BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വാളുമായെത്തി വിവാഹവീട്ടില്‍ ഭീകരാന്തരീക്ഷം, വീട്ടുകാരെ ആക്രമിച്ച് വധുവിനെ കടത്താന്‍ ശ്രമിച്ചു

കുടുംബത്തെ ആക്രമിക്കുകയും പിതാവിന്റെ കാലും സഹോദരന്റെ കൈയും തല്ലി ഒടിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിയുടെ അമ്മയ്ക്കും ക്രൂരമായി മര്‍ദനമേറ്റു.

Surya by Surya
June 1, 2024
in India, News
0
വാളുമായെത്തി വിവാഹവീട്ടില്‍ ഭീകരാന്തരീക്ഷം, വീട്ടുകാരെ ആക്രമിച്ച് വധുവിനെ കടത്താന്‍ ശ്രമിച്ചു
120
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: വിവാഹത്തിനിടെ മധ്യപ്രദേശിലെ അശോക് നഗറില്‍ 22 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പ്രധാന പ്രതിയായ കാലു എന്ന സലിം ഖാന്‍ മുമ്പ് യുവതിയെ ബലാത്സംഗം ചെയ്യുകയും വീഡിയോ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു പുരുഷനുമായി വിവാഹം നടക്കുമ്പോഴാണ് യുവതിയെയും വീട്ടുകാരെയും കാലു ആക്രമിച്ചത്.

READ ALSO

ആര്‍സിബിയുടെ വിജയാഘോഷം,  ബെംഗളൂരുവില്‍ തിക്കിലും തിരക്കിലുംപെട്ട് 7 പേര്‍ മരിച്ചു

ആര്‍സിബിയുടെ വിജയാഘോഷം, ബെംഗളൂരുവില്‍ തിക്കിലും തിരക്കിലുംപെട്ട് 7 പേര്‍ മരിച്ചു

June 4, 2025
0
8.25 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യം, പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന് വധഭീഷണി

8.25 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യം, പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന് വധഭീഷണി

June 4, 2025
0

കാലുവിന്റെ സുഹൃത്തുക്കളായ ജോധ, സമീര്‍, ഷാരൂഖ് എന്നിവര്‍ക്കൊപ്പം എത്തി യുവതിയുടെ വീട് അടിച്ചുതകര്‍ത്തു. പിന്നീട് കുടുംബത്തെ ആക്രമിക്കുകയും പിതാവിന്റെ കാലും സഹോദരന്റെ കൈയും തല്ലി ഒടിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിയുടെ അമ്മയ്ക്കും ക്രൂരമായി മര്‍ദനമേറ്റു.

വാളുകളും ഇരുമ്പ് വടികളും വീശി അക്രമികള്‍ യുവതിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി. വീട്ടുകാരും സ്ത്രീയും സഹായത്തിനായി നിലവിളിച്ചതോടെ ജനക്കൂട്ടം തടിച്ചുകൂടി. പ്രതികള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയെങ്കിലും ആള്‍ക്കൂട്ടം വര്‍ധിച്ചതോടെ യുവതിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

Tags: Madhyapradesh

Related Posts

മധ്യപ്രദേശില്‍ കൂട്ടക്കൊലപാതകം, യുവാവ് കുടുംബത്തിലെ എട്ടുപേരെ കൊന്ന് ജീവനൊടുക്കി, കൊല്ലപ്പെട്ടവരില്‍ പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയും
India

മധ്യപ്രദേശില്‍ കൂട്ടക്കൊലപാതകം, യുവാവ് കുടുംബത്തിലെ എട്ടുപേരെ കൊന്ന് ജീവനൊടുക്കി, കൊല്ലപ്പെട്ടവരില്‍ പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയും

May 30, 2024
75
മോഡിയുടെ സമര്‍ത്ഥമായ നേതൃത്വവും ജനങ്ങളുടെ അനുഗ്രഹവും: മധ്യപ്രദേശിലെ ബിജെപി കുതിപ്പില്‍ ശിവരാജ് സിംഗ് ചൗഹാന്‍
India

മോഡിയുടെ സമര്‍ത്ഥമായ നേതൃത്വവും ജനങ്ങളുടെ അനുഗ്രഹവും: മധ്യപ്രദേശിലെ ബിജെപി കുതിപ്പില്‍ ശിവരാജ് സിംഗ് ചൗഹാന്‍

December 3, 2023
9
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡിലും ബിജെപി തേരോട്ടം: തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം
India

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡിലും ബിജെപി തേരോട്ടം: തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

December 3, 2023
31
‘പേടിച്ച് വിറച്ച അവസ്ഥയിലായിരുന്നു പെണ്‍കുട്ടി, ഞാനെന്റെ വസ്ത്രം നല്‍കി’; 12 കാരിയെ രക്ഷിച്ച പൂജാരി പറയുന്നു
India

‘പേടിച്ച് വിറച്ച അവസ്ഥയിലായിരുന്നു പെണ്‍കുട്ടി, ഞാനെന്റെ വസ്ത്രം നല്‍കി’; 12 കാരിയെ രക്ഷിച്ച പൂജാരി പറയുന്നു

September 28, 2023
376
21 വയസിന് മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പെൻഷൻ; തിരഞ്ഞെടുപ്പിന് മുൻപായി മധ്യപ്രദേശിൽ ബിജെപി പ്രഖ്യാപനം
India

21 വയസിന് മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പെൻഷൻ; തിരഞ്ഞെടുപ്പിന് മുൻപായി മധ്യപ്രദേശിൽ ബിജെപി പ്രഖ്യാപനം

September 24, 2023
16
രണ്ടാമത് വിവാഹം കഴിച്ചു, ആദ്യഭാര്യയെ ഉപേക്ഷിക്കാനും വയ്യ! 15 ദിവസം ആദ്യഭാര്യക്കൊപ്പം, 15 ദിവസം രണ്ടാം ഭാര്യയ്‌ക്കൊപ്പം, കേസിലെ തീരുമാനം ഇങ്ങനെ…
India

രണ്ടാമത് വിവാഹം കഴിച്ചു, ആദ്യഭാര്യയെ ഉപേക്ഷിക്കാനും വയ്യ! 15 ദിവസം ആദ്യഭാര്യക്കൊപ്പം, 15 ദിവസം രണ്ടാം ഭാര്യയ്‌ക്കൊപ്പം, കേസിലെ തീരുമാനം ഇങ്ങനെ…

August 28, 2023
830
Load More
Next Post
കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു

കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു

തൃപ്പൂണിത്തുറയിൽ വൻ രാസലഹരി വേട്ട; നഴ്‌സിംഗ് വിദ്യാർഥിനിയും യുവാവും പിടിയിൽ

തൃപ്പൂണിത്തുറയിൽ വൻ രാസലഹരി വേട്ട; നഴ്‌സിംഗ് വിദ്യാർഥിനിയും യുവാവും പിടിയിൽ

മൂന്ന് ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ; കണ്ടെത്തിയത് മരച്ചില്ലയിൽ കുരുങ്ങിയ നിലയിൽ

മൂന്ന് ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ; കണ്ടെത്തിയത് മരച്ചില്ലയിൽ കുരുങ്ങിയ നിലയിൽ

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

1 day ago
12
റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

6 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

2 hours ago
4
ഭക്ഷണത്തിൽ പുഴു,  പുതുക്കാട് സെൻ്ററിലെ  കാന്താരി തട്ടുകട അടപ്പിച്ചു

ഭക്ഷണത്തിൽ പുഴു, പുതുക്കാട് സെൻ്ററിലെ കാന്താരി തട്ടുകട അടപ്പിച്ചു

4 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version