BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഫ്‌ലിപ്കാര്‍ട്ടില്‍ ഐഫോണിന് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് വ്യാജ ഐഫോണ്‍!

ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഫോണ്‍. ബംഗളൂരു സ്വദേശിക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എട്ടിന്റെ പണി കിട്ടിയത്.

Surya by Surya
December 14, 2019
in India
0
ഫ്‌ലിപ്കാര്‍ട്ടില്‍ ഐഫോണിന് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് വ്യാജ ഐഫോണ്‍!
21
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഫോണ്‍. ബംഗളൂരു സ്വദേശിക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എട്ടിന്റെ പണി കിട്ടിയത്.

READ ALSO

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടം, ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചു

June 14, 2025
2
ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

June 13, 2025
2

ഫോണിന്റെ പുറകില്‍ ആപ്പിള്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയിഡും. ഫോണ്‍ ആവട്ടെ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുമില്ല. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വ്യാജ ഫോണാണെന്ന് മനസ്സിലായത്.

ബംഗളൂരുവിലുള്ള എഞ്ചിനീയര്‍ രജനി കാന്ത് കുശ്വയാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേരിയന്റിനാണ് ഓര്‍ഡര്‍ നല്‍കിയത്.
ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 93,900 രൂപയുടെ മുഴുവന്‍ പേയ്മെന്റും അദ്ദേഹം നടത്തി. എന്നാല്‍, ഒടുവില്‍ ലഭിച്ചത് ഐഫോണ്‍ 11 പ്രോ ആയിരുന്നില്ലെന്നു മാത്രം. ക്യാമറ സ്ഥാപിച്ചിരിക്കുന്ന ഫോണിന്റെ പിന്‍ഭാഗത്ത് ഐഫോണ്‍ 11 പ്രോ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തിന്റെ സ്റ്റിക്കര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഒറ്റനോട്ടത്തില്‍, കുശ്വ ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 11 പ്രോ പോലെ തോന്നുമെങ്കിലും വേഗത്തില്‍ വ്യത്യാസം കണ്ടെത്താനാകും. ഫോണില്‍ ക്യാമറ ലെന്‍സുകളും മുഴുവന്‍ പിന്‍ ക്യാമറ മൊഡ്യൂളും സില്‍വര്‍ ലൈനിംഗും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഐഫോണ്‍ 11 പ്രോയിലെ പിന്‍ ക്യാമറ മൊഡ്യൂള്‍ പിന്നോട്ട് കൂടിച്ചേര്‍ന്ന് ഒരൊറ്റ യൂണിറ്റ് പോലെ കാണപ്പെടുന്നതിനു സമാനമായിരുന്നു വ്യാജനും.

വ്യാജ ഫോണ്‍ ലഭിച്ചുവെന്ന് മാത്രമല്ല, ഇത് ഐഒഎസില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എഞ്ചിനീയര്‍ പറഞ്ഞു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഇതിനൊപ്പം കലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്യൂപ്പ് ഉല്‍പ്പന്നം ലഭിച്ചയുടനെ അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് ഫ്‌ലിപ്കാര്‍ടുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ ഫോണ്‍ ഉടന്‍ മാറ്റിസ്ഥാപിക്കുമെന്ന് കമ്പനി ഉറപ്പും നല്‍കി.

Tags: flipkartiphoneorder

Related Posts

കേടായ ഫോണ്‍ മാറ്റി നല്‍കിയില്ല; ഫ്‌ലിപ്കാര്‍ട്ടിന് എട്ടിന്റെ പണി, മലപ്പുറം സ്വദേശിക്ക് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്
Kerala News

കേടായ ഫോണ്‍ മാറ്റി നല്‍കിയില്ല; ഫ്‌ലിപ്കാര്‍ട്ടിന് എട്ടിന്റെ പണി, മലപ്പുറം സ്വദേശിക്ക് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്

October 31, 2024
20
ഓര്‍ഡര്‍ ചെയ്തത് അരലക്ഷത്തിന്റെ ഐഫോണ്‍, കിട്ടിയത് നിര്‍മ സോപ്പ്
India

ഓര്‍ഡര്‍ ചെയ്തത് അരലക്ഷത്തിന്റെ ഐഫോണ്‍, കിട്ടിയത് നിര്‍മ സോപ്പ്

March 24, 2023
9
ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ ഡെലിവെറി ചെയ്തില്ല; 42000 രൂപ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫ്‌ളിപ് കാര്‍ട്ടിനോട് കോടതി
Business

ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ ഡെലിവെറി ചെയ്തില്ല; 42000 രൂപ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫ്‌ളിപ് കാര്‍ട്ടിനോട് കോടതി

January 6, 2023
12
rescue
India

ട്രക്കിങിനിടെ കാല്‍ വഴുതി 150 അടി താഴ്ചയിലേക്ക് വീണു, ജീവന്‍ രക്ഷിച്ചത് ആപ്പിള്‍ വാച്ച്; ടിം കുക്കിന് നന്ദി അറിയിച്ച് 17കാരന്‍

November 17, 2022
72
പതിവ് തെറ്റിക്കാതെ ഇത്തവണയും ധീരജ് ദുബായിലെത്തി: ആദ്യ ഐഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി തൃശ്ശൂര്‍കാരന്‍
Pravasi News

പതിവ് തെറ്റിക്കാതെ ഇത്തവണയും ധീരജ് ദുബായിലെത്തി: ആദ്യ ഐഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി തൃശ്ശൂര്‍കാരന്‍

September 18, 2022
57
Amazon | Bignewslive
world

‘ഒന്നെടുത്താല്‍ ഒന്ന് ഫ്രീ’ : ആമസോണിലൂടെ കസേരയ്‌ക്കൊപ്പം യുവതിക്ക് കിട്ടിയത് രക്ത സാംപിള്‍

June 20, 2022
96
Load More
Next Post
സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച് കുറിപ്പ്; അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച് കുറിപ്പ്; അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

33 വയസിനുള്ളിൽ സമ്പാദിച്ചത് ലക്ഷങ്ങൾ; നാടിന് അഭിമാനം; ഒടുവിൽ ലോട്ടറി ഭ്രമത്തിൽ എല്ലാം നശിപ്പിച്ച് ഭാര്യയേയും മൂന്ന് മക്കളേയും കൊന്ന് ജീവനൊടുക്കി യുവാവ്; ഞെട്ടൽ

33 വയസിനുള്ളിൽ സമ്പാദിച്ചത് ലക്ഷങ്ങൾ; നാടിന് അഭിമാനം; ഒടുവിൽ ലോട്ടറി ഭ്രമത്തിൽ എല്ലാം നശിപ്പിച്ച് ഭാര്യയേയും മൂന്ന് മക്കളേയും കൊന്ന് ജീവനൊടുക്കി യുവാവ്; ഞെട്ടൽ

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

24 hours ago
5
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

4 hours ago
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം:അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയും ബ്രിട്ടണും

22 hours ago
4
57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

3 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version