BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കൊവിഡ് സാമ്പത്തിക പ്രതിസന്ധി: റാഫേൽ കരാർ ഉൾപ്പടെയുള്ള ആയുധ ഇടപാടുകൾ രാജ്യം നിർത്തി വെയ്ക്കുന്നു; ജീവനക്കാർക്ക് ഒരു വർഷത്തേക്ക് ക്ഷാമ ബത്തയും ഇല്ല

Anitha by Anitha
April 23, 2020
in India
0
റാഫേല്‍ അഴിമതി; വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായേക്കും
63
SHARES
34
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: രാജ്യം കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്നതിനിടെ വിദേശത്തുനിന്നും ആയുധം ഇറക്കുമതി ചെയ്യുന്നത് ഉൾപ്പടെയുള്ള എല്ലാ കരാറുകളും തത്കാലത്തേക്ക് മാറ്റി വെയ്ക്കുന്നുവെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റഫേൽ കരാർ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും നിർത്തിവെയ്ക്കുന്നത് സംബന്ധിച്ച നിർദേശം സൈന്യത്തിന് നൽകി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർധിച്ച ക്ഷാമബത്ത നൽകുന്നതും മരവിപ്പിച്ചിരിക്കുകയാണ്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

ജിഡിപി വളർച്ച തകർച്ച അഞ്ച് ശതമാനത്തിന് താഴേയ്ക്ക് കൂപ്പ് കുത്തിയ വേളയിലാണ് കൊവിഡ് പടർന്നത്. അതീവ ദുർബലമായ സാമ്പത്തിക മേഖലയ്ക്ക് കൊവിഡിനെ തുടർന്നുള്ള അടച്ചിടൽ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സാമൂഹ്യക്ഷേമ പദ്ധതികൾക്കും ആരോഗ്യ മേഖലയ്ക്കും വകയിരുത്താൻ പോലും മതിയായ പണ്ട് ഇല്ലാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേയ്ക്ക് കടക്കാൻ കേന്ദ്രം നിർബന്ധിതമായിരിക്കുന്നതെന്നാണ് സൂചന.

വൻതുക ചെലവഴിക്കേണ്ടി വരുന്ന ആയുധ കരാറുകൾ പൂർത്തിയാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിൽ ഇല്ലെന്നാണ് സൂചന. എല്ലാ ആയുധ ഇടപാടുകളും നിർത്തി വയ്ക്കാൻ സൈന്യത്തിന് കേന്ദ്രം നിർദേശം നൽകി. മോഡി പ്രത്യേക താൽപര്യമെടുത്ത റഫേൽ കരാറും നിർത്തി വെയ്ക്കുകയാണ്. ഫ്രാൻസിലെ ദാസോ ഏവിയേഷനിൽ നിർമ്മിക്കുന്ന യുദ്ധവിമാനങ്ങൾക്ക് തുക കൈമാറേണ്ട സമയം കൂടിയാണിത്.

ഇതിനിടെ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർധിച്ച ക്ഷാമബത്ത നൽകുന്നത് നിർത്തി വയ്ക്കാനും കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവിറക്കി. വർധിച്ച ക്ഷാമ ബത്ത 2021 ജൂൺ മാസം വരെയുള്ള ഒരു വർഷത്തേയ്ക്ക് നൽകില്ല. കേന്ദ്ര പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്. ഡിഎ 17 ശതമാനത്തില്‍ നിന്നും 21 ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് തീരുമാനിച്ചിരുന്നത്.

Tags: Central Govtfinancial crisisIndialock downPM ModiRafale deal

Related Posts

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി
Kerala News

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

January 23, 2026
6
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
Kerala News

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

December 14, 2025
11
‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി
India

‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

December 7, 2025
57
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
Load More
Next Post
‘ലോക്ക് ഡൗണ്‍ സമയത്ത് സഹായവുമായി രജിത് കുമാര്‍ വീട്ടില്‍, പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസ്’ യൂട്യൂബില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് താരം, നിയമനടപടി

'ലോക്ക് ഡൗണ്‍ സമയത്ത് സഹായവുമായി രജിത് കുമാര്‍ വീട്ടില്‍, പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസ്' യൂട്യൂബില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് താരം, നിയമനടപടി

കൊവിഡ് 19; ഒമാനില്‍ രണ്ട് മലയാളികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; ഒമാനില്‍ 69 വിദേശികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു; 518 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു; 518 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

14 hours ago
12
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

13 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

11 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version