BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ ‘ സുകുമാരക്കുറുപ്പ് മോഡല്‍’ കൊലപാതകം ആസൂത്രണം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

പോലീസ് അന്വേഷണത്തില്‍ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത ആകാശ്, അനന്തരവനായ രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Surya by Surya
December 6, 2018
in News
0
ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ ‘ സുകുമാരക്കുറുപ്പ് മോഡല്‍’ കൊലപാതകം ആസൂത്രണം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍
55
VIEWS
Share on FacebookShare on Whatsapp

ചണ്ഡീഗഢ്: പഞ്ചാബില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. മരിച്ചുവെന്ന് വരുത്തി തീര്‍ത്ത് ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാനായി തയ്യാറാക്കിയ പദ്ധതിയില്‍ വെന്തുമരിച്ചത് വീട്ടുജോലിക്കാരന്‍. നവംബര്‍ 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

READ ALSO

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
3
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, വിദേശത്തേക്ക് കടക്കാൻ സാധ്യത

ദീപക്കിൻ്റെ മരണം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത, വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

February 5, 2026
3

പോലീസ് അന്വേഷണത്തില്‍ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത ആകാശ്, അനന്തരവനായ രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ബോളിവുഡ് സിനിമയില്‍ നിന്നാണ് ഇത്തരത്തില്‍ കൊലപാതകം നടത്താനുള്ള ആശയം ലഭിച്ചതെന്ന് ആകാശും രവിയും പോലീസിനോട് സമ്മതിച്ചു.

സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ…

ആകാശിന്റെ മകളുടെ പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. മകളെ വിദേശത്തയച്ച് വിദ്യാഭ്യാസം നല്‍കണമെന്ന് ആകാശ് അതിയായി ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസ ചെലവിനായി 50 ലക്ഷം രൂപ ആവശ്യമായിരുന്നു. ഇന്‍ഷുറന്‍സ് തുക ലഭിച്ചാല്‍ ഇതു സാധ്യമാണെന്ന് മനസിലാക്കിയ ആകാശ് അതിന് കണ്ടെത്തിയ മാര്‍ഗം താന്‍ മരിച്ചതായി ഇന്‍ഷുറന്‍സ് കമ്പനിയെ ധരിപ്പിക്കുകയായിരുന്നു.

വീട്ടിലെ ജോലിക്കാരനായിരുന്ന രാജുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ആകാശും രവിയും രാജുവിന് ആദ്യം മദ്യം നല്‍കി. മദ്യലഹരിയിലായ രാജുവിനെ കാറിലിരുത്തി തീ കൊളുത്തുകയായിരുന്നു. മരിച്ചത് ആകാശാണെന്ന് ഭാര്യയും മകളും പോലീസിന് മൊഴി നല്‍കി. ഇന്‍ഷുറന്‍സ് തുകയ്ക്കായി അപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ തുക ലഭിക്കാനുള്ള രവിയുടെ തിരക്കും വെപ്രാളവും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് രവിയെ അറസ്റ്റു ചെയ്തു. രാജുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ കൊലപാതകത്തെ കുറിച്ചുള്ള വിവരം രവി പോലീസിനോട് പറഞ്ഞു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവേ ആകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags: modelmurdersukumara kurupp

Related Posts

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:  പ്രതി പിടിയില്‍
Kerala News

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

February 4, 2026
5
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്
India

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5
കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ
Kerala News

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

February 3, 2026
4
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ്  കസ്റ്റഡിയില്‍
Kerala News

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ് കസ്റ്റഡിയില്‍

February 2, 2026
6
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

January 26, 2026
10
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി
Kerala News

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

January 24, 2026
3
Load More
Next Post
ടേസ്റ്റി മസാല കൊഴുക്കട്ട റെഡി ഇങ്ങനെ…

ടേസ്റ്റി മസാല കൊഴുക്കട്ട റെഡി ഇങ്ങനെ...

അമിത് ഷാ ദൈവമാണോ പ്രവചനങ്ങള്‍ നടത്താന്‍; ഹിന്ദുത്വ രാഷ്ട്രീയത്തിനും ബിജെപിക്കും ഒപ്പം ചേരില്ലെന്നും മിസോ നാഷണല്‍ ഫ്രണ്ട്

അമിത് ഷാ ദൈവമാണോ പ്രവചനങ്ങള്‍ നടത്താന്‍; ഹിന്ദുത്വ രാഷ്ട്രീയത്തിനും ബിജെപിക്കും ഒപ്പം ചേരില്ലെന്നും മിസോ നാഷണല്‍ ഫ്രണ്ട്

നെയ്യിലുണ്ട് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

നെയ്യിലുണ്ട് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

5 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

7 hours ago
8
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

21 hours ago
6
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version