BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തബ്ലീഗ് സമ്മേളനം നടന്നത് ലോക്ക്ഡൗണിനും മുന്‍പേ; അതിനു ശേഷം ലോക്സഭാ സമ്മേളനം പോലും നടന്നു, കേസെടുത്തതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്ന് മര്‍ക്കസ് അധികൃതര്‍

Abin by Abin
April 2, 2020
in India
0
തബ്ലീഗ് സമ്മേളനം നടന്നത് ലോക്ക്ഡൗണിനും മുന്‍പേ; അതിനു ശേഷം ലോക്സഭാ സമ്മേളനം പോലും നടന്നു, കേസെടുത്തതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്ന് മര്‍ക്കസ് അധികൃതര്‍
136
SHARES
104
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളിലാണ് തബ്ലീഗ് സമ്മേളനം നടന്ന ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് മര്‍ക്കസ് .സമ്മേളനം നടത്തിയതിനെതിരെ പോലീസ് കേസും ചാര്‍ജ് ചെയ്തിട്ടുണ്ട് .

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
6

മര്‍ക്കസ് അധികൃതര്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത് മാര്‍ച്ച് 24ന് നോട്ടീസ് നല്‍കിയിട്ടും പിരിഞ്ഞു പോയില്ലെന്ന കുറ്റം ചുമത്തിയാണ് .എന്നാല്‍ മാര്‍ച്ച് 24ന് മുന്‍പ് തന്നെ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു എന്നും തീവണ്ടി ഗതാഗതം രാജ്യമെമ്പാടും റദ്ദാക്കുകയും ചെയ്തിരുന്നു എന്നും ഇക്കാരണത്താലാണ് മര്‍ക്കസിനുള്ളിലുള്ളവര്‍ കുടുങ്ങിയപ്പോയതെന്നാണ് മര്‍ക്കസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കുടുങ്ങിപ്പോയവരെ ഇവിടെ നിന്ന് മാറ്റാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നല്‍കിയ കത്തും മര്‍ക്കസ് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ മതസമ്മേളനങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് മാര്‍ച്ച് 16നാണ്. മര്‍ക്കസില്‍ യോഗം നടന്നത് മാര്‍ച്ച് ആറിനും എട്ടിനുമാണ്. പോലിസ് പറയുന്നത് 13നും 15നുമാണെന്നാണ്. ഇത് അംഗീകരിച്ചാല്‍ പോലും 16ന് വന്ന ഉത്തരവ് ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി 15ന് നടന്ന യോഗത്തിനെതിരേ എങ്ങനെ കേസെടുക്കാന്‍ കഴിയുമെന്നും മര്‍കസ് അധികൃതര്‍ ചോദിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന 24 വരെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിപ്പിച്ചത് മാര്‍ച്ച് 23നാണ്. അതായത് ജനതാ കര്‍ഫ്യൂ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം. ഡല്‍ഹിയില്‍ കെജരിവാള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് 22ന് രാത്രി മുതലാണ്. എന്നിട്ടും പാര്‍ലമെന്റ് സമ്മേളനം നടന്നു.

കെജരിവാള്‍ സര്‍ക്കാറിന്റെ ബജറ്റ് സമ്മേളനം നടന്നത് മാര്‍ച്ച് 23നാണ്. അതായത് ജനതാ കര്‍ഫ്യൂവിനും ഡല്‍ഹിയില്‍ കെജ്റിവാള്‍ തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനും ശേഷം. ഈ സമയമൊക്കെയും കൊറോണ പ്രോട്ടോക്കോളുണ്ടായിരുന്നു.

മാര്‍ച്ച് എട്ടിനും പത്തിനും നടന്ന മര്‍ക്കസിലെ സമ്മേളനത്തില്‍ 3500 ആളുകളുണ്ടായിരുന്നു. കൊറോണ പടരുന്നതിനാല്‍ 1000 പേരൊഴികെ ബാക്കിയുള്ളവരെ പറഞ്ഞുവിട്ടു. ബാക്കിയുള്ളവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോകേണ്ടവരാണ്. പോകാനൊരുങ്ങുമ്പോഴാണ് തീവണ്ടി ഗതാഗതം നിര്‍ത്തുന്നത്. പിന്നാലെ ജനതാ കര്‍ഫ്യു. അതു കഴിഞ്ഞ അന്ന് രാത്രി ഡല്‍ഹിയില്‍ കെജരിവാള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നാലെ രാജ്യമെമ്പാടും ലോക്ക്ഡൗണും.

