BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘ഇരുണ്ട കാലത്തേക്ക് മടക്കമില്ല’; നർത്തകി മൻസിയയ്ക്ക് വേദി ഒരുക്കുമെന്ന് ഡിവൈഎഫ്‌ഐ

Aiswarya Nair by Aiswarya Nair
March 30, 2022
in News
0
‘ഇരുണ്ട കാലത്തേക്ക് മടക്കമില്ല’; നർത്തകി മൻസിയയ്ക്ക് വേദി ഒരുക്കുമെന്ന് ഡിവൈഎഫ്‌ഐ
32
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: അഹിന്ദു ആയതിനാൽ നർത്തകി മൻസിയയ്ക്ക് കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോൽസവത്തിൽ’ പങ്കെടുക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. മൻസിയയ്ക്ക് വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

READ ALSO

9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് തമിഴ്‌നാട് സ്വദേശികള്‍, സംഭവം മലപ്പുറം തിരൂരില്‍

9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് തമിഴ്‌നാട് സ്വദേശികള്‍, സംഭവം മലപ്പുറം തിരൂരില്‍

June 17, 2025
3
60കാരനെ കടിച്ച തെരുവുനായ ചത്ത നിലയില്‍, പതിനഞ്ചോളം നായകള്‍ക്കും കടിയേറ്റു; ആശങ്ക

60കാരനെ കടിച്ച തെരുവുനായ ചത്ത നിലയില്‍, പതിനഞ്ചോളം നായകള്‍ക്കും കടിയേറ്റു; ആശങ്ക

June 17, 2025
4

നർത്തകി മൻസിയ ശ്യാം എന്ന പേരിൽ അപേക്ഷ നൽകിയപ്പോൾ അംഗീകരിക്കുകയും പിന്നീട് അവർ ഹിന്ദുമതത്തിൽ പെട്ടയാളല്ലെന്ന് മനസിലായപ്പോൾ അംഗീകാരം പിൻവലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തിൽ നൽകിയിരിക്കുന്ന വിശദീകരണം. ഇത് സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.

ശാസ്ത്രീയ നൃത്തരൂപങ്ങൾ സ്വായത്തമാക്കിയത് കൊണ്ട് മത യഥാസ്ഥിതികരിൽ നിന്ന് നേരത്തേ കനത്ത എതിർപ്പുകൾ നേരിടേണ്ട വന്ന കലാകാരിയാണ് മൻസിയ. സാമൂഹ്യ പരിവർത്തനത്തിന് വലിയ ചുവട് വെപ്പ് നടത്തിയ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിഷ്‌കൃത സമൂഹം ചെയ്യേണ്ടത്.

അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്മകൾക്കുള്ള വേദിയാക്കി മാറ്റണം.’കലയും സംസ്‌കാരവും മാനവികതയുടെ അടിവേരാണെന്നും മാനവികത സംരക്ഷിക്കാനാവശ്യമായ ഇടപെടലുകൾക്ക് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

Tags: DancerDYFIMansiya VP

Related Posts

സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ നേതാക്കൾ, വികസന കാര്യത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് തരൂർ
Kerala News

സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ നേതാക്കൾ, വികസന കാര്യത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് തരൂർ

February 19, 2025
2
rijith murder case|bignewslive
Kerala News

19 വര്‍ഷം നീണ്ട നിയമപോരാട്ടം, റിജിത്ത് വധക്കേസില്‍ വിധി, ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

January 7, 2025
8
പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റു
India

പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റു

November 13, 2024
21
dancer bhavani chellappan|bignewslive
Kerala News

പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ വിടവാങ്ങി

February 9, 2024
13
sandra salim| bignewslive
Kerala News

രോഗം തിരിച്ചറിയാന്‍ വൈകി, നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലീം വിടവാങ്ങി, അന്ത്യം കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയവെ

January 13, 2024
788
‘ഡാന്‍സ് നോക്കുന്നതിന് പകരം, മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍ പോയത്’: മകളുടെ വീഡിയോയ്ക്ക് മോശം കമന്റിട്ട് സ്ത്രീ; പ്രതികരിച്ച് ആവണിയുടെ അമ്മ
Kerala News

‘ഡാന്‍സ് നോക്കുന്നതിന് പകരം, മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍ പോയത്’: മകളുടെ വീഡിയോയ്ക്ക് മോശം കമന്റിട്ട് സ്ത്രീ; പ്രതികരിച്ച് ആവണിയുടെ അമ്മ

November 9, 2023
5k
Load More
Next Post
തന്നെ ഉപേക്ഷിച്ച് ബംഗാൾ സ്വദേശിക്കൊപ്പം താമസമാക്കി; വീട്ടമ്മയെയും യുവാവിനെയും വീട് കയറി ആക്രമിച്ച് മുൻകാമുകൻ; ജഹാനയ്ക്ക് വെട്ടേറ്റത് തലയ്ക്ക്

തന്നെ ഉപേക്ഷിച്ച് ബംഗാൾ സ്വദേശിക്കൊപ്പം താമസമാക്കി; വീട്ടമ്മയെയും യുവാവിനെയും വീട് കയറി ആക്രമിച്ച് മുൻകാമുകൻ; ജഹാനയ്ക്ക് വെട്ടേറ്റത് തലയ്ക്ക്

Rana Ayyub | Bignewslive

മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് വേതനം കൂട്ടി: ദിവസക്കൂലി ഇനി 311 രൂപ

കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് വേതനം കൂട്ടി: ദിവസക്കൂലി ഇനി 311 രൂപ

Discussion about this post

RECOMMENDED NEWS

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

13 hours ago
10
‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

16 hours ago
7
യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും:  പി വി അന്‍വര്‍

യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും: പി വി അന്‍വര്‍

11 hours ago
7
നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version