BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

കേരളത്തിൽ പിണറായിസം! രണ്ടാം സ്ഥാനത്ത് എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് നന്ദി; ഇത് പറഞ്ഞില്ലെങ്കിൽ ഞാനൊരു നന്ദികെട്ടവനാകും: പിസി ജോർജ്

Anitha by Anitha
May 2, 2021
in News
0
PC George
155
VIEWS
Share on FacebookShare on Whatsapp

കോട്ടയം: ശക്തികേന്ദ്രമായ പൂഞ്ഞാറിൽ തോൽവി നേരിട്ട ജനപക്ഷം നേതാവ് പിസി ജോർജ് ജനങ്ങളോട് നന്ദി അറിയിച്ച് രംഗത്ത്. രണ്ടാം സ്ഥാനത്ത് എത്തിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും ഇതു പറഞ്ഞില്ലെങ്കിൽ ഞാനൊരു നന്ദി കെട്ടവനായി പോകുമെന്നും പിസി ജോർജ് തോൽവിക്ക് പിന്നാലെ പ്രതികരിച്ചു. യഥാർത്ഥത്തിൽ പിണറായി വിജയന്റെ നേട്ടമാണ് എൽഡിഎഫ് മുന്നേറ്റമെന്നും ഈ തെരഞ്ഞെടുപ്പ് പിണറായിസം ആണെന്നും പിസി ജോർജ് വിശേഷിപ്പിച്ചു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4

പിസി ജോർജിന്റെ വാക്കുകൾ:

എനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാറിലെ ജനങ്ങളോട് നന്ദിയുണ്ട്. അത് പറഞ്ഞില്ലെങ്കിൽ ഞാനൊരു നന്ദികെട്ടവനായിരിക്കും. യഥാർത്ഥത്തിൽ പിണറായി വിജയന്റെ നേട്ടമാണിത്. പിണറായി വിജയന്റെ ഭൂരിപക്ഷം 50000 നാണ്. ഈ കഴിഞ്ഞ 5 വർഷത്തെ ഇടതുപക്ഷത്തിന്റെ നേട്ടമാണ്. ഈ തെരഞ്ഞെടുപ്പ് പിണറായിസം ആണ്. കെടി ജലീലിനേയും മേഴ്‌സികുട്ടിയമ്മയേയും തോൽപ്പിച്ചു. ജനം ബോധവാന്മാരാണ്. കൊറോണയെ നേരിടാൻ അദ്ദേഹം കാണിച്ച ശ്രമം ചെറുതല്ല. പ്രളയത്തിലും ഒപ്പം നിന്നു. ഒരാളേയും പട്ടിണിക്കിട്ടില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയാരാണോഅവർക്ക് ജനം വോട്ട് ചെയ്തു. സ്ഥാനാർത്ഥിയെ നോക്കിയില്ല. പിണറായിയുടെ വലിയ നേട്ടമാണിത്.

തോൽവിക്ക് പിന്നാലെ പിസി ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ച് ഈരാറ്റുപേട്ടയിൽ പോസ്റ്റൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിസി ജോർജിന്റെ ജനന തിയ്യതിയും വോട്ടെണ്ണൽ ദിനമായ ഇന്ന മരണതിയ്യതിയായും നൽകിയാണ് ഫഌ്‌സ് പ്രത്യക്ഷപ്പെട്ടത്. പിസി ജോർജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തിയ്യതിയും മരണ തിയ്യതിയും ഒട്ടിച്ചുവെക്കുകയായിരുന്നു. ഒപ്പം നേര് എന്നുള്ളിടത്ത് ‘ചത്തു’ എന്നും മാറ്റി എഴുതി.

ഫഌ്‌സിലെ പിസിയുടെ മുഖം കരി ഉപയോഗിച്ച വികൃതമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ‘നമ്മൾ ഈരാറ്റുപേട്ടക്കാർ’എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും പിസി ജോർജിനെതിരെ പോസ്റ്റർ ഉണ്ട്. ഒരാളെ സംസ്‌ക്കരിക്കുമ്പോൾ ചൊല്ലുന്ന വചനങ്ങളാണ് ക്യാപ്ഷനായി നൽകിയത്.

നിലവിൽ 5177 വോട്ടിനു പിന്നിലാണ് പിസി ജോർജ്. അവസാന റൗണ്ടുകളിൽ പ്രതീക്ഷിച്ച ലീഡ് പിസി ജോർജിന് ലഭിച്ചില്ല. മുണ്ടക്കയം, എരുമേലി ഉൾപ്പെടെയുള്ള മൂന്ന് പഞ്ചായത്തുകളിൽ നിന്നും കാര്യമായ ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷയില്ല.

എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. 40 വർഷമായി കൊണ്ടു നടന്ന പൂഞ്ഞാർ മണ്ഡലം പിസി ജോർജിനെ കൈവിടുന്ന കാഴ്ചയിലേക്കാണ് രാഷ്ട്രീയ കേരളം നീങ്ങുന്നത്. 2016 ൽ പൂഞ്ഞാറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പിസി ജോർജ് ജയിച്ചത്

Related Posts

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു
World News

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌
Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
India

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
5
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
India

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി
Kerala News

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം
Kerala News

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

February 4, 2026
2
Load More
Next Post
ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തിയ പിണറായി വിജയനിൽ കേരളം വീണ്ടും വിശ്വാസമർപ്പിച്ചു; അഭിനന്ദനവുമായി അരവിന്ദ് കെജ്രിവാൾ

ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തിയ പിണറായി വിജയനിൽ കേരളം വീണ്ടും വിശ്വാസമർപ്പിച്ചു; അഭിനന്ദനവുമായി അരവിന്ദ് കെജ്രിവാൾ

Xavier Chittilappilly | Bignewslive

ലൈഫ് മിഷന്‍ വിവാദവും ഏറ്റില്ല; വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പള്ളിക്ക് 15117 ഭൂരിപക്ഷത്തോടെ ഉജ്ജ്വല വിജയം

ഭീകരര്‍ക്കെതിരെ മോഡിയുടേത് വെറും വാചകമടി മാത്രം;കാശ്മീരില്‍ ഭീകരരുടെ നട്ടെല്ല് തകര്‍ത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞത് രണ്ടാഴ്ച മുമ്പല്ലേ?  ചോദിക്കുമ്പോള്‍ തെറിവിളിയുമായെത്തുന്ന ദേശവിരുദ്ധര്‍ പുല്ലാണ്, വെറും പുല്ല്; സംഘികള്‍ക്ക് മറുപടിയുമായി എംബി രാജേഷ്

ഈ വിജയം എകെജിക്ക് സമർപ്പിക്കുന്നു; വിടി ബൽറാമിനെ തറപറ്റിച്ചതിന് പിന്നാലെ എംബി രാജേഷ്

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

10 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

14 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version