BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ക്യാന്‍സറിന് പുതിയ മരുന്ന് കണ്ടെത്തി ഗവേഷകര്‍

ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Surya by Surya
January 22, 2020
in India
0
ക്യാന്‍സറിന് പുതിയ മരുന്ന് കണ്ടെത്തി ഗവേഷകര്‍
54
VIEWS
Share on FacebookShare on Whatsapp

ക്യാന്‍സര്‍ എന്ന മാരക രോഗത്തെ തോല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ വൈദ്യശാസ്ത്രം ഏറെ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

READ ALSO

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
3
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6

ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് മനുഷ്യശരീരത്തില്‍ പുതുതായി കണ്ടെത്തിയ പ്രതിരോധ കോശങ്ങള്‍ക്ക് ഏതുതരം ക്യാന്‍സര്‍ ബാധിച്ച കോശങ്ങളും സുഖപ്പെടുത്താന്‍ കഴിയുമെന്നാണ് പറയുന്നത്. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേച്ചര്‍ ഇമ്യൂണോളജി എന്ന ജേണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എലികളിലാണ് ഇത് ആദ്യം പരീക്ഷിച്ചിരിക്കുന്നത്. ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ടിസെല്ലിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നു.

മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി നിര്‍ണയിക്കുന്നത് രക്തത്തിലെ പ്രതിരോധ കോശങ്ങളുടെ ക്ഷമതയാണ്. പുതുതായി കണ്ടെത്തിയ ടി സെല്ലുകള്‍ക്ക് പ്രതിരോധ കോശം എല്ലാവിധ ക്യാന്‍സര്‍ കോശങ്ങളേയും നിശിപ്പിക്കാന്‍ കഴിവുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ടികോശങ്ങളുടെ പ്രതലത്തിലുള്ള റിസപ്‌റ്റേഴ്‌സിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള (ശ്വാസകോശം, വൃക്ക, രക്തം, ഓവറി തുടങ്ങിയ) ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്താനും നശിപ്പിക്കാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Tags: cancer

Related Posts

നടി പൂനം പാണ്ഡേ അന്തരിച്ചു
Entertainment

നടി പൂനം പാണ്ഡേ അന്തരിച്ചു

February 2, 2024
30
ഈ ലക്ഷണങ്ങളുണ്ടോ…രക്താര്‍ബുദത്തിനെ കരുതാം!!
Health

ഈ ലക്ഷണങ്ങളുണ്ടോ…രക്താര്‍ബുദത്തിനെ കരുതാം!!

September 27, 2023
291
biriyani-challenge
Kerala News

സ്‌കൂള്‍ ജീവനക്കാരന്റെ 4 വയസ്സുള്ള മകന് കണ്ണില്‍ ക്യാന്‍സര്‍; ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ച് നടത്താന്‍ വിദ്യാര്‍ത്ഥികള്‍

January 26, 2023
82
‘ഡോക്ടര്‍ എനിക്ക് കാന്‍സറാണ്, 6 മാസം കൂടി മാത്രമേ ജീവിക്കൂ’: മാതാപിതാക്കളോട് പറയരുതെന്ന്  അപേക്ഷിച്ച് ആറുവയസുകാരന്‍
India

‘ഡോക്ടര്‍ എനിക്ക് കാന്‍സറാണ്, 6 മാസം കൂടി മാത്രമേ ജീവിക്കൂ’: മാതാപിതാക്കളോട് പറയരുതെന്ന് അപേക്ഷിച്ച് ആറുവയസുകാരന്‍

January 5, 2023
51
death| bignewslive
Entertainment

അര്‍ബുദത്തെ അതിജീവിച്ചത് രണ്ട് തവണ, പിന്നാലെ മസ്തിഷ്‌കാഘാതവും ഹൃദയാഘാതവും, യുവ നടിക്ക് ദാരുണാന്ത്യം

November 20, 2022
1.2k
അർബുദം ശ്വാസകോശത്തിലും പടർന്നു; പത്തുമാസം മാത്രം ആയുസ് വിധിച്ച് ഡോക്ടർമാർ; ഒടുവിൽ മരുന് പരീക്ഷണത്തിൽ അർബുദത്തെ 100 ശതമാനം തോൽപ്പിച്ച് മലയാളിയായ ജാസ്മിൻ
Kerala News

അർബുദം ശ്വാസകോശത്തിലും പടർന്നു; പത്തുമാസം മാത്രം ആയുസ് വിധിച്ച് ഡോക്ടർമാർ; ഒടുവിൽ മരുന് പരീക്ഷണത്തിൽ അർബുദത്തെ 100 ശതമാനം തോൽപ്പിച്ച് മലയാളിയായ ജാസ്മിൻ

July 7, 2022
116
Load More
Next Post
ആദിവാസി സ്ത്രീകളെ കാഴ്ചവസ്തുക്കളാക്കുന്നവര്‍ക്കുള്ള താക്കീതാണ് ഇത്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റ്

ആദിവാസി സ്ത്രീകളെ കാഴ്ചവസ്തുക്കളാക്കുന്നവര്‍ക്കുള്ള താക്കീതാണ് ഇത്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റ്

‘പെരിയാറിനെക്കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനീകാന്ത് നടത്തുന്നത്’;  കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അളഗിരി

'പെരിയാറിനെക്കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനീകാന്ത് നടത്തുന്നത്'; കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അളഗിരി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ആകെ 1029 പേര്‍ പത്രിക സമര്‍പ്പിച്ചു; 187 പേര്‍ വനിതകള്‍

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ആകെ 1029 പേര്‍ പത്രിക സമര്‍പ്പിച്ചു; 187 പേര്‍ വനിതകള്‍

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

5 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

12 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

12 hours ago
6
കുറുക്കനിലൂടെ തിരിച്ചുവരവിനൊരുങ്ങി ശ്രീനിവാസന്‍; വിനീതിന്റെ കെെപിടിച്ച് ലൊക്കേഷനിൽ

കുറുക്കനിലൂടെ തിരിച്ചുവരവിനൊരുങ്ങി ശ്രീനിവാസന്‍; വിനീതിന്റെ കെെപിടിച്ച് ലൊക്കേഷനിൽ

3 years ago
56

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version