BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

തൃശ്ശൂര്‍ പൂരം പ്രതിസന്ധിയ്ക്ക് ആശ്വാസം: തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേഗോപുരം തുറക്കുന്ന ചടങ്ങില്‍ പങ്കെടുക്കും; പൂരം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഭംഗിയായി നടത്തുമെന്നും വിഎസ് സുനില്‍കുമാര്‍, സര്‍ക്കാര്‍ തീരുമാനത്തില്‍ സമ്മതമറിയിച്ച് ആനയുടമകളും

Anu by Anu
May 9, 2019
in kerala
0
തൃശ്ശൂര്‍ പൂരം പ്രതിസന്ധിയ്ക്ക് ആശ്വാസം: തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേഗോപുരം തുറക്കുന്ന ചടങ്ങില്‍ പങ്കെടുക്കും; പൂരം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഭംഗിയായി നടത്തുമെന്നും വിഎസ് സുനില്‍കുമാര്‍, സര്‍ക്കാര്‍ തീരുമാനത്തില്‍ സമ്മതമറിയിച്ച് ആനയുടമകളും
56
SHARES
425
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: തെച്ചിക്കോട്ട് രാമചന്ദ്രനെ ചൊല്ലിയുള്ള തൃശ്ശൂര്‍ പൂരത്തിന്റെ പ്രതിസന്ധിയ്ക്ക് തത്കാല ആശ്വാസം. തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരച്ചടങ്ങില്‍ പങ്കെടുപ്പിക്കാനും സാധ്യത തെളിഞ്ഞു. ആന ഉടമ സംഘവുമായി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും വിഎസ് സുനില്‍കുമാറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

പൂരത്തലേന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍ പങ്കെടുക്കുക. രാമനെ പൂരത്തിന് എഴുന്നള്ളിക്കില്ലെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കോടതിയിലും കേസ് പരിഗണിക്കുന്നുണ്ട്. പൂരം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഭംഗിയായി നടത്തും. സര്‍ക്കാരിന്റെ നിലപാടുകളോട് ആന ഉടമ സംഘവും അനുകൂലിച്ചു.

ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാലുടന്‍ ചര്‍ച്ച നടത്താനും തീരുമാനമായി.
തൃശൂര്‍ ജനതയ്ക്കും ആനയുടമകള്‍ക്കും ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നുവെന്നും ആനവിലക്ക് പിന്‍വലിക്കുന്നതില്‍ തീരുമാനം നാളെയെടുക്കുമെന്നും ആന ഉടമാ സംഘം പ്രസിഡന്റ് കെബി ഗണേശ് കുമാര്‍ പറഞ്ഞു.

പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല എന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പക്ഷെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തൃശൂര്‍ കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട്ട്കാവ് ദേവസ്വം നല്‍കിയ ഹര്‍ജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്.

വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂരം വിളംബരം ചെയ്യുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരത്തിനിടയില്‍ ആന ഒരിക്കല്‍ പോലും അക്രമം കാണിച്ചിട്ടില്ല. കാഴ്ച ഇല്ല എന്ന മോണിറ്ററിങ് കമ്മിറ്റിയുടെ വാദത്തിന് ശാസ്ത്രീയ പിന്‍ബലമില്ല. രണ്ട് കണ്ണിനും കാഴ്ചയില്ലെന്ന് ഒരു ഡോക്ടര്‍മാരും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിന് പിന്നില്‍ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നുവെന്നാണ് ആന ഉടമകളുടെ വാദം.

അതേസമയം, തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടിവി അനുപമ. മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനുപമ അറിയിച്ചു.

Tags: Thechikottukavu Ramachandranthrissur pooram

Related Posts

തൃശ്ശൂര്‍ പൂരം വിവാദം: പോലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലം മാറ്റും
Kerala News

തൃശ്ശൂര്‍ പൂരം വിവാദം: പോലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലം മാറ്റും

April 22, 2024
330
തൃശ്ശൂര്‍ പൂരത്തിന് പകല്‍ വെടിക്കെട്ട്: മൂന്നരയ്ക്ക് നടക്കേണ്ട വെടിക്കെട്ട് നടന്നത് നാലു മണിക്കൂര്‍ വൈകി
Kerala News

തൃശ്ശൂര്‍ പൂരത്തിന് പകല്‍ വെടിക്കെട്ട്: മൂന്നരയ്ക്ക് നടക്കേണ്ട വെടിക്കെട്ട് നടന്നത് നാലു മണിക്കൂര്‍ വൈകി

April 20, 2024
51
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്: ഘടക പൂരങ്ങളുടെ വരവ് തുടങ്ങി
Kerala News

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്: ഘടക പൂരങ്ങളുടെ വരവ് തുടങ്ങി

April 19, 2024
19
തൃശൂർ പൂരത്തിന് ആനയും ആൾക്കൂട്ടവും തമ്മിലുള്ള അകലം 6 മീറ്ററായിരിക്കണം; നിർദേശിച്ച് ഹൈക്കോടതി
Kerala News

തൃശൂർ പൂരത്തിന് ആനയും ആൾക്കൂട്ടവും തമ്മിലുള്ള അകലം 6 മീറ്ററായിരിക്കണം; നിർദേശിച്ച് ഹൈക്കോടതി

April 15, 2024
12
തൃശൂര്‍ പൂരം ഗംഭീരമായി പതിവുപോലെ നടക്കും; പൂരം എക്സിബിഷന്‍ ഉടന്‍ ആരംഭിക്കും
Kerala News

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പ് വിലക്കി ഹൈക്കോടതി

January 2, 2024
155
പിറകിലെ ആന ചിന്നം വിളിച്ചു: വേലയ്ക്കിടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇടഞ്ഞു: മൂന്ന് പേര്‍ക്ക് പരിക്ക്,  ഒന്നാം പാപ്പാന് ഗുരുതര പരിക്ക്
Kerala News

പിറകിലെ ആന ചിന്നം വിളിച്ചു: വേലയ്ക്കിടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇടഞ്ഞു: മൂന്ന് പേര്‍ക്ക് പരിക്ക്, ഒന്നാം പാപ്പാന് ഗുരുതര പരിക്ക്

February 25, 2023
11
Load More
Next Post
വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതി; അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതി; അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

വീണ്ടും കടുവ ഇറങ്ങിയതായി സംശയം; മുന്നറിയിപ്പുമായി വനം വകുപ്പ്

വീണ്ടും കടുവ ഇറങ്ങിയതായി സംശയം; മുന്നറിയിപ്പുമായി വനം വകുപ്പ്

നെറ്റിപ്പട്ടവും മുത്തുകുടയും ചൂടി ഗജരാജപ്രൗഢിയോടെ’ആനവണ്ടി എഴുന്നള്ളത്ത്’; കൊട്ടാരക്കരയിലെ വേറിട്ടൊരു ഉത്സവക്കാഴ്ച

നെറ്റിപ്പട്ടവും മുത്തുകുടയും ചൂടി ഗജരാജപ്രൗഢിയോടെ'ആനവണ്ടി എഴുന്നള്ളത്ത്'; കൊട്ടാരക്കരയിലെ വേറിട്ടൊരു ഉത്സവക്കാഴ്ച

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

9 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

10 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

2 hours ago
7
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version