BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കമല്‍ഹാസന്‍-രജനീകാന്ത് സഖ്യമൊരുങ്ങുന്നു; തമിഴ് രാഷ്ട്രീയത്തില്‍ ആകാംക്ഷ

Anu by Anu
November 19, 2019
in India
0
കമല്‍ഹാസന്‍-രജനീകാന്ത് സഖ്യമൊരുങ്ങുന്നു; തമിഴ് രാഷ്ട്രീയത്തില്‍ ആകാംക്ഷ
24
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളൊരുങ്ങുന്നു. കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവുമായി രജനീകാന്ത് സഖ്യത്തിനൊരുങ്ങുന്നു. തമിഴ് ജനതയുടെ ക്ഷേമത്തിനു വേണ്ടി കമല്‍ഹാസനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യുമെന്നാണ് രജനികാന്ത് വ്യക്തമാക്കിയത്.

READ ALSO

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

June 13, 2025
2
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

അഹമ്മദാബാദ് വിമാനാപകടം; മരണം 294, ആറ് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി, 12 പേരുടെ നില അതീവ ഗുരുതരം

June 13, 2025
3

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനാണ് ഉലക നായകനും സ്‌റ്റൈല്‍ മന്നനും തയ്യാറെടുക്കുന്നത്. രജനികാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനവും അടുത്തവര്‍ഷം ആദ്യം ഉണ്ടാകും.

44 വര്‍ഷമായി സൗഹൃദം തുടരുകയാണെന്നും തമിഴ്‌നാടിന്റെ വികസനത്തിന് ആവശ്യമെങ്കില്‍ രജനികാന്തുമായി ഒരുമിക്കുമെന്നും നേരത്തെ കമല്‍ഹാസനും പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണം ആരായവേ ആണ് കമല്‍ഹാസനുമായുള്ള സഖ്യസാധ്യതകളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി രജനികാന്തിന്റെ പ്രതികരണം.

സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമെന്നും 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് വ്യക്തമാക്കിയ സാഹചര്യത്തില്‍ തമിഴ് നാട് രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങളുണ്ടാക്കാന്‍ ഈ സഖ്യസാധ്യത തെളിഞ്ഞാല്‍ വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: kamal hassanrajani kanth

Related Posts

നടികര്‍ സംഘത്തിന് ഓഡിറ്റോറിയം: ഒന്നരകോടി രൂപ സംഭാവന ചെയ്ത് കമല്‍ഹാസന്‍
News

നടികര്‍ സംഘത്തിന് ഓഡിറ്റോറിയം: ഒന്നരകോടി രൂപ സംഭാവന ചെയ്ത് കമല്‍ഹാസന്‍

March 10, 2024
145
‘ഇതാണ് ക്ലൈമാക്സ്’: മഞ്ഞുമ്മല്‍ ബോയ്‌സിനെ നേരില്‍ അഭിനന്ദിച്ച് കമല്‍ഹാസന്‍
Entertainment

‘ഇതാണ് ക്ലൈമാക്സ്’: മഞ്ഞുമ്മല്‍ ബോയ്‌സിനെ നേരില്‍ അഭിനന്ദിച്ച് കമല്‍ഹാസന്‍

February 29, 2024
32
പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്‍: ഉലകനായകന് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Entertainment

പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്‍: ഉലകനായകന് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

November 7, 2023
10
യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്, കാല്‍ തൊട്ട് വന്ദിച്ച് ഉപചാരം
Entertainment

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്, കാല്‍ തൊട്ട് വന്ദിച്ച് ഉപചാരം

August 20, 2023
92
‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ, അത് ശരിക്കും സത്യമാവണം: ‘ദി കേരള സ്റ്റോറി’യെ കുറിച്ച് നടന്‍ കമല്‍ഹാസന്‍
India

‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ, അത് ശരിക്കും സത്യമാവണം: ‘ദി കേരള സ്റ്റോറി’യെ കുറിച്ച് നടന്‍ കമല്‍ഹാസന്‍

May 28, 2023
355
വിവേചനം അംഗീകരിക്കാനാവില്ല: ആദിവാസികള്‍ക്ക് തിയ്യേറ്ററില്‍ പ്രവേശനം നിഷേധിച്ചതില്‍ കമല്‍ഹാസനും വിജയ് സേതുപതിയും
India

വിവേചനം അംഗീകരിക്കാനാവില്ല: ആദിവാസികള്‍ക്ക് തിയ്യേറ്ററില്‍ പ്രവേശനം നിഷേധിച്ചതില്‍ കമല്‍ഹാസനും വിജയ് സേതുപതിയും

March 31, 2023
43
Load More
Next Post
ശക്തമായ ഇടിമിന്നല്‍; ഇരമത്തൂര്‍ പ്രദേശത്ത് വീടുകള്‍ക്ക് നാശം, അഞ്ച് ഫാനുകള്‍ കത്തിപ്പോയി

ശക്തമായ ഇടിമിന്നല്‍; ഇരമത്തൂര്‍ പ്രദേശത്ത് വീടുകള്‍ക്ക് നാശം, അഞ്ച് ഫാനുകള്‍ കത്തിപ്പോയി

ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പിന്‍വലിക്കുമോ…? ജെഎന്‍യുവില്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ച, അനുകൂലമല്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പിന്‍വലിക്കുമോ...? ജെഎന്‍യുവില്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ച, അനുകൂലമല്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ് നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്; അന്വേഷണ റിപ്പോര്‍ട്ട്

തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ് നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്; അന്വേഷണ റിപ്പോര്‍ട്ട്

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

20 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

18 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

20 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version