BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

എന്റെ ജീവിതം തിരിച്ചുകിട്ടി, പ്രധാനമന്ത്രി കാണപ്പെട്ട ദൈവമെന്ന് യുവതി; വിതുമ്പി നരേന്ദ്ര മോഡി, വീഡിയോ

പ്രധാനമന്ത്രി തന്റെ കാണപ്പെട്ട ദൈവമാണെന്നും ഉത്തരാഖണ്ഡുകാരിയായ സ്ത്രീ പറയുകയായിരുന്നു.

Soumya by Soumya
March 7, 2020
in India
0
എന്റെ ജീവിതം തിരിച്ചുകിട്ടി, പ്രധാനമന്ത്രി കാണപ്പെട്ട ദൈവമെന്ന് യുവതി; വിതുമ്പി നരേന്ദ്ര മോഡി, വീഡിയോ
137
SHARES
28
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ വിതുമ്പി നരേന്ദ്ര മോഡി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പദ്ധതിയിലൂടെ തന്റെ ജീവിതം തിരിച്ചുകിട്ടിയെന്നും ഇതിന് അവസരമൊരുക്കിയ പ്രധാനമന്ത്രി തന്റെ കാണപ്പെട്ട ദൈവമാണെന്നും ഉത്തരാഖണ്ഡുകാരിയായ സ്ത്രീ പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഡി വിതുമ്പിയത്. ശരീരം തളര്‍ന്നു കിടപ്പിലായ ദീപ ഷാ ആണ് ചികിത്സയിലൂടെ താന്‍ തിരികെ ജീവിതത്തിലേയ്ക്കെത്തിയ കാര്യം വീഡിയോ കോണ്‍ഫറന്‍സിനിടെ പങ്കുവെച്ചത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

ദീപയുടെ വാക്കുകള്‍;

തുടര്‍ ചികിത്സയ്ക്ക് അവസരമൊരുങ്ങിയത് ഭാരതീയ ജന്‍ ഔഷധി പരിയോജനയിലൂടെയാണ്. 2011 മുതല്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ബുദ്ധിമുട്ടിയ തനിക്ക് പ്രധാനമന്ത്രിയുടെ പദ്ധതിയിലൂടെ വിലകുറച്ച് മരുന്നുകള്‍ ലഭിച്ചു. അതുകൊണ്ട് ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചു. രോഗമുക്തിയുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും മോഡിയുടെ ആശിര്‍വാദവും അനുഗ്രഹവും മൂലം തനിക്ക് ജീവിതം തിരിച്ചുകിട്ടി.െ ഞാന്‍ ഇതുവരെ ദൈവത്തെ കണ്ടിട്ടില്ല. ഇപ്പോള്‍ ദൈവത്തിന്റെ രൂപത്തിലാണ് മോഡിജി തന്റെ മുന്നില്‍ നില്‍ക്കുന്നത്.

ദീപ പറഞ്ഞു തീര്‍ന്നതോടെ മോഡിയും വിതുമ്പുകയായിരുന്നു. മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഏതാനും നിമിഷം അദ്ദേഹം ക്യാമറയ്ക്കു മുന്നില്‍ മുഖംകുനിച്ച് വിതുമ്പുകയായിരുന്നു. ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളും ജന്‍ ഔഷധി കേന്ദ്ര ഉടമകളുമാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തത്.

#WATCH Prime Minister Narendra Modi gets emotional after Pradhan Mantri Bhartiya Janaushadi Pariyojana beneficiary Deepa Shah breaks down during interaction with PM. pic.twitter.com/Ihs2kRvkaI

— ANI (@ANI) March 7, 2020

Tags: Jan Aushadhi DiwasPM Modi to participate'

Related Posts

No Content Available
Load More
Next Post
ചാനലുകളെ വിലക്കിയ സംഭവം; തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

ചാനലുകളെ വിലക്കിയ സംഭവം; തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

പെട്ടെന്ന് തന്നെ പുനഃസ്ഥാപിച്ചു, മോഡി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു; ചാനല്‍ വിലക്കില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി

പെട്ടെന്ന് തന്നെ പുനഃസ്ഥാപിച്ചു, മോഡി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു; ചാനല്‍ വിലക്കില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി

ഇന്ത്യയുടെ നമസ്‌തേ ഇപ്പോൾ ലോകം മുഴുവൻ കൈക്കൊള്ളുകയാണ്; ഈ ശീലം തിരികെ പിടിക്കാനുള്ള സമയമാണ് കൊറോണ കാലം: മോഡി

ഇന്ത്യയുടെ നമസ്‌തേ ഇപ്പോൾ ലോകം മുഴുവൻ കൈക്കൊള്ളുകയാണ്; ഈ ശീലം തിരികെ പിടിക്കാനുള്ള സമയമാണ് കൊറോണ കാലം: മോഡി

Discussion about this post

RECOMMENDED NEWS

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

20 hours ago
8
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

5 hours ago
6
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

3 hours ago
6
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version