BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സമൂഹമാധ്യമങ്ങളില്‍ താരമായി യോഗിയുടെ വെജിറ്റേറിയന്‍ വളര്‍ത്തുനായ ‘കാലു’

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ വളര്‍ത്തുനായാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം

Arathi Thottungal by Arathi Thottungal
November 26, 2019
in India, News
0
സമൂഹമാധ്യമങ്ങളില്‍ താരമായി യോഗിയുടെ വെജിറ്റേറിയന്‍ വളര്‍ത്തുനായ ‘കാലു’
23
VIEWS
Share on FacebookShare on Whatsapp

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ വളര്‍ത്തുനായാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ലെബ്രഡോര്‍ ഇനത്തില്‍ പെട്ട കറുത്ത നിറത്തിലുള്ള കാലു എന്ന വിളിപ്പേരുള്ള വളര്‍ത്തുനായയുമെത്ത് യോഗി നില്‍ക്കുന്ന ചിത്രങ്ങളിണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

READ ALSO

എസ്എസ്എല്‍സി പരീക്ഷാ ഫലം; 99.5 ശതമാനം വിജയം, 61449 പേർക്ക് ഫുൾ ഈ പ്ലസ്

പഠനത്തിന് കൂടുതല്‍ സമയം വേണ്ട കാലഘട്ടമാണിത്, ഒരു ദിവസം അര മണിക്കൂര്‍ കൂട്ടിയത് വലിയ കാര്യമാണോ?, വിമർശനങ്ങളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി

June 12, 2025
2
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

June 12, 2025
1

യോഗിയുടെ ആദ്യ വളര്‍ത്തുനായ രാജബാബു മരിച്ചതില്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്നും അതിന് ശേഷമാണ് കാലുവിനെ കൊണ്ടുവന്നതെന്നും ഗൊരഖ് ക്ഷേത്ര ഓഫിസ് ഇന്‍ചാര്ജ് ദ്വാരിക തിവാരി പറഞ്ഞു. ഡല്‍ഹി സ്വദേശിയായ വ്യക്തിയാണ് കാലുവിനെ യോഗിക്ക് സമ്മാനിച്ചത്.

Pictures of Uttar Pradesh Chief Minister Yogi Adityanath with his pet Labrador named 'Kalu' have gone viral on social media. 'Kalu' was gifted to the CM by a temple devotee and was brought to Gorakhpur's Goraksh temple in December 2016.@myogiadityanath #TV9News pic.twitter.com/IIUlvJrNBe

— Tv9 Gujarati (@tv9gujarati) November 25, 2019

കാലുവിനെ ലഭിച്ചതിന് ശേഷം നാല് മാസം തികയുന്നതിന് മുമ്പേ ആണ് യോഗി മുഖ്യമന്ത്രി പദത്തില്‍ എത്തിയത്. കാലുവിനെ പരിചരിക്കാനും ഭക്ഷണം കൊടുക്കാനും യോഗി സമയം കണ്ടെത്താറുണ്ടെന്നും തിവാരി പറയുന്നു. അതേസമയം കാവു പൂര്‍ണ സസ്യാഹാരിയാണെന്നും റൊട്ടിയും പനീറും പാലുമാണ് കഴിക്കുകയെന്ന് തിവാരി പറഞ്ഞു. കാലുവിന് ഭക്ഷണം തയ്യാറാക്കുന്നത് ക്ഷേത്രത്തില്‍ തന്നെയാണെന്ന് തിവാി വ്യക്തമാക്കി.

Tags: kaluyogi adityanath

Related Posts

വിധവകൾക്കും വൃദ്ധർക്കും പെൻഷനായി ലഭിക്കുന്നത് 1000 രൂപ; അലഞ്ഞുനടക്കുന്ന പശുക്കൾക്ക് 1500 രൂപ! കൂടുതൽ സുരക്ഷ പശുക്കൾക്ക് നൽകാൻ യോഗി സർക്കാർ
India

വിധവകൾക്കും വൃദ്ധർക്കും പെൻഷനായി ലഭിക്കുന്നത് 1000 രൂപ; അലഞ്ഞുനടക്കുന്ന പശുക്കൾക്ക് 1500 രൂപ! കൂടുതൽ സുരക്ഷ പശുക്കൾക്ക് നൽകാൻ യോഗി സർക്കാർ

September 14, 2023
1.3k
സിഎഎ വിരുദ്ധ സമരക്കാരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യോഗി സർക്കാർ
India

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി; ജാഗ്രതാ നിർദേശവുമായി യുപി എടിഎസ്

April 25, 2023
3
UP | Bignewslive
India

‘ദലിതനായതില്‍ വിവേചനം നേരിടുന്നു’ : യോഗി സര്‍ക്കാരില്‍ നിന്ന് ജലവിഭവ മന്ത്രി രാജി വച്ചു

July 21, 2022
20
UP | Bignewslive
India

മാലിന്യവണ്ടിയില്‍ മോഡിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ : യുപിയില്‍ മുനിസിപ്പാലിറ്റി ജീവനക്കാരനെ പിരിച്ചു വിട്ടു

July 18, 2022
33
Yogi Adityanath | Bignewslive
India

‘സവര്‍ക്കറുടെ വാക്കുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നെങ്കില്‍ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു’ : യോഗി ആദിത്യനാഥ്

May 29, 2022
281
UP | Bignewslive
India

‘രാത്രി ഏഴ് മണിക്ക് ശേഷം സ്ത്രീകളെ ജോലിക്ക് നിര്‍ബന്ധിക്കരുത് ‘ : ഉത്തരവിറക്കി യുപി

May 29, 2022
77
Load More
Next Post
‘ബിന്ദു അമ്മിണിയുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു; ‘അല്ലാത്ത പക്ഷം പരസ്യമായി മാപ്പുപറയണം’, മന്ത്രി എകെ ബാലന്‍

'ബിന്ദു അമ്മിണിയുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു; 'അല്ലാത്ത പക്ഷം പരസ്യമായി മാപ്പുപറയണം', മന്ത്രി എകെ ബാലന്‍

റാഗിങ്; ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വീണ്ടും റാഗിങ്ങ്; മലപ്പുറത്ത് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്; അഞ്ച് പേര്‍ക്ക് പരിക്ക്

ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയം; യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊന്നു, അന്വേഷണം ആരംഭിച്ചു

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

17 hours ago
9
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

18 hours ago
5
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

1 day ago
5
ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

3 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version