BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വാര്‍ഡില്‍ കൂട്ടിരുന്ന ഭര്‍ത്താവിനെ പുറത്താക്കി; ചികിത്സയിലായിരുന്ന ഭാര്യ കട്ടിലില്‍ നിന്ന് വീണ് കയ്യൊടിഞ്ഞു

'ഞാനല്ലാതെ കൂടെ നില്‍ക്കാന്‍ മറ്റാരുമില്ലാതിരുന്നതിനാലാണ് വാര്‍ഡില്‍ നിന്നത്. ഇത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മുഖവിലയ്ക്കെടുത്തില്ലെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. ലേഖയെ സ്‌കാനിങിനും വിധേയയാക്കി'

Arathi Thottungal by Arathi Thottungal
March 30, 2019
in Kerala News, News
0
വാര്‍ഡില്‍ കൂട്ടിരുന്ന ഭര്‍ത്താവിനെ പുറത്താക്കി; ചികിത്സയിലായിരുന്ന ഭാര്യ കട്ടിലില്‍ നിന്ന് വീണ്  കയ്യൊടിഞ്ഞു
403
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: വാര്‍ഡില്‍ കൂട്ടിരുന്ന ഭര്‍ത്താവിനെ പുറത്താക്കി തുടര്‍ന്ന് കൂട്ടിരുപ്പുകാരില്ലാതിരുന്ന സമയത്ത് കട്ടിലില്‍ നിന്ന് നിലത്തു വീണ സ്ത്രീയുടെ ഇടതു കൈ ഒടിഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ
ചികില്‍സ വാര്‍ഡില്‍ കഴിയുന്ന ലേഖയാണ് (48) നിലത്ത് വീണത്.

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഇവരുടെ കൂടെ ഭര്‍ത്താവ് ബാലകൃഷ്ണന്‍ (53) ആണ് കൂട്ടിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ വാര്‍ഡില്‍ നിന്ന് പുറത്തിറക്കി നിമിഷങ്ങള്‍ക്കുള്ളിലാണ് ഭാര്യ നിലത്തു വീണത്.

ഭാര്യ വീണ് കിടക്കുന്നത് കണ്ട് അസ്വസ്ഥനായ ഭര്‍ത്താവ് ഉടന്‍ തന്നെ ബോധം കെട്ട് വീണു. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. ‘ഞാനല്ലാതെ കൂടെ നില്‍ക്കാന്‍ മറ്റാരുമില്ലാതിരുന്നതിനാലാണ് വാര്‍ഡില്‍ നിന്നത്. ഇത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മുഖവിലയ്ക്കെടുത്തില്ലെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. ലേഖയെ
സ്‌കാനിങിനും വിധേയയാക്കി’.

തുടര്‍ന്ന് കൈയില്‍ പ്ലാസ്റ്ററിട്ടു. അതേസമയം സ്ത്രീകളുടെ വാര്‍ഡില്‍ രാത്രി പുരുഷന്‍മാരെ നിര്‍ത്തരുതെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശമാണ് താന്‍ ചെയ്തതെന്ന് സെക്യൂരിറ്റി ചീഫ് ആയ വിജയകുമാര്‍ വ്യക്തമാക്കി.

Tags: alappuzha medical collagemedical collage

Related Posts

hospital
Kerala News

ചികിത്സാപ്പിഴവ്, കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റി; തലശേരി ജനറല്‍ ആശുപത്രിക്കെതിരെ കുടുംബം

November 21, 2022
30
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 4 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയത്തില്‍, 7 വയസ്സുകാരി തിരികെ ജീവിതത്തിലേക്ക്…
Kerala News

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 4 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയത്തില്‍, 7 വയസ്സുകാരി തിരികെ ജീവിതത്തിലേക്ക്…

October 6, 2022
100
രോഗിയെ പുഴുവരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരെ അച്ചടക്ക നടപടി
Kerala News

രോഗിയെ പുഴുവരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരെ അച്ചടക്ക നടപടി

October 7, 2020
30
പത്തനംതിട്ടയിലെ അഞ്ച് കൊറോണ ബാധിതരുമായി ബന്ധപ്പെട്ടത് 3000 പേർ; നിരീക്ഷണം ആരംഭിക്കും
Kerala News

മെഡിക്കൽ കോളേജുകളിൽ കൊവിഡ് ഇതര ചികിത്സകളും ഉറപ്പാക്കും; ജീവനക്കാരെ രണ്ടായി തിരിക്കും; ശസ്ത്രക്രിയകളും മുടങ്ങില്ല; മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു

May 22, 2020
24
Load More
Next Post
‘തെരഞ്ഞെടുപ്പാണ്, തറവേലകള്‍ വരാനിരിക്കുന്നതേയുള്ളൂ; രമ്യ ഹരിദാസിന്റെ പോസ്റ്ററിനു മുകളില്‍ എല്‍ഡിഎഫ് പോസ്റ്റര്‍ പതിപ്പിച്ചത് കോണ്‍ഗ്രസ് തന്നെ!’; വിശദീകരിച്ച് എം സ്വരാജ്

'തെരഞ്ഞെടുപ്പാണ്, തറവേലകള്‍ വരാനിരിക്കുന്നതേയുള്ളൂ; രമ്യ ഹരിദാസിന്റെ പോസ്റ്ററിനു മുകളില്‍ എല്‍ഡിഎഫ് പോസ്റ്റര്‍ പതിപ്പിച്ചത് കോണ്‍ഗ്രസ് തന്നെ!'; വിശദീകരിച്ച് എം സ്വരാജ്

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിടിയിലായിട്ടുണ്ട്; വെളിപ്പെടുത്തലുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിടിയിലായിട്ടുണ്ട്; വെളിപ്പെടുത്തലുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

കൊടും വരള്‍ച്ച; സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴാന്‍ സാധ്യതയെന്ന് സിഡബ്യുആര്‍ഡിഎം

കൊടും വരള്‍ച്ച; സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴാന്‍ സാധ്യതയെന്ന് സിഡബ്യുആര്‍ഡിഎം

Discussion about this post

RECOMMENDED NEWS

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

19 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

13 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version