BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

‘സെല്‍ഫി വിവാദം’: കണ്ണന്താനത്തിന്റെ പരാതി അന്വേഷിക്കാന്‍ ഹൈടെക് സെല്‍

Anu by Anu
February 21, 2019
in kerala
0
‘സെല്‍ഫി വിവാദം’: കണ്ണന്താനത്തിന്റെ പരാതി അന്വേഷിക്കാന്‍ ഹൈടെക് സെല്‍
87
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരേ നവമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുകയും അസഭ്യമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്ത സംഭവം പോലീസ് ഹൈടെക് സെല്‍ അന്വേഷിക്കും.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

കേന്ദ്രമന്ത്രി നല്‍കിയ പരാതി സംസ്ഥാന പോലീസ് മേധാവി ഹൈടെക് സെല്ലിനു കൈമാറി. പ്രാഥമികാന്വേഷണം നടത്തി നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണു നിര്‍ദേശിച്ചിട്ടുള്ളതെന്നു സംസ്ഥാന പോലീസ് മേധാവിയുടെ ഓഫിസ് അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് കണ്ണന്താനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദമായത്.

ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അത് സെല്‍ഫിയാണെന്നു പ്രചാരണം നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ പരാതി.

Tags: Alphons Kannathanam

Related Posts

alphons kannathanam
Kerala News

തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതിരിക്കാൻ പഠിച്ച പണി പതിനെട്ടടവും അതിനപ്പുറവും പയറ്റി: അൽഫോൺസ് കണ്ണന്താനം

March 28, 2021
1.6k
എന്നേക്കാളും സൈബര്‍ ആക്രമണം നേരിടുന്ന ഒരാളും ഇല്ല! ട്രോളുന്നവര്‍ക്കെതിരെ കേസ് കൊടുത്താല്‍ സിപിഎമ്മില്‍ ആരും ബാക്കിയുണ്ടാവില്ലെന്ന് കണ്ണന്താനം
Kerala News

എന്നേക്കാളും സൈബര്‍ ആക്രമണം നേരിടുന്ന ഒരാളും ഇല്ല! ട്രോളുന്നവര്‍ക്കെതിരെ കേസ് കൊടുത്താല്‍ സിപിഎമ്മില്‍ ആരും ബാക്കിയുണ്ടാവില്ലെന്ന് കണ്ണന്താനം

April 20, 2019
48
ജവാന്റെ മൃതദേഹത്തിനരികെ നിന്നും ഫോട്ടോ; അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നടപടി, ഡിജിപിക്ക് പരാതി നല്‍കി അല്‍ഫോണ്‍സ് കണ്ണന്താനം
kerala

ജവാന്റെ മൃതദേഹത്തിനരികെ നിന്നും ഫോട്ടോ; അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നടപടി, ഡിജിപിക്ക് പരാതി നല്‍കി അല്‍ഫോണ്‍സ് കണ്ണന്താനം

February 17, 2019
345
Load More
Next Post
സംസ്ഥാനത്ത് ആരാച്ചാരാകാന്‍ കാത്തിരിക്കുന്നത് 12 പേര്‍

സംസ്ഥാനത്ത് ആരാച്ചാരാകാന്‍ കാത്തിരിക്കുന്നത് 12 പേര്‍

പ്രിയങ്കഗാന്ധി പറഞ്ഞു, പാര്‍ട്ടി സെക്രട്ടറിയെ രാഹുല്‍ഗാന്ധി പുറത്താക്കി; നടപടി ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍

പ്രിയങ്കഗാന്ധി പറഞ്ഞു, പാര്‍ട്ടി സെക്രട്ടറിയെ രാഹുല്‍ഗാന്ധി പുറത്താക്കി; നടപടി ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍

അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു നേതൃത്വം നല്‍കിയ ലെഫ്. ജനറല്‍ ഇനി കോണ്‍ഗ്രസിനൊപ്പം

അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു നേതൃത്വം നല്‍കിയ ലെഫ്. ജനറല്‍ ഇനി കോണ്‍ഗ്രസിനൊപ്പം

Discussion about this post

RECOMMENDED NEWS

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

16 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

16 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

10 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version