BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

യംഗ് സയന്റിസ്റ്റില്‍ രണ്ട് അവാര്‍ഡുകള്‍ നേടി; അയര്‍ലന്‍ഡില്‍ അഭിമാനമായി മലയാളി വിദ്യാര്‍ത്ഥിനി

2023ലെ ബിടി യംഗ് സയന്റിനസ്റ്റ് ആന്‍ഡ് ടെക്‌നോളജി എക്‌സിബിഷനില്‍ ബയോളജിക്കല്‍ ആന്‍ഡ് ഇക്കോളജിക്കല്‍ പ്രോജക്ട് വിഭാഗത്തില്‍ ആണ് അലീഷ മനോജ് രണ്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.

Amrutha by Amrutha
January 17, 2023
in Kerala News, News
0
award
25
VIEWS
Share on FacebookShare on Whatsapp

ഡബ്ലിന്‍: യംഗ് സയന്റിസ്റ്റില്‍ രണ്ട് അവാര്‍ഡുകള്‍ നേടി അയര്‍ലന്‍ഡില്‍ അഭിമാനമായി മലയാളി വിദ്യാര്‍ത്ഥിനി. അയര്‍ലന്‍ഡിലെ മലയാളി വിദ്യാര്‍ത്ഥിനി അലീഷ മനോജ് ആണ് ബിടി യംഗ് സയന്റിസ്റ്റില്‍ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

February 13, 2026
3
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
4

2023ലെ ബിടി യംഗ് സയന്റിസ്റ്റ് ആന്‍ഡ് ടെക്‌നോളജി എക്‌സിബിഷനില്‍ ബയോളജിക്കല്‍ ആന്‍ഡ് ഇക്കോളജിക്കല്‍ പ്രോജക്ട് വിഭാഗത്തില്‍ ആണ് അലീഷ മനോജ് രണ്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. ഹോം കന്‍പോസ്റ്റിന് ഏറ്റവും മികച്ച കന്‍പോസ്‌ററബിള്‍ ബിന്‍ ലൈനര്‍ എന്നതും, മികച്ച പാരിസ്ഥിതിക പ്രോജക്ടിനും ബയോളജിക്കല്‍ ആന്‍ഡ് ഇക്കോളജിക്കല്‍ വിഭാഗത്തിലെ വിജയിയ്ക്കുമുള്ള ഇപിഎ അവാര്‍ഡും ആണ് അലീഷ നേടിയത്.

award

അയര്‍ലന്‍ഡിലെ ബൂട്ടേഴ്‌സ്ടൗണിലെ സെന്റ് ആന്‍ഡ്രൂസ് കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 18 കാരിയായ അലീഷ. ഡബ്ലിനിലെ സെന്റ് ആന്‍ഡ്രൂസ് കോളേജ്, ഐടി മാനേജര്‍, മനോജ് മെഴുവേലിയുടെയും, താലാ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ജെന്നി മനോജിന്റെയും മകളാണ് അലീഷ.

Tags: awardsfemale studentirelandmalayalee student

Related Posts

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
Kerala News

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

September 2, 2025
8
death | bignewlsive
Kerala News

കടുത്ത തലവേദന; മലയാളി നഴ്‌സിന് അയര്‍ലന്‍ഡില്‍ ദാരുണാന്ത്യം

September 2, 2023
4.6k
arrest
Kerala News

ട്രെയിനില്‍ വെച്ച് മദ്യം നല്‍കി മലയാളി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

March 18, 2023
15
ancy-joseph
News

കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാര്‍ത്ഥിനി; ഇന്ത്യന്‍ പാര്‍ലമെന്റില്‍ അഭിമാനനേട്ടത്തിന്റെ തിളക്കവുമായി തൊടുപുഴക്കാരി

December 29, 2022
21
iit-student
Kerala News

ജീപ്പ് ഓടിക്കാന്‍ ഇനി വളയം പിടിക്കേണ്ട, കയ്യില്‍ മൊബൈല്‍ ഫോണ്‍ മതി! കണ്ടുപിടിത്തത്തിന് മലയാളി വിദ്യാര്‍ത്ഥിക്ക് ആദരം

December 28, 2022
17
പ്രണയം മൊട്ടിട്ടത് അയർലാന്റിൽ; കൊല്ലത്ത് വെച്ച് വിഷ്ണുദത്തിന്റെ സഖിയായി ക്ലോയിസോഡ്‌സ്
Kerala News

പ്രണയം മൊട്ടിട്ടത് അയർലാന്റിൽ; കൊല്ലത്ത് വെച്ച് വിഷ്ണുദത്തിന്റെ സഖിയായി ക്ലോയിസോഡ്‌സ്

July 13, 2022
825
Load More
Next Post
death| bignewslive

മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുന്ന വഴി കുഴഞ്ഞുവീണു, 38കാരിക്ക് ദാരുണാന്ത്യം

accident death| bignewslive

ലോറിയില്‍ ഇടിച്ചതിന് പിന്നാലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Festival In Gujarat | Bignewslive

ഗുജറാത്തിൽ പട്ടം പറത്തൽ; നൂൽ കഴുത്തിൽ കുരുങ്ങി മരിച്ചത് കുട്ടികൾ ഉൾപ്പടെ 6 പേർ, 170ഓളം പേർക്ക് പരിക്ക്! ആഘോഷം അവസാനിച്ചത് കൂട്ടമരണങ്ങളിൽ

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

22 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

5 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

19 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version