സബ്ബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെയും പോലിസ് അധികൃതരെയും സമീപിച്ചു. ഇവര്‍ക്കായി ഒരുക്കിയ 17 വാഹനത്തിന്റെയും അതിന്റെ ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ നല്‍കി. എന്നാല്‍ അനുമതി നല്‍കിയില്ല. 25ന് തഹസ്സില്‍ദാര്‍ മെഡിക്കല്‍ സംഘത്തോടൊപ്പം മര്‍ക്കസ് സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.

അവരോട് സമ്പൂര്‍ണമായി മര്‍ക്കസ് സഹകരിച്ചിരുന്നു. തൊട്ടടുത്ത ദിവസം സബ്ബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മര്‍ക്കസിലെത്തി. അന്നും വാഹനം പുറപ്പെടാന്‍ തങ്ങള്‍ അനുമതി തേടിയതാണ്. 27നാണ് ആറുപേരെ പരിശോധനക്ക് കൊണ്ടുപോകുന്നത്. 28ന് എസ്എച്ച്ഒ എത്തി 33 പേരെ കൊണ്ടുപോയി. ഈ ഘട്ടത്തിലെല്ലാം അധികൃതരോട് സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മര്‍ക്കസ് അധികൃതര്‍ വ്യക്തമാക്കുന്നു.

Tags: delhimarkasthableage

Related Posts

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം
Kerala News

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം

January 29, 2026
7
വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ
Kerala News

കനത്ത പുകമഞ്ഞ്: ഡല്‍ഹി -തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി

December 19, 2025
3
മഞ്ഞുമ്മല്‍ ബോയ്സിലെ യഥാർത്ഥ സുഭാഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും
India

ചെങ്കോട്ട സ്ഫോടനം; സഹായി അറസ്റ്റിൽ, കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നതായി എൻഐഎ

November 16, 2025
7
ചെങ്കോട്ടയിലുണ്ടായ സ്ഫോടനം ചാവേർ ആക്രമണം, സ്ഥിരീകരിച്ച് ഡൽഹി പൊലീസ്
India

ചെങ്കോട്ടയിലെ സ്ഫോടനം, പുരോഹിതനെ കസ്റ്റഡിയിലെടുത്തു, ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധന

November 12, 2025
8
ചെങ്കോട്ടയിലുണ്ടായ സ്ഫോടനം ചാവേർ ആക്രമണം, സ്ഥിരീകരിച്ച് ഡൽഹി പൊലീസ്
India

ചെങ്കോട്ടയിലുണ്ടായ സ്ഫോടനം ചാവേർ ആക്രമണം, സ്ഥിരീകരിച്ച് ഡൽഹി പൊലീസ്

November 11, 2025
6
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; 9 മരണം, കാർ പൊട്ടിത്തെറിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം
India

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; 9 മരണം, കാർ പൊട്ടിത്തെറിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം

November 10, 2025
9
Load More
Next Post
ലോക്ക്ഡൗണ്‍; ഏപ്രില്‍ 14ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ല, സാധാരണ നിലയില്‍ തുടരുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ലോക്ക്ഡൗണ്‍; ഏപ്രില്‍ 14ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ല, സാധാരണ നിലയില്‍ തുടരുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ദുരിതങ്ങള്‍ക്കിടയിലും മനുഷ്യന്‍ അതിജീവിക്കും, അതിന് ഉത്തമ ഉദാഹരണമാണ് ഈ അമ്മയും മക്കളും; പ്രതിസന്ധിയിലും തളരാതെ രണ്ട് മക്കളെയും സിവില്‍ സര്‍വീസിലേയ്ക്ക് എത്തിച്ചു, കൊറോണ കാലത്തെ ഭയക്കുന്നവരും അറിയണം ഇവരുടെ കനല്‍വഴികള്‍

ദുരിതങ്ങള്‍ക്കിടയിലും മനുഷ്യന്‍ അതിജീവിക്കും, അതിന് ഉത്തമ ഉദാഹരണമാണ് ഈ അമ്മയും മക്കളും; പ്രതിസന്ധിയിലും തളരാതെ രണ്ട് മക്കളെയും സിവില്‍ സര്‍വീസിലേയ്ക്ക് എത്തിച്ചു, കൊറോണ കാലത്തെ ഭയക്കുന്നവരും അറിയണം ഇവരുടെ കനല്‍വഴികള്‍

കൊവിഡ് 19;  ഇന്ത്യയില്‍ 34 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, മുന്നൊരുക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് 19; കാസര്‍കോട് രോഗലക്ഷണങ്ങളില്ലാത്ത ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

18 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

18 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

23 hours ago
6
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

1 hour ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version