BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഗോബാക്ക് ബോള്‍സൊനാരോ; റിപ്പബ്ലിക് ദിന അതിഥിയായി എത്തിയ ബ്രസീലിയന്‍ പ്രസിഡന്റിനെതിരെ സോഷ്യല്‍മീഡിയ; ഒരു അതിഥി ഇത്രയും രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യം

Akshaya by Akshaya
January 26, 2020
in India
0
ഗോബാക്ക് ബോള്‍സൊനാരോ; റിപ്പബ്ലിക് ദിന അതിഥിയായി എത്തിയ ബ്രസീലിയന്‍ പ്രസിഡന്റിനെതിരെ സോഷ്യല്‍മീഡിയ; ഒരു അതിഥി ഇത്രയും രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യം
176
SHARES
19
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജ്യം റിപ്പബ്ലിക് ദിനമാഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ ഇത്തവണത്തെ അതിഥിയായി എത്തിയ ബ്രിസീലിയന്‍ പ്രസിഡന്റ് ബോള്‍സൊനാരോയ്ക്ക് ഗോ ബാക്ക് വിളികളാണ് സോഷ്യല്‍മീഡിയയില്‍ മുഴങ്ങുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു അതിഥി ഇത്രയും രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
7

ആമസോണിന്റെ ഘാതകനെന്നാണ് സോഷ്യല്‍മീഡിയ ബോള്‍സൊനാരോയെ വിശേഷിപ്പിച്ചത്. ലോകത്തിന്റെ തന്നെ ശ്വാസകോശമെന്ന് വിളിക്കുന്ന ആമസോണ്‍ കാടുകള്‍ കത്തിയിമര്‍ന്നപ്പോള്‍ എടുത്ത നിലപാടുകളും സ്ത്രികള്‍ക്കെതിരെ പലപ്പോഴും വിദ്വേഷജനകമായ പ്രസ്ഥാവനകള്‍ നടത്തിയതുമാണ് ബോള്‍സൊനാരോയ്‌ക്കെതിരെ ഇത്രയും രൂക്ഷമായ പ്രതിഷേധം ഉയരാന്‍ കാരണം.

ബോള്‍സൊനാരോയ്‌ക്കെതിരെ ഉയര്‍ന്ന ഗോബാക്ക് വിളികളാണ് സമൂഹമാധ്യമമായ ട്വിറ്ററിലെ പ്രധാനപ്പെട്ട അഞ്ച് ട്രന്റിങ്ങുകളില്‍ ഒന്ന്. നിരവധി പേരാണ് പോസ്റ്ററുകളുമുയര്‍ത്തി ബോള്‍സൊനാരോയ്‌ക്കെതിരെ പ്രതിഷേധിച്ചത്. ഇന്ത്യ 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടയ്ക്കാണ് സംഭവം.

Tags: go back bolsonarotwitter

Related Posts

rahul gandhi| bignewslive
Kerala News

‘അയോഗ്യനാക്കപ്പെട്ട എംപി’, ഒടുവില്‍ ട്വിറ്ററില്‍ ബയോമാറ്റി രാഹുല്‍ ഗാന്ധി, പ്രതിഷേധം ശക്തം

March 26, 2023
13
snake| bignewslive
Kerala News

ശാരീരികാസ്വാസ്ഥ്യം, പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ പാമ്പ്, വലിച്ച് പുറത്തെടുത്ത് ഡോക്ടര്‍, നടുക്കുന്ന വീഡിയോ വൈറല്‍

November 18, 2022
290
Birds | Bignewslive
Video

കാറ്റും മഴയും ഒന്നിച്ചെത്തി, ചിറകുകള്‍ ചേര്‍ത്ത് പിടിച്ച് പരസ്പരം തുണയായി പക്ഷികള്‍ : വീഡിയോ

July 10, 2022
169
Qatar Airways | Bignewslive
India

‘ബോയ്‌കോട്ടി’ന്റെ സ്‌പെല്ലിങ് പോലും എഴുതാൻ അറിയാത്തവരാണ് ഖത്തർ എയർവെയ്‌സ് ബഹിഷ്‌കരിക്കാൻ നടക്കുന്നത്, ആദ്യം പോയി പഠിച്ചിട്ട് വാ’ ബിജെപിയുടെ പ്രചരണത്തിന് ട്രോളോട് ട്രോൾ

June 8, 2022
111
Elon Musk | Bignewslive
World News

“സ്വന്തമായി വീടില്ല, കൂട്ടുകാരുടെ വീട്ടിലാണ് താമസം ” : ട്വിറ്ററിന് വിലയിട്ടതിന് പിന്നാലെ മസ്‌കിന്റെ വെളിപ്പെടുത്തല്‍

April 20, 2022
37
Maggi | Bignewslive
Food

‘5 മിനിറ്റില്‍ ഉണ്ടാക്കാവുന്ന മാഗി കഴിക്കാന്‍ എന്തിനാ ദാസപ്പാ 10 മിനിറ്റ് ‘ : പത്ത് മിനിറ്റില്‍ മാഗി വീട്ടിലെത്തിക്കാമെന്ന സൊമാറ്റോ ട്വീറ്റിനെ ട്രോളി ട്വിറ്റര്‍

March 23, 2022
47
Load More
Next Post
കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി, വരന്‍ അഥര്‍വ്

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി, വരന്‍ അഥര്‍വ്

റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷ സേനാവിഭാഗത്തെ നയിച്ച് ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍!

റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷ സേനാവിഭാഗത്തെ നയിച്ച് ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍!

മഹാരാഷ്ട്രയ്ക്ക് പിന്നാലെ സ്‌കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ സ്‌കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശും

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

12 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

11 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

20 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version