BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യം, സ്വര്‍ണ്ണപ്പണിക്കാരനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്നു, പിന്നാലെ അറസ്റ്റിലായി ഉണ്ണികുട്ടന്‍

Akshaya by Akshaya
February 1, 2024
in News
0
murder| bignewslive
19
VIEWS
Share on FacebookShare on Whatsapp

വിയ്യൂര്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ സ്വര്‍ണ്ണപ്പണിക്കാരനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്നയാള്‍ അറസ്റ്റില്‍. തൃശ്ശൂരിലാണ് സംഭവം.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

murder| bignewslive

വിയ്യൂര്‍ സ്വദേശിയായ സ്വര്‍ണപണിക്കാരന്‍ മധുവാണ് മരിച്ചത്. സംഭവത്തില്‍ മധുവിന്റെ പരിചയക്കാരനും വിയ്യൂര്‍ സ്വദേശിയുമായ ഉണ്ണിക്കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

also read:പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമം, പിതാവ് അറസ്റ്റില്‍, ക്രൂരത കുടുംബവഴക്കിനെ തുടര്‍ന്ന്

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഉണ്ണിക്കുട്ടന്‍ മധുവിനെ ഇഷ്ടിക കൊണ്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

murder| bignewslive

വിയ്യൂരിഷ വെച്ചാണ് മധുവിന് ഇഷ്ടിക കൊണ്ടുള്ള അടിയേക്കുന്നത്. ഉണ്ണിക്കുട്ടന്‍ മധുവിനോട് മദ്യപിക്കാന്‍ പണം ചോദിച്ചിരുന്നു. എന്നാല്‍ മധു പണം നല്‍കിയില്ല.

also read:റോഡുമുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് തെറിപ്പിച്ചു, പ്രവാസലോകത്ത് മലയാളിയുവാവിന് ദാരുണാന്ത്യം

ഇതിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് സമീപത്ത് നിന്നും ഇഷ്ടിക എടുത്ത് മധുവിന്റെ തലയ്ക്കടിക്കുകയായിരുന്നു.

Related Posts

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന
Kerala News

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5
യുവതിയോട് മോശമായി പെരുമാറി, തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി
Kerala News

യുവതിയോട് മോശമായി പെരുമാറി, തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി

February 8, 2026
4
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്
Kerala News

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

February 8, 2026
6
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

February 8, 2026
5
‘നാറാത്തത് നാറും ‘, തലസ്ഥാനത്ത് രൂക്ഷമായി മാലിന്യപ്രശ്നങ്ങൾ, ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ
Kerala News

‘നാറാത്തത് നാറും ‘, തലസ്ഥാനത്ത് രൂക്ഷമായി മാലിന്യപ്രശ്നങ്ങൾ, ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ

February 8, 2026
4
Load More
Next Post
budget| bignewslive

രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്, ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരുന്ന് രാജ്യം

ഹണി ട്രാപ്പ് തട്ടിപ്പ്, ഭാര്യയ്ക്ക് കൂട്ട് ഭര്‍ത്താവ്! മധ്യവയസ്‌കനെ ഹോട്ടല്‍ മുറിയിലെത്തിച്ച് തട്ടിയത് 5 ലക്ഷം

ഹണി ട്രാപ്പ് തട്ടിപ്പ്, ഭാര്യയ്ക്ക് കൂട്ട് ഭര്‍ത്താവ്! മധ്യവയസ്‌കനെ ഹോട്ടല്‍ മുറിയിലെത്തിച്ച് തട്ടിയത് 5 ലക്ഷം

തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി കാഞ്ഞിരപ്പള്ളിയിലെ യുവാവ്; മുൻഭാര്യയ്ക്ക് 39 ലക്ഷത്തോളം നൽകാൻ ഉത്തരവിട്ട് കോടതി

തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി കാഞ്ഞിരപ്പള്ളിയിലെ യുവാവ്; മുൻഭാര്യയ്ക്ക് 39 ലക്ഷത്തോളം നൽകാൻ ഉത്തരവിട്ട് കോടതി

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

13 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

18 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

20 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

9 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version