BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മകന്‍ ഐസൊലേഷനില്‍, മുറിക്ക് പുറത്തുനിന്ന് സംസാരിച്ച് സുഹാസിനി; വൈറലായി ദൃശ്യങ്ങള്‍

Akshaya by Akshaya
March 23, 2020
in Entertainment, India
0
മകന്‍ ഐസൊലേഷനില്‍, മുറിക്ക് പുറത്തുനിന്ന് സംസാരിച്ച് സുഹാസിനി; വൈറലായി ദൃശ്യങ്ങള്‍
172
VIEWS
Share on FacebookShare on Whatsapp

ഷൂട്ടിങിനും മറ്റുമായി വിദേശത്തു പോയി തിരിച്ചെത്തിയ സിനിമാതാരങ്ങള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയും കൊറോണ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത് ഐസൊലേഷനില്‍ കഴിയുന്ന മകനോട് ചില്ലുകൂട്ടിന് പുറത്ത് നിന്ന് സംസാരിക്കുന്ന നടി സുഹാസിനിയുടെ വീഡിയോയാണ്.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
9
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
7

സംവിധായകന്‍ മണിരത്‌നത്തിന്റെയും സുഹാസിനിയുടെയും മകന്‍ നന്ദന്‍ മാര്‍ച്ച് 18നാണ് ലണ്ടനില്‍ നിന്നുമെത്തിയത്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വിദേശത്തുനിന്നുമെത്തിയതിനാല്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശം പാലിച്ച് സ്വയം ഐസൊലഷനില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു നന്ദന്‍.

മുറിയില്‍ നിന്നും പുറത്തിറങ്ങാതെ കഴിയുന്ന മകന്റെ വീഡിയോ മുറിക്ക് പുറത്തുനിന്നുകൊണ്ടാണ് സുഹാസിനി ഫോണില്‍ പകര്‍ത്തിയത്. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ പാലിക്കുകയാണെന്നും സുഹാസിനി പറഞ്ഞു.

മകന് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും യൂറോപ്പില്‍ പലയിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെന്നും ഐസൊലേഷനില്‍ അഞ്ച് ദിവസമായി. നാമെല്ലാവരും ആരോഗ്യത്തോടെയും സുരക്ഷിതരായും കഴിയാന്‍ ഇത് അത്യാവശ്യമാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയയോയില്‍ താരം വ്യക്തമാക്കുന്നു.

View this post on Instagram

Day 5 after his return from london

A post shared by Suhasini Hasan (@suhasinihasan) on Mar 21, 2020 at 7:24pm PDT

Tags: actress suhasinicorona virusisolationson

Related Posts

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
5
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
9
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്
Kerala News

കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

May 8, 2025
5
വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി
Kerala News

കൊല്ലത്ത് മദ്യപിച്ച് ലക്കുകെട്ട അച്ഛന്‍ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, അറസ്റ്റ്

April 8, 2025
5
ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു, ഗുരുതരാവസ്ഥയിൽ വീട്ടമ്മ ആശുപത്രിയിൽ
Kerala News

ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു, ഗുരുതരാവസ്ഥയിൽ വീട്ടമ്മ ആശുപത്രിയിൽ

February 10, 2025
4
Load More
Next Post
സംസ്ഥാനത്തെ എല്ലാ ബാറുകളും ബിയര്‍ പാര്‍ലറുകളും അടയ്ക്കും; ബെവ്‌കോയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും

സംസ്ഥാനത്തെ എല്ലാ ബാറുകളും ബിയര്‍ പാര്‍ലറുകളും അടയ്ക്കും; ബെവ്‌കോയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും

സാഹചര്യം വഷളാവുന്നു, കടകള്‍ കാലിയാവുകയാണ്, മൂന്ന് മാസങ്ങള്‍ക്ക് ശേഷവും നിങ്ങള്‍ ഇങ്ങനെ ജീവിക്കുമെന്ന് എന്താണ് ഉറപ്പ്?, മൃഗങ്ങളെപ്പോലെയല്ല, മനുഷ്യരെപ്പോലെ പെരുമാറൂ; ഷുഹൈബ് അക്തര്‍

സാഹചര്യം വഷളാവുന്നു, കടകള്‍ കാലിയാവുകയാണ്, മൂന്ന് മാസങ്ങള്‍ക്ക് ശേഷവും നിങ്ങള്‍ ഇങ്ങനെ ജീവിക്കുമെന്ന് എന്താണ് ഉറപ്പ്?, മൃഗങ്ങളെപ്പോലെയല്ല, മനുഷ്യരെപ്പോലെ പെരുമാറൂ; ഷുഹൈബ് അക്തര്‍

കൊവിഡ്; ഹിമാചല്‍ പ്രദേശിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലോക് ഡൗണ്‍

കൊവിഡ്; ഹിമാചല്‍ പ്രദേശിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലോക് ഡൗണ്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

6 hours ago
16
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

7 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

3 hours ago
6
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

1 day ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version