BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പറശ്ശിനിക്കടവ് പീഡനം; ഹാജര്‍പ്പട്ടിക തിരുത്തിയ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഇതിലെ നാലുപേജുകള്‍ കീറി എടുത്തതായി പ്രധാന അധ്യാപിക പരാതി നല്‍കിയിരുന്നു

Asraya by Asraya
December 22, 2018
in Kerala News, News
0
പറശ്ശിനിക്കടവ് പീഡനം; ഹാജര്‍പ്പട്ടിക തിരുത്തിയ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍
227
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: പത്താംക്ലാസുകാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ഹാജര്‍ രേഖ തിരുത്തിയ കേസിലാണ് കെ ജാബിറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പറശ്ശിനിക്കടവ് പീഡനക്കേസിലെ സുപ്രധാന തെളിവാണ് ഹാജര്‍ രേഖ. ഇത് നശിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

READ ALSO

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്,  മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

June 2, 2025
1
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
1

കൂട്ടബലാത്സംഗത്തിനിരയായ സമയത്ത് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജര്‍ രേഖയുടെ പകര്‍പ്പ് ആവശ്യപ്പെട്ടു. ഇതിലെ നാലുപേജുകള്‍ കീറി എടുത്തതായി പ്രധാന അധ്യാപിക പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജാബിറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: arrestparassinikkadavu rape casepolice

Related Posts

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌
Kerala News

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌

May 31, 2025
3
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഫ്‌ളക്‌സ് കീറി, യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
Kerala News

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഫ്‌ളക്‌സ് കീറി, യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

May 22, 2025
3
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
India

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

May 17, 2025
8
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും
Entertainment

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

April 30, 2025
10
നിയമപരമായി നേരിടും കൂടുതൽ  പ്രതികരിക്കാനില്ലെന്ന് വേടൻ
Kerala News

നിയമപരമായി നേരിടും കൂടുതൽ പ്രതികരിക്കാനില്ലെന്ന് വേടൻ

April 28, 2025
8
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ  ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത്   പ്രചരിപ്പിച്ചു, 35കാരൻ അറസ്റ്റിൽ
Kerala News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, 35കാരൻ അറസ്റ്റിൽ

April 26, 2025
7
Load More
Next Post
സുരക്ഷിതമെന്ന് നാം കരുതിയിരുന്ന ശര്‍ക്കരയും നിശബ്ദ കൊലയാളി! സംസ്ഥാനത്ത്  വില്‍ക്കുന്നത് മായം കലര്‍ന്ന ശര്‍ക്കര; കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്നത് ക്യാന്‍സറിന് ഇടയാക്കുന്ന മാരക വിഷം!

സുരക്ഷിതമെന്ന് നാം കരുതിയിരുന്ന ശര്‍ക്കരയും നിശബ്ദ കൊലയാളി! സംസ്ഥാനത്ത് വില്‍ക്കുന്നത് മായം കലര്‍ന്ന ശര്‍ക്കര; കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്നത് ക്യാന്‍സറിന് ഇടയാക്കുന്ന മാരക വിഷം!

രാജസ്ഥാനില്‍ ത്രിശങ്കുവില്‍.. പുതിയ സര്‍ക്കാരിനെതിരെ കര്‍ഷക മാര്‍ച്ച്, മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതിസന്ധിയില്‍; തളര്‍ന്ന താമരയ്ക്ക് വളമാകുമോ…

രാജസ്ഥാനില്‍ ത്രിശങ്കുവില്‍.. പുതിയ സര്‍ക്കാരിനെതിരെ കര്‍ഷക മാര്‍ച്ച്, മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതിസന്ധിയില്‍; തളര്‍ന്ന താമരയ്ക്ക് വളമാകുമോ...

ഓട്ടോയില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വില്ലനായത് മയക്കുമരുന്നിന്റെ അമിത ഉപയോഗം

ഓട്ടോയില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വില്ലനായത് മയക്കുമരുന്നിന്റെ അമിത ഉപയോഗം

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

14 hours ago
14
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

24 hours ago
9
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

13 hours ago
9
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

15 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version