BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഒരു വശത്ത് ഭാര്യ, മറുവശത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി, രണ്ടുപേരും ജീവിതത്തില്‍ വേണ്ടപ്പെട്ടവര്‍; അക്ഷയ് കുമാര്‍

സൗഹൃദ സംഭാഷണത്തിനിടെ അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ തന്നെ വിമര്‍ശിക്കുന്നത് വായിക്കാറുണ്ടെന്ന് മോഡി പറഞ്ഞിരുന്നു

Asraya by Asraya
April 26, 2019
in Entertainment, Movies, News
0
ഒരു വശത്ത് ഭാര്യ, മറുവശത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി, രണ്ടുപേരും ജീവിതത്തില്‍ വേണ്ടപ്പെട്ടവര്‍; അക്ഷയ് കുമാര്‍
72
VIEWS
Share on FacebookShare on Whatsapp

പ്രധാനമന്ത്രി നരേന്ദ്ര മോഡി ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സൗഹൃദ സംഭാഷണത്തിനിടെ അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ തന്നെ വിമര്‍ശിക്കുന്നത് വായിക്കാറുണ്ടെന്ന് മോഡി പറഞ്ഞിരുന്നു.

READ ALSO

ഗസ്റ്റ് അധ്യാപകരിൽ യുജിസി യോഗ്യതയുള്ളവരുടെ ശമ്പളം വർധിപ്പിച്ചു, മാസം പരമാവധി 50,000 രൂപ വരെ

ഗസ്റ്റ് അധ്യാപകരിൽ യുജിസി യോഗ്യതയുള്ളവരുടെ ശമ്പളം വർധിപ്പിച്ചു, മാസം പരമാവധി 50,000 രൂപ വരെ

June 6, 2025
1
ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ എക്സൈസിനെ വെട്ടിച്ചു മുങ്ങി, പ്രതി പിടിയിലായത് കൂട്ടിയിട്ട കല്ലുകൾക്കിടയിൽ നിന്ന്

ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ എക്സൈസിനെ വെട്ടിച്ചു മുങ്ങി, പ്രതി പിടിയിലായത് കൂട്ടിയിട്ട കല്ലുകൾക്കിടയിൽ നിന്ന്

June 6, 2025
3

അക്ഷയ് കുമാറിനെയും ട്വിങ്കിള്‍ ഖന്നയെയും താന്‍ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്, തന്നെ വിമര്‍ശിക്കുന്ന അവരുടെ രീതികളില്‍ നിന്ന് നിങ്ങളുടെ കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടെന്ന് തനിക്ക് മനസിലായെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൂടാതെ അവരുടെ ദേഷ്യം മുഴുവന്‍ തന്റെ നേര്‍ക്ക് പ്രയോഗിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകുമെന്ന് മോഡി പരിഹസിക്കുകയും ചെയ്തു.

അഭിമുഖത്തിന് തൊട്ടുപിന്നാലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രിയുമായുള്ള അഭിമുഖത്തിനിടയിലെ തന്റെ വികാരത്തെ കുറിച്ച് അക്ഷയ് കുമാര്‍ പറഞ്ഞത് ഇങ്ങനെ ‘ആരുടെ പക്ഷത്ത് നില്‍ക്കണമെന്ന് അറിയില്ല, അദ്ദേഹത്തിന്റെ വാക്സാമര്‍ഥ്യത്തിനു മുന്നില്‍ ഞാന്‍ ചുറ്റിപ്പോയി. എനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. വെറുതെ ചിരിക്കാന്‍ മാത്രമെ എനിക്ക് കഴിഞ്ഞുള്ളു. ഒരു വശത്ത് ഭാര്യ, മറുവശത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി. രണ്ടുപേരും തന്റെ ജീവിതത്തിലെ വേണ്ടപ്പെട്ടവര്‍ എന്നതായിരുന്നു ഞാന്‍ ചിന്തിച്ചത് മിണ്ടാതിരിക്കുന്നതായിരുന്നു നല്ലതെന്ന്’ അദ്ദേഹം പറഞ്ഞു.

Tags: akshay kumarinterviewnarendra moditwinkle khanna

Related Posts

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
India

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

May 12, 2025
5
ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം
India

ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം

May 7, 2025
4
‘ഓപ്പറേഷന്‍ സിന്ദൂര്‍’ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി
India

‘ഓപ്പറേഷന്‍ സിന്ദൂര്‍’ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

May 7, 2025
4
പ്രധാനമന്ത്രി ഇന്ന് യുഎഇയിലേക്ക്; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച, വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും
India

‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’; വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

March 2, 2025
6
‘എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും’:   എംടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
India

‘എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും’: എംടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

December 26, 2024
12
കൊവിഡ് പോസിറ്റീവ്, ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാവാതെ അക്ഷയ് കുമാര്‍
Entertainment

കൊവിഡ് പോസിറ്റീവ്, ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാവാതെ അക്ഷയ് കുമാര്‍

July 12, 2024
21
Load More
Next Post
നിലപാട് ശക്തം! നാടിനെ ചോരക്കളമാക്കിയ ചാവേറുകളുടെ മൃതശരീരം ഖബറടക്കാന്‍ അനുവദിക്കില്ലെന്ന് ശ്രീലങ്കയിലെ മുസ്ലീം പള്ളികള്‍; സുരക്ഷ ഭയന്ന് വെള്ളിയാഴ്ചയിലെ നമസ്‌കാരം ഒഴിവാക്കി

നിലപാട് ശക്തം! നാടിനെ ചോരക്കളമാക്കിയ ചാവേറുകളുടെ മൃതശരീരം ഖബറടക്കാന്‍ അനുവദിക്കില്ലെന്ന് ശ്രീലങ്കയിലെ മുസ്ലീം പള്ളികള്‍; സുരക്ഷ ഭയന്ന് വെള്ളിയാഴ്ചയിലെ നമസ്‌കാരം ഒഴിവാക്കി

ഐഎന്‍എസ് വിക്രമാദിത്യയ്ക്ക് തീ പിടിച്ചു; ഒരു ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഐഎന്‍എസ് വിക്രമാദിത്യയ്ക്ക് തീ പിടിച്ചു; ഒരു ഉദ്യോഗസ്ഥന് ദാരുണാന്ത്യം

നടുറോഡില്‍ വലിയ കല്ലുകളിട്ട് അപകടമുണ്ടാക്കും, ശേഷം കവര്‍ച്ച! മുഖ്യ ഇരകള്‍ ഇരുചക്ര വാഹന യാത്രികര്‍; ഞെട്ടിച്ച് സിസിടിവി ദൃശ്യങ്ങള്‍

നടുറോഡില്‍ വലിയ കല്ലുകളിട്ട് അപകടമുണ്ടാക്കും, ശേഷം കവര്‍ച്ച! മുഖ്യ ഇരകള്‍ ഇരുചക്ര വാഹന യാത്രികര്‍; ഞെട്ടിച്ച് സിസിടിവി ദൃശ്യങ്ങള്‍

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

8 hours ago
10
സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയില്ല

14 hours ago
8
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

8 hours ago
6
ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version