BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഒരു മിനിറ്റില്‍ ആറ് ഇഡ്ഡലി അകത്താക്കി 60കാരി; എല്ലാവരെയും ഞെട്ടിച്ച് തീറ്റമത്സരത്തില്‍ ഫസ്റ്റടിച്ച് സരോജാമ്മ

ഒന്നാം സ്ഥാനമാണ് സരോജാമ്മ സ്വന്തമാക്കിയിരിക്കുന്നത്.

Soumya by Soumya
October 1, 2019
in India
0
ഒരു മിനിറ്റില്‍ ആറ് ഇഡ്ഡലി അകത്താക്കി 60കാരി; എല്ലാവരെയും ഞെട്ടിച്ച് തീറ്റമത്സരത്തില്‍ ഫസ്റ്റടിച്ച് സരോജാമ്മ
27
VIEWS
Share on FacebookShare on Whatsapp

മൈസൂര്‍: ഒരു മിനിറ്റില്‍ ആറ് ഇഡ്ഡലി കഴിക്കുക എന്നത് ചിലപ്പോള്‍ നിസാരമായി തോന്നാം. പക്ഷേ 60-ാം വയസില്‍ ഇത് ഒരു അത്ഭുതം തന്നെയാണ്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ ഇഡ്ഡലി തീറ്റ മത്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് 60കാരിയായ സരോജാമ്മ. ഒന്നാം സ്ഥാനമാണ് സരോജാമ്മ സ്വന്തമാക്കിയിരിക്കുന്നത്.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
3
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
2

മൈസൂരിലാണ് സംഭവം. ഒരു മിനിറ്റില്‍ ഏറ്റവുമധികം ഇഡ്ഡലി കഴിക്കുന്നയാള്‍ വിജയി എന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. മത്സരം തുടങ്ങിയതും സരോജാമ്മ സാമ്പാറും കൂട്ടി ഒരു പിടി പിടിച്ചു. ഒറ്റ ഇരിപ്പില്‍ ആറ് ഇഡ്ഡലിയാണ് സരോജാമ്മ തീര്‍ത്തത്. പ്രായം ഒക്കെ വെറും നമ്പര്‍ എന്നാണ് സരോജാമ്മ തെളിയിച്ചത്.

പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരില്‍ എല്ലാ വര്‍ഷവും ഇത്തരം വ്യത്യസ്തമായ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഒക്ടോബര്‍ എട്ടോടെയാണ് ഇത്തവണത്തെ ദസറ ആഘോഷങ്ങള്‍ പൂര്‍ത്തിയാവുക.

Tags: Eating CompetitionIdlyIdly eating

Related Posts

അര മണിക്കൂര്‍ കൊണ്ട് രണ്ടരക്കിലോ ചിക്കന്‍ ബിരിയാണി അകത്താക്കി; തീറ്റമത്സരത്തില്‍ താരമായി പത്തൊമ്പതുകാരന്‍ റഷിന്‍
Kerala News

അര മണിക്കൂര്‍ കൊണ്ട് രണ്ടരക്കിലോ ചിക്കന്‍ ബിരിയാണി അകത്താക്കി; തീറ്റമത്സരത്തില്‍ താരമായി പത്തൊമ്പതുകാരന്‍ റഷിന്‍

January 3, 2022
209
ചൂടോടെ ഒരു കിലോ ബിരിയാണി, കഴിക്കേണ്ടത് ഒന്നര മിനിറ്റില്‍; സമ്മാനം 10000 പോക്കറ്റിലാക്കി ആദര്‍ശ്!
Kerala News

ചൂടോടെ ഒരു കിലോ ബിരിയാണി, കഴിക്കേണ്ടത് ഒന്നര മിനിറ്റില്‍; സമ്മാനം 10000 പോക്കറ്റിലാക്കി ആദര്‍ശ്!

July 15, 2019
86
ബര്‍ഗര്‍ തീറ്റമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മോളി; 10 മിനിറ്റ് കൊണ്ട് അകത്താക്കിയത് 32 ബര്‍ഗറുകള്‍! റെക്കോര്‍ഡ് നേട്ടം
World News

ബര്‍ഗര്‍ തീറ്റമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മോളി; 10 മിനിറ്റ് കൊണ്ട് അകത്താക്കിയത് 32 ബര്‍ഗറുകള്‍! റെക്കോര്‍ഡ് നേട്ടം

July 5, 2019
24
Load More
Next Post
പത്താം ക്ലാസുകാരി എഴുതിയ കഥ സിനിമയാകുന്നു

പത്താം ക്ലാസുകാരി എഴുതിയ കഥ സിനിമയാകുന്നു

മൂന്ന് ലിംഗവും കംഗാരുവിന് സമാനമായ സഞ്ചിയുമുള്ള ജീവി; ശാസ്ത്രലോകത്തെ ഞെട്ടിച്ച ഇരയെ കണ്ടെത്തി

മൂന്ന് ലിംഗവും കംഗാരുവിന് സമാനമായ സഞ്ചിയുമുള്ള ജീവി; ശാസ്ത്രലോകത്തെ ഞെട്ടിച്ച ഇരയെ കണ്ടെത്തി

രണ്ടു വയസ്സുകാരിയോട് കൊടും ക്രൂരത; മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍  പേരക്കുട്ടിയെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി

രണ്ടു വയസ്സുകാരിയോട് കൊടും ക്രൂരത; മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ പേരക്കുട്ടിയെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

13 hours ago
8
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

18 hours ago
5
ബംഗളൂരു ദുരന്തം: ആര്‍സിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്, പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും

17 hours ago
4
ചിപ്‌സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച്  ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമം, മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

ചിപ്‌സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമം, മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

19 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version