BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

യെദിയൂരപ്പ സഹായം നല്‍കിയില്ല; മംഗളൂരുവില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടി നാട്ടുകാര്‍ സമാഹരിച്ചത് രണ്ട് കോടി!

മുന്‍ എംഎല്‍എ ബി എ മൊഹിയുദ്ദീന്‍ ബാവയുടെ നേതൃത്വത്തിലാണ് ഇത്രയും പണം സ്വരൂപിച്ചത്.

Surya by Surya
January 2, 2020
in India
0
യെദിയൂരപ്പ സഹായം നല്‍കിയില്ല; മംഗളൂരുവില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടി നാട്ടുകാര്‍ സമാഹരിച്ചത് രണ്ട് കോടി!
7k
SHARES
136
VIEWS
Share on FacebookShare on Whatsapp

മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തില്‍ ഉണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടി നാട്ടുകാര്‍ സമാഹരിച്ചത് രണ്ട് കോടി രൂപ. മുന്‍ എംഎല്‍എ ബി എ മൊഹിയുദ്ദീന്‍ ബാവയുടെ നേതൃത്വത്തിലാണ് ഇത്രയും പണം സ്വരൂപിച്ചത്.

READ ALSO

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

June 15, 2025
2
ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ  മരിച്ചു

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ മരിച്ചു

June 15, 2025
3

വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബത്തെയും പരിക്കേറ്റവരെയും സംരക്ഷിക്കാന്‍ സഹായം നല്‍കിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആദ്യം പറഞ്ഞെങ്കിലും പിന്നീട് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങിയത്.

ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ പോലീസ് വെടിവെപ്പുണ്ടായത്. നൗസീന്‍ കുദ്രോളി(49), ജലീല്‍ ബെന്‍ഗ്രെ(23) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അഞ്ച് ലക്ഷം രൂപ ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയിരുന്നു.

Tags: manglorepolice

Related Posts

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌
Kerala News

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌

May 31, 2025
4
മദ്യലഹരിയില്‍ പോലീസിന് നേരെ കയ്യേറ്റ ശ്രമം, യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി പോലീസ്, അറസ്റ്റ്
Kerala News

മദ്യലഹരിയില്‍ പോലീസിന് നേരെ കയ്യേറ്റ ശ്രമം, യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി പോലീസ്, അറസ്റ്റ്

April 19, 2025
4
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ വെട്ടി പരിക്കേല്‍പ്പിച്ചു

April 10, 2025
6
വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീ അറസ്റ്റില്‍
Kerala News

വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീ അറസ്റ്റില്‍

April 10, 2025
6
ഡ്യൂട്ടിക്കിടെ പോലീസുകാര്‍ മദ്യപിച്ചെന്ന് ആരോപണം; പോലീസുകാരെ തടഞ്ഞുവെച്ച് നാട്ടുകാര്‍
Kerala News

ഡ്യൂട്ടിക്കിടെ പോലീസുകാര്‍ മദ്യപിച്ചെന്ന് ആരോപണം; പോലീസുകാരെ തടഞ്ഞുവെച്ച് നാട്ടുകാര്‍

April 8, 2025
4
തലശ്ശേരിയില്‍ പോലീസുകാരന്‍ വന്ദേഭാരത് തട്ടി മരിച്ചു
Kerala News

തലശ്ശേരിയില്‍ പോലീസുകാരന്‍ വന്ദേഭാരത് തട്ടി മരിച്ചു

March 29, 2025
8
Load More
Next Post
പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ എങ്ങോട്ട് പോകും? ഇറ്റലിയിലേക്കോ?, അവര്‍ക്ക് അഭയം നല്‍കേണ്ട ഉത്തരവാദിത്വം നമുക്കാണ്; കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡി

പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ എങ്ങോട്ട് പോകും? ഇറ്റലിയിലേക്കോ?, അവര്‍ക്ക് അഭയം നല്‍കേണ്ട ഉത്തരവാദിത്വം നമുക്കാണ്; കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡി

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

താന്‍ പ്രഗ്യാ സിംഗിനെ സന്ന്യാസിയായി കാണുന്നില്ല; വായ തുറക്കുമ്പോഴെല്ലാം പ്രഗ്യാ ‘വിഷം വിതറുകയാണ്’; ഛത്തീസ്ഗഡ് മുഖ്യമന്ത്രി

താന്‍ പ്രഗ്യാ സിംഗിനെ സന്ന്യാസിയായി കാണുന്നില്ല; വായ തുറക്കുമ്പോഴെല്ലാം പ്രഗ്യാ 'വിഷം വിതറുകയാണ്'; ഛത്തീസ്ഗഡ് മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

23 hours ago
7
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

21 hours ago
4
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

23 hours ago
4
ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

20 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version