BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു’;’നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ സംതൃപ്തയാണ്’ ആരാധികയ്ക്കു മറുപടിയുമായി സനുഷ

എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു. നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. നിര്‍ദേശത്തിന് നന്ദി. ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്

Arathi Thottungal by Arathi Thottungal
October 15, 2019
in Kerala News, News
0
‘എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു’;’നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ സംതൃപ്തയാണ്’ ആരാധികയ്ക്കു മറുപടിയുമായി സനുഷ
62
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മലയാള സിനിമയില്‍ ബാലതാരമായി എത്തി പിന്നീട് നായകയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ തിളങ്ങിയാളാണ് സമുഷ. അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും കക്ഷി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രത്തിന് ഒരു ആരാധക നല്‍കിയ കമന്റും അതിന് സമുഷയുടെ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിരിച്ചുക്കൊണ്ടു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

READ ALSO

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

June 9, 2025
4
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

വീണ്ടും കാലവര്‍ഷം ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലേർട്ട്

June 9, 2025
2

View this post on Instagram

Mmmmmmm🤔 #jersey #remya #moodrightnow #throwback

A post shared by Sanusha Santhosh (@sanusha_sanuuu) on Sep 24, 2019 at 3:18am PDT

‘എന്തുകൊണ്ട് പല്ലില്‍ കമ്പിയിട്ടൂടാ, അത് നിരതെറ്റിയല്ലേ നില്‍ക്കുന്നത്. പറഞ്ഞൂന്നേയൂള്ളൂ…’ എന്ന് ഒരു ആരാധിക താരത്തിന്റെ ചിത്രത്തിനു താഴെയായി കുറിച്ചു.

താരം ഉടന്‍ തന്നെ മറുപടിയുമയച്ചു. ‘എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു. നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. നിര്‍ദേശത്തിന് നന്ദി. ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്.’ താരത്തിന്റെ മറുപടിയെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. മറ്റുള്ളവര്‍ക്കും പ്രചോദനമാക്കുന്ന വാക്കുകളാണ് സനുഷ നല്‍കിയതെന്നും എത്ര അഭിനന്ദിച്ചാലും മതിയാക്കില്ലെന്നും ആരാധകര്‍ കുറിച്ചു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്തു പാര്‍ത്തായ ആണ് സമുഷയുടെ അവസാന മലയാള ചിത്രം. ഈ വര്‍ഷം റിലീസ് ചെയ്ത ജേര്‍സി എന്ന തെലുങ്ക് ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു.

Tags: Instagram postsanusha

Related Posts

achu oommen| bignewslive
Kerala News

”അപ്പ എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ ഉണ്ടാവും, ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ല”; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദനയോടെ മകള്‍ അച്ചു ഉമ്മന്‍

July 19, 2023
2.4k
krishna kumar|bignewslive
Kerala News

പശുക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ബന്ധം, സമയം കിട്ടിയാല്‍ ഗോമാതാവിനൊപ്പം ചെലവിടൂവെന്ന് കൃഷ്ണ കുമാര്‍

February 16, 2023
14
Serial Actress | Bignewslive
Entertainment

‘കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാരോടു സഹതാപം മാത്രം’ വിമർശനങ്ങളിൽ ഗൗരി കൃഷ്ണൻ

November 27, 2022
10
Sreenivasan | Bignewslive
Entertainment

ചില ആരോഗ്യപ്രശ്‌നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ആരോഗ്യവാൻ, ഈ സന്തോഷം എന്നും മായാതിരിക്കട്ടെ; താരത്തെ നേരിൽ കണ്ട് നടി സ്മിനു

September 14, 2022
18
Vismaya Mohanlal | Bignewslive
Entertainment

‘പൈ’യുമായി പ്രണയത്തിലായി കഴിഞ്ഞു; താരപുത്രി വിസ്മയ മോഹൻലാലിന്റെ കുറിപ്പ് വൈറൽ

March 31, 2022
6.2k
Actress Arya | Bignewslive
Entertainment

21-ാം വയസിൽ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല; ഇപ്പോൾ അവൾക്ക് വേണ്ടിയാണ് ഞാൻ എന്നെ ജീവനോടെ നിലനിർത്തിയത്; ആര്യയുടെ ഹൃദയസ്പർശിയായ കുറിപ്പ്

February 19, 2022
145
Load More
Next Post
ലോക ഗണിതശാസ്ത്ര ദിനത്തില്‍ ‘ശകുന്തളാ ദേവി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് വിദ്യാ ബാലന്‍

ലോക ഗണിതശാസ്ത്ര ദിനത്തില്‍ 'ശകുന്തളാ ദേവി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് വിദ്യാ ബാലന്‍

ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ തമ്മിലുള്ള അടിപിടി പരിഹരിക്കാന്‍ ഇടപെട്ടു;  പ്രവാസിക്ക് കണ്ണ് നഷ്ടമായി

ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ തമ്മിലുള്ള അടിപിടി പരിഹരിക്കാന്‍ ഇടപെട്ടു; പ്രവാസിക്ക് കണ്ണ് നഷ്ടമായി

ജനവാസ മേഖലയില്‍ ഭീതി വിതച്ച ഭീമന്‍ ഉടുമ്പിനെ വനപാലകര്‍ പിടികൂടി

ജനവാസ മേഖലയില്‍ ഭീതി വിതച്ച ഭീമന്‍ ഉടുമ്പിനെ വനപാലകര്‍ പിടികൂടി

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

8 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

47 mins ago
4
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

24 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version