ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ പത്മകുമാര്‍ മൊഴി നല്‍കിയ പശ്ചാത്തലത്തിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് വെളളാപ്പള്ളി നടേശന പറഞ്ഞു.
പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. സ്വന്തം ആസ്തി വര്‍ധിപ്പിക്കാനാണ് പത്മകുമാര്‍ എപ്പോഴും ശ്രമിച്ചത് എന്ന് വെള്ളാപ്പള്ളി പറഞ്ഞു.
തന്ത്രിയാണ് എല്ലാത്തിനും മൂലം. അന്വേഷണം ശരിയായി പോയാല്‍ തന്ത്രിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
















Discussion about this post