BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

12കാരിക്ക് നേരെ ലൈംഗികാതിക്രമം, 94കാരന് കഠിനതടവ് ശിക്ഷ

Akshaya by Akshaya
March 27, 2025
in News
0
12കാരിക്ക് നേരെ ലൈംഗികാതിക്രമം, 94കാരന് കഠിനതടവ് ശിക്ഷ
5
VIEWS
Share on FacebookShare on Whatsapp

തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ
ലൈംഗികാതിക്രമം നടത്തിയ 94കാരന് ആറ് വർഷം കഠിന തടവ് ശിക്ഷ. വടക്കെക്കാട് പുന്നയൂർക്കുളം പനന്തറ അവന്നോട്ടുങ്ങൽ കുട്ടനെ (94) നെയാണ് കോടതി ശിക്ഷിച്ചത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

ഇയാളെ വടക്കെക്കാട് പൊലീസ് കഴിഞ്ഞ വർഷം സീനിയർ സിറ്റിസണായി ആദരിച്ചിരുന്നു. 2024 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 12കാരിക്കു നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.

12 കാരിക്ക് മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി പ്രതിയുടെ വീടിൻ്റെ പുറകിലെ വിറകുപുരയിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിക്കാൻ ശ്രമിക്കുകയും എതിർത്ത കുട്ടിയെ ബലമായി ഉമ്മവെച്ചും ലൈംഗികാതിക്രമം നടത്തി മാനഹാനി ഉണ്ടാക്കിയെന്നാണ് കേസ്.

ആറ് വർഷം വെറും തടവിനും 25000 രൂപ പിഴയടക്കാനുമാണ് കോടതി ഉത്തരവിട്ടത്. കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്.

Tags: kerala newspocso case

Related Posts

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം
Kerala News

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം

February 11, 2026
4
മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ
Kerala News

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
5
പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ  ആത്മഹത്യ ഭീഷണി,  കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ
Kerala News

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ ആത്മഹത്യ ഭീഷണി, കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

February 10, 2026
3
ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍
Kerala News

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍

February 9, 2026
2
gold rate| bignewslive
Kerala News

1640 രൂപ വർധിച്ചു, 116000 കടന്ന് സ്വർണവില, ഇന്നത്തെ വില അറിയാം

February 9, 2026
2
കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ

February 9, 2026
5
Load More
Next Post
അതിര്‍ത്തി തര്‍ക്കം: കണ്ണൂരില്‍ വയോധികനെ യുവാവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു

അതിര്‍ത്തി തര്‍ക്കം: കണ്ണൂരില്‍ വയോധികനെ യുവാവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ: ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ, സംഭവം കൊച്ചിയില്‍

ഫോണില്‍ പെണ്‍സുഹൃത്തിന്റെ ഫോട്ടോ: ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ, സംഭവം കൊച്ചിയില്‍

വിരാജ്‌പേട്ട്-കണ്ണൂര്‍ ബസില്‍ ഉടമയില്ലാത്ത ബാഗ്, പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍തിരകള്‍, അന്വേഷണം

വിരാജ്‌പേട്ട്-കണ്ണൂര്‍ ബസില്‍ ഉടമയില്ലാത്ത ബാഗ്, പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍തിരകള്‍, അന്വേഷണം

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

11 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

12 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

4 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version