BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകിയ മോഡി ദൈവം; വാഴ്ത്താൻ വാക്കുകൾ ഇല്ലാതെ ശിവരാജ് സിങ് ചൗഹാൻ

Anitha by Anitha
December 23, 2019
in India
0
ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകിയ മോഡി ദൈവം; വാഴ്ത്താൻ വാക്കുകൾ ഇല്ലാതെ ശിവരാജ് സിങ് ചൗഹാൻ
86
SHARES
34
VIEWS
Share on FacebookShare on Whatsapp

ഭോപ്പാൽ: പൗരത്വ നിയമ ഭേദഗതി നിയമം കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം വാഴ്ത്തി മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ. പാകിസ്താനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ദൈവത്തോടാണ് ചൗഹാൻ ഉപമിച്ചത്.

READ ALSO

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

June 17, 2025
1
അഹമ്മദാബാദ് -ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറ്,  സർവീസ് റദ്ദാക്കി

അഹമ്മദാബാദ് -ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറ്, സർവീസ് റദ്ദാക്കി

June 17, 2025
3

ഇൻഡോറിൽ സിന്ധി-പഞ്ചാബി സമൂഹങ്ങളുടെ കൂട്ടായ്മയിൽ സംസാരിക്കുമ്പോഴായിരുന്നു ചൗഹാൻ മോഡിയെ ദൈവത്തോട് താരതമ്യപ്പെടുത്തിയത്.

ദൈവം നിങ്ങൾക്ക് ജീവൻ നൽകി. അമ്മ നിങ്ങൾക്ക് ജന്മം നൽകി. എന്നാൽ നരേന്ദ്ര മോഡി ജി, താങ്കൾ അവർക്ക് പുതുജീവിതവും ബഹുമാനവും അന്തസ്സും നൽകി. നരേന്ദ്ര മോഡി, അങ്ങ് ഭഗവാനേക്കാൾ ഒട്ടും താഴെയല്ല. എന്നിങ്ങനെ ആയിരുന്നു ചൗഹാന്റെ വാക്കുകൾ. ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Tags: bjpIndiaPM ModiShivraj Singh Chauhan

Related Posts

വിമാനദുരന്തം, മരണസംഖ്യ   മുന്നൂറിനോട് അടുക്കുന്നു, പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിൽ
India

വിമാനദുരന്തം, മരണസംഖ്യ മുന്നൂറിനോട് അടുക്കുന്നു, പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിൽ

June 13, 2025
2
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
India

‘ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിന്റെ വികസനം തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല’; പ്രധാനമന്ത്രി മോദി

June 6, 2025
4
ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala News

രാജ്യത്ത് കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു; 31% കേസുകള്‍ കേരളത്തില്‍, ജാഗ്രത

June 6, 2025
3
ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
India

ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

June 6, 2025
4
വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ
Kerala News

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

June 5, 2025
3
Load More
Next Post
ചെറുപ്രായത്തില്‍ മൂക്കില്‍ അകപ്പെട്ട ബട്ടണ്‍ പുറത്തെടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം

ചെറുപ്രായത്തില്‍ മൂക്കില്‍ അകപ്പെട്ട ബട്ടണ്‍ പുറത്തെടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം

പൗരത്വ നിയമഭേദഗതി കോണ്‍ഗ്രസിന്റെ വാഗ്ദാനം തന്നെയായിരുന്നു; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍

പൗരത്വ നിയമഭേദഗതി കോണ്‍ഗ്രസിന്റെ വാഗ്ദാനം തന്നെയായിരുന്നു; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍

കീരിക്കാടന്‍ ജോസ് അവശനിലയില്‍ ആശുപത്രിയില്‍ ആണെന്ന വാര്‍ത്ത തെറ്റാണ്; വ്യക്തമാക്കി ഇടവേള ബാബു

കീരിക്കാടന്‍ ജോസ് അവശനിലയില്‍ ആശുപത്രിയില്‍ ആണെന്ന വാര്‍ത്ത തെറ്റാണ്; വ്യക്തമാക്കി ഇടവേള ബാബു

Discussion about this post

RECOMMENDED NEWS

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

9 hours ago
7
കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

23 hours ago
6
‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

4 hours ago
6
കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

37 mins ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version