BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷ, യുഎന്നിലും ഞാന്‍ തമിഴ് പറഞ്ഞു’ ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയില്‍ നില്‍ക്കെ തമിഴിനെ പുകഴ്ത്തി നരേന്ദ്ര മോഡി

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും, അമേരിക്കയിലും തമിഴിന്റെ കീര്‍ത്തി എത്തിച്ചുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു

Soumya by Soumya
September 30, 2019
in India
0
‘ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷ, യുഎന്നിലും ഞാന്‍ തമിഴ് പറഞ്ഞു’ ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയില്‍ നില്‍ക്കെ തമിഴിനെ പുകഴ്ത്തി നരേന്ദ്ര മോഡി
18
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവന വലിയ വിവാദത്തിലാണ് കലാശിച്ചത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വിലപോവില്ലെന്ന് പറഞ്ഞ് നിരവധി പേര്‍ പ്രതിഷേധത്തിനും എത്തിയിരുന്നു. ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ത്തിയത് തമിഴ് മക്കള്‍ ആയിരുന്നു. വലിയ പ്രക്ഷോഭം തന്നെ നടത്തുവാന്‍ തുനിഞ്ഞ് ഇരിക്കുകയായിരുന്നു തമിഴകം. എന്നാല്‍ ഈ നിലപാടില്‍ നിന്ന് കേന്ദ്രം പിന്‍വാങ്ങിയിരുന്നു. പ്രതിഷേധങ്ങളെ മാനിച്ചായിരുന്നു ഇത്.

READ ALSO

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

June 16, 2025
4
ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

June 16, 2025
4

എന്നാല്‍ ഇപ്പോള്‍ തമിഴിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത് വന്നിരിക്കുകയാണ്. ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും, അമേരിക്കയിലും തമിഴിന്റെ കീര്‍ത്തി എത്തിച്ചുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

അണ്ണാ ഡിഎംകെയും ബിജെപിയും സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയിലാണ് മോഡിയുടെ പ്രസ്താവന. തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് മോഡി തമിഴിനെ പുകഴ്ത്തിയത്. മദ്രാസ് ഐഐടി റിസര്‍ച്ച് വിഭാഗത്തിന്റെ ബിരുദദാനച്ചടങ്ങില്‍ മോഡി പങ്കെടുത്തു. വിദ്യാര്‍ത്ഥി സംഘടകള്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന സൂചനകള്‍ നിലനില്‍ക്കെ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് മോഡിക്കായി ക്രമീകരിച്ചിരിക്കുന്നത്.

ആയിരത്തിലധികം പോലീസുകാരെയും നിരവധി സിസിടിവി ക്യാമറകളും ക്യാംപസിന് അകത്തും പുറത്തുമായി വിന്യസിച്ചിട്ടുണ്ട്. രാവിലെ ഒമ്പതരയോടെ കൂടി ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി സ്വീകരിച്ചു. ശേഷം ഹെലികോപ്റ്ററിലായിരുന്നു മോഡി ഐഐടിയില്‍ എത്തിച്ചേര്‍ന്നത്. 1.25-ഓടെ പ്രധാനമന്ത്രി ഡല്‍ഹിയിലേയ്ക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Tags: Minister Narendra ModiNarendra Modi BirthdayNarendra Modi governmentNarendra Modi is a Encyclopedia

Related Posts

nirmala-sitaraman
India

2023-24 കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ജനപ്രിയ പ്രഖ്യാപനങ്ങള്‍ കാത്ത് ഇന്ത്യ

February 1, 2023
13
budget
India

കേന്ദ്ര ബജറ്റ് 11 മണിക്ക്; അനുമതി കാത്ത് നിരവധി പദ്ധതികള്‍, പ്രതീക്ഷയോടെ കേരളം

February 1, 2023
6
‘ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’: മോഡിയ്ക്ക് 72-ാം പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഈശ്വര്‍
Kerala News

‘ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’: മോഡിയ്ക്ക് 72-ാം പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഈശ്വര്‍

September 17, 2022
15
മോഡിയുടെ ഭരണം 67 വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചത്: ജന്മദിനത്തില്‍ മാത്രമല്ല, എല്ലാ ദിവസവും ആഘോഷിക്കേണ്ട വ്യക്തിത്വം; വി മുരളീധരന്‍
India

മോഡിയുടെ ഭരണം 67 വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചത്: ജന്മദിനത്തില്‍ മാത്രമല്ല, എല്ലാ ദിവസവും ആഘോഷിക്കേണ്ട വ്യക്തിത്വം; വി മുരളീധരന്‍

September 17, 2022
14
Narendra Modi | Bignewslive
India

കഴിഞ്ഞ കാലത്തെ നിയമങ്ങള്‍ ഉപയോഗിച്ച് പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാനാവില്ല; കര്‍ഷക പ്രക്ഷോഭം 13 നാള്‍ പിന്നിടവെ, തീരുമാനത്തില്‍ മാറ്റമില്ലെന്ന സൂചന നല്‍കി മോഡി

December 8, 2020
50
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടവും മാറുന്നു; 71 ശതമാനത്തോളം കാവി പുതച്ച രാജ്യം ഇപ്പോള്‍ 50 ശതമാനത്തിലും താഴെ, ‘താമര’യുടെ തണ്ടും വാടുന്നു
India

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടവും മാറുന്നു; 71 ശതമാനത്തോളം കാവി പുതച്ച രാജ്യം ഇപ്പോള്‍ 50 ശതമാനത്തിലും താഴെ, ‘താമര’യുടെ തണ്ടും വാടുന്നു

November 27, 2019
130
Load More
Next Post
ഇന്ത്യയും പാകിസ്താനും ഒരുമിച്ച് നില്‍ക്കണമെങ്കില്‍ ആദ്യം പാകിസ്താന്‍ ഒരു മതേതര രാജ്യമാകണം; കരസേനാ മേധാവി

ഇനി ഒളിക്കാനില്ല, അതിർത്തി കടന്ന് ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലാൻ ഇന്ത്യയ്ക്ക് മടിയില്ല; പാകിസ്താനോട് ഇന്ത്യൻ കരസേനാ മേധാവി

അമ്പത് കോടി ക്ലബില്‍ ഇടം നേടി ‘ലവ് ആക്ഷന്‍ ഡ്രാമ’; പ്രദര്‍ശനം ഇപ്പോഴും നിറഞ്ഞ സദസില്‍

അമ്പത് കോടി ക്ലബില്‍ ഇടം നേടി 'ലവ് ആക്ഷന്‍ ഡ്രാമ'; പ്രദര്‍ശനം ഇപ്പോഴും നിറഞ്ഞ സദസില്‍

ദുബായിയില്‍ ബസും ട്രക്കും കൂട്ടയിടിച്ചു; നടുറോഡില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍, ആറ് പേര്‍ക്ക് പരിക്ക്

ദുബായിയില്‍ ബസും ട്രക്കും കൂട്ടയിടിച്ചു; നടുറോഡില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍, ആറ് പേര്‍ക്ക് പരിക്ക്

Discussion about this post

RECOMMENDED NEWS

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

7 hours ago
6
കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

22 hours ago
6
‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

2 hours ago
5
വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version