BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

എക്കാലത്തേയും മികച്ച ലോകനേതാവ് സിഖ് ഭരണാധികാരി മഹാരാജാ രഞ്ജിത്ത് സിങ്ങ്

Akshaya by Akshaya
March 6, 2020
in India
0
എക്കാലത്തേയും മികച്ച ലോകനേതാവ് സിഖ് ഭരണാധികാരി മഹാരാജാ രഞ്ജിത്ത് സിങ്ങ്
21
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: എക്കാലത്തേയും മികച്ച ലോകനേതാവായി സിഖ് ഭരണാധികാരിയായിരുന്ന മഹാരാജാ രഞ്ജിത്ത് സിങ്ങിനെ തിരഞ്ഞെടുത്തു. ബിബിസി വേള്‍ഡ് ഹിസ്റ്ററി മാഗസിന്‍ നടത്തിയ വോട്ടിങ്ങിലാണ് മഹാരാജാ രഞ്ജിത്ത് സിങ് മികച്ച ലോകനേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. 38% വോട്ടുകളാണ് മഹാരാജാ രഞ്ജിത്ത് സിങ്ങിനു ലഭിച്ചത്.

READ ALSO

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

June 4, 2025
4
‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; മരിച്ചവര്‍ക്ക്  അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി

‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി

June 4, 2025
2

പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ സിഖ് ഭരണാധികാരിയായിരുന്നു മഹാരാജാ രഞ്ജിത്ത് സിങ്. പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് നേതാക്കളെപ്പോലെ മഹാരാജ രഞ്ജിത്ത് സിങ് പ്രശസ്തനല്ലെങ്കിലും 21-ാം നൂറ്റാണ്ടിലും അദ്ദേഹത്തിന്റെ ആശയങ്ങളും ഗുണങ്ങളും ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന് ലഭിച്ച പിന്തുണയെന്ന് ബിബിസി വേള്‍ഡ് ഹിസ്റ്ററി മാഗസിന്‍ എഡിറ്റര്‍ മാറ്റ് എല്‍ടട്ടന്‍ പറഞ്ഞു.

5000 വായനക്കാരുടെ പിന്തുണയാണ് മഹാരാജാ രഞ്ജിത്ത് സിങിന് ലഭിച്ചത്. ആഫ്രിക്കന്‍ സ്വാതന്ത്ര്യസമര പോരാളിയായിരുന്ന അമില്‍കര്‍ കബ്രാള്‍ ആണ് രണ്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രാഹം ലിങ്കണ്‍ നാലാം സ്ഥാനത്തുമുണ്ട്.

Tags: maharaja-ranjit-singh

Related Posts

No Content Available
Load More
Next Post
നടിയെ ആക്രമിച്ച കേസ്; ഭാമയുടെ സാക്ഷി വിസ്താരം കോടതി മാറ്റിവെച്ചു

നടിയെ ആക്രമിച്ച കേസ്; ഭാമയുടെ സാക്ഷി വിസ്താരം കോടതി മാറ്റിവെച്ചു

സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു; നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി; ആശുപത്രിയില്‍ വെച്ച് യുവതിക്ക് മറ്റൊരു പയ്യന്‍ മിന്നുചാര്‍ത്തി

സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു; നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി; ആശുപത്രിയില്‍ വെച്ച് യുവതിക്ക് മറ്റൊരു പയ്യന്‍ മിന്നുചാര്‍ത്തി

സോഷ്യൽമീഡിയ രോഷം വേണ്ട; നാടക വണ്ടിയുടെ ബോർഡിന് ചുമത്തിയത് 24,000 രൂപയല്ല; മറുപടിയുമായി ആർടിഒ ഉദ്യോഗസ്ഥ

സോഷ്യൽമീഡിയ രോഷം വേണ്ട; നാടക വണ്ടിയുടെ ബോർഡിന് ചുമത്തിയത് 24,000 രൂപയല്ല; മറുപടിയുമായി ആർടിഒ ഉദ്യോഗസ്ഥ

Discussion about this post

RECOMMENDED NEWS

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

17 hours ago
5
ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

4 hours ago
5
ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

18 hours ago
4
ഭക്ഷണത്തിൽ പുഴു,  പുതുക്കാട് സെൻ്ററിലെ  കാന്താരി തട്ടുകട അടപ്പിച്ചു

ഭക്ഷണത്തിൽ പുഴു, പുതുക്കാട് സെൻ്ററിലെ കാന്താരി തട്ടുകട അടപ്പിച്ചു

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version