BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

നിര്‍ണായക വിവരങ്ങള്‍ പാകിസ്താനു ചോര്‍ത്തി നല്‍കിയ സംഭവം; നാവികസേനയില്‍ സമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം!

ഫേസ്ബുക്ക് വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Surya by Surya
December 30, 2019
in India
0
നിര്‍ണായക വിവരങ്ങള്‍ പാകിസ്താനു ചോര്‍ത്തി നല്‍കിയ സംഭവം; നാവികസേനയില്‍ സമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം!
18
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: നാവിക സേനയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫേസ്ബുക്ക് വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
3
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
2

യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്സുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകളും നിരോധിച്ചു. നാവികസേനയുടെ ചില നിര്‍ണ്ണായക വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാകിസ്താനു ചോര്‍ത്തി നല്‍കിയ ഏഴ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. വിശാഖ പട്ടണത്തു നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്.

ആന്ധ്രാപ്രദേശ് ഇന്റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ സോഷ്യല്‍മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാവികസേനയുടെ പുതിയ നീക്കം.

Tags: banindian navisocial media

Related Posts

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
6
‘ഇന്ത്യന്‍ മേഖലയിലേക്ക് കടന്നാല്‍ തകര്‍ക്കും’ ; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന
India

‘ഇന്ത്യന്‍ മേഖലയിലേക്ക് കടന്നാല്‍ തകര്‍ക്കും’ ; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന

May 2, 2025
8
പാക് വിമാനങ്ങള്‍ക്ക് വിലക്ക്, വ്യോമമേഖല അടച്ച് ഇന്ത്യ
India

പാക് വിമാനങ്ങള്‍ക്ക് വിലക്ക്, വ്യോമമേഖല അടച്ച് ഇന്ത്യ

May 1, 2025
4
അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം
Entertainment

അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം

April 29, 2025
11
വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ
Kerala News

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

January 30, 2025
2
ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം
Kerala News

ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം

January 20, 2025
8
Load More
Next Post
പാമ്പിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച് വന്ന കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ലെന്ന് പരാതി; സംഭവം ഇങ്ങനെ

പാമ്പിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച് വന്ന കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ലെന്ന് പരാതി; സംഭവം ഇങ്ങനെ

‘ലാ ഇലാഹ ഇല്ലല്ലാഹ്’ വിളിക്കരുത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍  ഇസ്ലാമിക മുദ്രാവാക്യങ്ങള്‍  വേണ്ടെന്ന് ശശി തരൂര്‍; വിവാദമായപ്പോള്‍ വിശദീകരണം

'ലാ ഇലാഹ ഇല്ലല്ലാഹ്' വിളിക്കരുത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ വേണ്ടെന്ന് ശശി തരൂര്‍; വിവാദമായപ്പോള്‍ വിശദീകരണം

നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്; സംസ്ഥാനത്തെ സ്പീഡ് റെയില്‍വേ പദ്ധതിയുടെ ലിഡാര്‍ സര്‍വേ ഇന്ന് ആരംഭിക്കും

നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്; സംസ്ഥാനത്തെ സ്പീഡ് റെയില്‍വേ പദ്ധതിയുടെ ലിഡാര്‍ സര്‍വേ ഇന്ന് ആരംഭിക്കും

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

22 hours ago
8
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

18 hours ago
4
കൃഷിത്തോട്ടത്തിലെ കുഴിയിൽ കടുവ, കൂട് വച്ച് പിടികൂടാൻ ശ്രമം

കൃഷിത്തോട്ടത്തിലെ കുഴിയിൽ കടുവ, കൂട് വച്ച് പിടികൂടാൻ ശ്രമം

24 hours ago
3
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

17 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version