BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഉത്തര്‍പ്രദേശ് പോലീസ് ഹൈദരാബാദ് പോലീസിനെ കണ്ടുപടിക്കണം; പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികരിച്ച് മായാവതി

യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്

Surya by Surya
December 6, 2019
in India
0
ഉത്തര്‍പ്രദേശ് പോലീസ് ഹൈദരാബാദ് പോലീസിനെ കണ്ടുപടിക്കണം; പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികരിച്ച് മായാവതി
133
SHARES
21
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്.

READ ALSO

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
2
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
4

ഉത്തര്‍പ്രദേശ് പോലീസും ഡല്‍ഹി പോലീസും ഹൈദരാബാദ് പോലീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളണമെന്ന് മായാവതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റവാളികളെ അതിഥികളായാണ് പരിഗണിക്കുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് പ്രതികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മായാവതി പ്രതികരണവുമായി രംഗത്ത് വന്നത്.

അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പോലീസ് അറിയിച്ചു.

Tags: aboutHyderabadmayavathirape case

Related Posts

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ
India

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

May 23, 2025
7
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം
Kerala News

‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

May 22, 2025
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായ സംഭവം; കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു

May 22, 2025
2
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കല്യാണം കഴിച്ചത് മറച്ചുവെച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി; 26കാരന്‍ പിടിയില്‍

May 20, 2025
4
ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം, 17 പേര്‍ മരിച്ചു
India

ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം, 17 പേര്‍ മരിച്ചു

May 18, 2025
3
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട്  ലൈംഗികാതിക്രമം,  75കാരന് ഇരട്ട ജീവപര്യന്തം
Kerala News

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം, 75കാരന് ഇരട്ട ജീവപര്യന്തം

May 16, 2025
5
Load More
Next Post
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മടിയുള്ള നേതാവല്ല രാഹുല്‍;  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍  തിരിച്ച് വരുമെന്ന് കെസി വേണുഗോപാല്‍

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മടിയുള്ള നേതാവല്ല രാഹുല്‍; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തിരിച്ച് വരുമെന്ന് കെസി വേണുഗോപാല്‍

‘ഞാനാണു നാടു വാഴി’; ഷെയ്ന്‍ നിഗത്തിന്റെ ‘വലിയ പെരുന്നാളി’ലെ പുതിയ ഗാനം പുറത്തുവിട്ടു

'ഞാനാണു നാടു വാഴി'; ഷെയ്ന്‍ നിഗത്തിന്റെ 'വലിയ പെരുന്നാളി'ലെ പുതിയ ഗാനം പുറത്തുവിട്ടു

ബിജെപിക്ക് വെല്ലുവിളിയായി മഹാരാഷ്ട്ര സര്‍ക്കാര്‍; പങ്കജ് മുണ്ടെ അടക്കമുള്ള ഏഴ് ബിജെപി നേതാക്കളുടെ പഞ്ചസാര മില്ലിന്റെ വായ്പാ ഗ്യാരണ്ടി റദ്ദാക്കി

ബിജെപിക്ക് വെല്ലുവിളിയായി മഹാരാഷ്ട്ര സര്‍ക്കാര്‍; പങ്കജ് മുണ്ടെ അടക്കമുള്ള ഏഴ് ബിജെപി നേതാക്കളുടെ പഞ്ചസാര മില്ലിന്റെ വായ്പാ ഗ്യാരണ്ടി റദ്ദാക്കി

Discussion about this post

RECOMMENDED NEWS

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

19 hours ago
8
‘യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകും, തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കും’; ടിഎംസി

‘യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകും, തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കും’; ടിഎംസി

18 hours ago
8
മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

9 hours ago
6
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version