തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ട് പോലീസുകാര്‍ക്ക് പരിക്ക്. വെമ്പായത്ത് വെച്ചാണ് വാഹനം മറിഞ്ഞത്.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗലാപുരം പോലീസ് സ്റ്റേഷനിലെ വണ്ടിയാണ് മറിഞ്ഞത്.
Discussion about this post