക്കി ജില്ലയെ ഗ്രീന്‍ സോണില്‍ നിന്നും മാറ്റി ; നാലുജില്ലകള്‍ റെഡ് സോണില്‍ തുടരും

സംസ്ഥാനത്ത് മൂന്നാംഘട്ട രോഗവ്യാപനവും സമൂഹവ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല; എന്നാല്‍ ഭീഷണി ഒഴിവായിട്ടില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്നാംഘട്ട രോഗവ്യാപനവും സമൂഹവ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല; എന്നാല്‍ ഭീഷണി ഒഴിവായിട്ടില്ല; മുഖ്യമന്ത്രി

എറണാകുളം ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍; ഇളവുകള്‍ ഇങ്ങനെ

എറണാകുളം ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍; ഇളവുകള്‍ ഇങ്ങനെ

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

12 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

9 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

9 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version