BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പിറന്നാള്‍ കേക്കില്‍ വിഷാംശം; അച്ഛനും മകനും മരിച്ചു, അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍, കേക്ക് സമ്മാനിച്ചത് അമ്മാവന്‍

സംഭവം കഴിച്ച ഉടനെ രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Soumya by Soumya
September 6, 2019
in India
0
പിറന്നാള്‍ കേക്കില്‍ വിഷാംശം; അച്ഛനും മകനും മരിച്ചു, അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍, കേക്ക് സമ്മാനിച്ചത് അമ്മാവന്‍
309
SHARES
182
VIEWS
Share on FacebookShare on Whatsapp

സിദ്ദിപ്പേട്ട്: തെലങ്കാനയില്‍ വിഷം ചേര്‍ത്ത് നല്‍കിയ കേക്ക് കഴിച്ച് അച്ഛനും മകനും മരിച്ചു. എട്ട് വയസുകാരന്‍ രാം ചരണും പിതാവ് അച്ഛന്‍ രവിയുമാണ് മരിച്ചത്. രാം ചരണിന്റെ പിറന്നാള്‍ ദിനത്തിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനായി കേക്ക് വാങ്ങികൊണ്ടുവന്നത് അമ്മാവന്‍ ആയിരുന്നു. സംഭവം കഴിച്ച ഉടനെ രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
4
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
3

കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും സഹോദരി പൂജിതയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. കേക്കില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.

രവിയും കേക്ക് സമ്മാനിച്ച ബന്ധുവും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. അന്വേഷത്തില്‍ അക്കാര്യം തെളിഞ്ഞിട്ടുമുണ്ട്. വിഷം കേക്കില്‍ ചേര്‍ത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ കേക്കിന്റെ സാമ്പിള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.

Tags: Birthday Cake

Related Posts

പിറന്നാള്‍ ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണ്ണക്കമ്മലുകള്‍ ഊരി നല്‍കി അഞ്ചാം ക്ലാസ്സുകാരി; പിറന്നാള്‍ കേക്ക് സമ്മാനിച്ച് കേരള പോലീസ്
Kerala News

പിറന്നാള്‍ ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണ്ണക്കമ്മലുകള്‍ ഊരി നല്‍കി അഞ്ചാം ക്ലാസ്സുകാരി; പിറന്നാള്‍ കേക്ക് സമ്മാനിച്ച് കേരള പോലീസ്

April 28, 2020
44
ഭാര്യയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭ്രമം; ഡെലിവറി ബോക്‌സിന്റെ രൂപത്തില്‍ പിറന്നാള്‍ കേക്ക് സമ്മാനിച്ച് ഭര്‍ത്താവ്
World News

ഭാര്യയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭ്രമം; ഡെലിവറി ബോക്‌സിന്റെ രൂപത്തില്‍ പിറന്നാള്‍ കേക്ക് സമ്മാനിച്ച് ഭര്‍ത്താവ്

July 26, 2019
36
‘ബര്‍ത്ത് ഡേ കേക്കില്‍ ചൗക്കിദാര്‍ ചോര്‍ ഹേ’ ചര്‍ച്ചയായി എന്‍സിപി സ്ഥാനാര്‍ത്ഥിയുടെ പിറന്നാള്‍ ആഘോഷം
India

‘ബര്‍ത്ത് ഡേ കേക്കില്‍ ചൗക്കിദാര്‍ ചോര്‍ ഹേ’ ചര്‍ച്ചയായി എന്‍സിപി സ്ഥാനാര്‍ത്ഥിയുടെ പിറന്നാള്‍ ആഘോഷം

May 17, 2019
54
Load More
Next Post
സിബിഐ റിപ്പോർട്ട് തള്ളി കോടതി

സിബിഐ റിപ്പോർട്ട് തള്ളി കോടതി

അപകടത്തിനു പിന്നില്‍ എംഎല്‍എ തന്നെ; കുല്‍ദീപ് സിങ് സെന്‍ഗാറിനെ കുടുക്കി ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി

അപകടത്തിനു പിന്നില്‍ എംഎല്‍എ തന്നെ; കുല്‍ദീപ് സിങ് സെന്‍ഗാറിനെ കുടുക്കി ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി

‘മോഹന്‍ലാല്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പുത്രനാണ്’; മഞ്ജു വാര്യര്‍

'മോഹന്‍ലാല്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പുത്രനാണ്'; മഞ്ജു വാര്യര്‍

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

7 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

13 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

9 hours ago
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version