BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 18, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

ഇനി മരുന്നിനെ കുറിച്ച് ഓര്‍ത്ത് ആശങ്ക വേണ്ട; ഈ നമ്പറില്‍ വിളിച്ചാല്‍ മരുന്ന് വീട്ടിലെത്തും; പുതിയ സംവിധാനം ഒരുക്കി പോലീസ്

Abin by Abin
April 2, 2020
in kerala
0
ഇനി മരുന്നിനെ കുറിച്ച് ഓര്‍ത്ത് ആശങ്ക വേണ്ട; ഈ നമ്പറില്‍ വിളിച്ചാല്‍ മരുന്ന് വീട്ടിലെത്തും; പുതിയ സംവിധാനം ഒരുക്കി പോലീസ്
309
SHARES
20
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കാവശ്യമായ മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്ന സംവിധാനം ഒരുക്കി കേരള പോലീസ്. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും.

READ ALSO

കേരളത്തിലെ ജനങ്ങള്‍ പട്ടിണിയിലും പ്രയാസത്തിലും: യുഡിഎഫിന്റെ കേരള യാത്ര ഫെബ്രുവരിന് ഒന്ന് മുതല്‍, നയിക്കുന്നത് രമേഷ് ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും; രമേശ് ചെന്നിത്തല

January 17, 2021
10
കെബി ഗണേഷ് കുമാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും; കാര്‍ തകര്‍ത്തു

കെബി ഗണേഷ് കുമാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും; കാര്‍ തകര്‍ത്തു

January 17, 2021
64

പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.ഇതിനായി ഹൈവേ പട്രോള്‍ വാഹനങ്ങളുള്‍പ്പെടെ തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കാവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനു വേണ്ടി പോലീസ് സംവിധാനം ഒരുക്കി. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.ഇതിനായി ഹൈവേ പട്രോള്‍ വാഹനങ്ങളുള്‍പ്പെടെ തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തി.

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജും, കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളും മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നല്‍കേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവിമാരെ ഏല്‍പ്പിച്ചു. മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശം പോലീസിനു നല്‍കിയിട്ടുണ്ട്.

Kerala police has made an arrangement to deliver medicines for people with critical illnesses. You can contact the number, 112, to avail this facility. Police will collect medicines that are securely packed and containing the details of the patient including his name, address, phone number, and the name of the police station. Then they will pass the information to the nodal officer in charge. Nodal officer will provide directions to take the medicines to the patient by a specially allocated vehicle or any vehicle of the highway patrol. Special vehicle arrangements have been made for this at Kochi and Thiruvananthapuram.

Thiruvananthapuram medical college and the central police stations in Kochi will be used as the collection centers in the respective cities. Doctors, hospital authorities, and family members can directly bring medicines to these centers. If the medicines have to be delivered in the interiors of the district, the district police heads will assign that duty to janamaithri police. Police have been given strict directions to deliver the medicines to the right addresses without any mistake.

Tags: facebookmedicinepinarayi vijayan

Related Posts

എനിയ്ക്ക് തെറ്റുപറ്റി, പിണറായി ആണ് ശരി! കണ്ട് മാപ്പു പറയണം; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
kerala

എനിയ്ക്ക് തെറ്റുപറ്റി, പിണറായി ആണ് ശരി! കണ്ട് മാപ്പു പറയണം; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

January 17, 2021
13
വാട്‌സ്ആപ്പ് സന്ദേശം മാറിപ്പോയോ വിഷമിക്കേണ്ട; ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സമയം ദീര്‍ഘിപ്പിച്ചു; ഇനി 13 മണിക്കൂര്‍
Technology

പ്രതിഷേധത്തിൽ മുട്ടുമടക്കി വാട്‌സ്ആപ്പ്; സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട്

January 16, 2021
25
vm sudheeran, kk shylaja | bignewslive
Kerala News

‘മെഡിക്കല്‍ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തി’; കൊവിഡ് ഭേദമായി ആശുപത്രിവിട്ടതിന് പിന്നാലെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് വി.എം സുധീരന്‍

January 8, 2021
65
ട്രംപിന് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഫേസ്ബുക്ക്
News

ട്രംപിന് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഫേസ്ബുക്ക്

January 7, 2021
13
kel, ep jayarajan | bignewslive
Kerala News

ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോര്‍ ഉത്പാദന രംഗത്ത് ചുവടുവെയ്ക്കാന്‍ ഒരുങ്ങി കെല്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് മന്ത്രി ഇപി ജയരാജന്‍

January 5, 2021
11
Firoz Kunnamparambil | Bignewslive
Kerala News

‘അക്കൗണ്ടില്‍ നിന്നും ആളുകള്‍ക്ക് തെറിവിളി, സ്ത്രീകളുമായി മോശം ചാറ്റ്’ ഫേസ്ബുക്ക് പേജുകള്‍ സിഎജി എന്ന പേരില്‍ ഹാക്ക് ചെയ്തുവെന്ന് പികെ ഫിറോസ്, രോഷം

January 4, 2021
510
Load More
Next Post
കോവിഡ്: എമിറേറ്റ്‌സ് ദുബായിയിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സർവീസ്; ഏപ്രിൽ ആറ് മുതൽ ആരംഭിക്കുന്നു; യാത്രക്കാർക്ക് മടക്ക യാത്രയില്ല

കോവിഡ്: എമിറേറ്റ്‌സ് ദുബായിയിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സർവീസ്; ഏപ്രിൽ ആറ് മുതൽ ആരംഭിക്കുന്നു; യാത്രക്കാർക്ക് മടക്ക യാത്രയില്ല

കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകണ്ട; പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള ഇന്‍സുലിന്‍ മരുന്ന് കുട്ടികളുടെ അടുത്തെത്തിക്കും; ആരോഗ്യ മന്ത്രി കെകെ ശൈലജ

കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകണ്ട; പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള ഇന്‍സുലിന്‍ മരുന്ന് കുട്ടികളുടെ അടുത്തെത്തിക്കും; ആരോഗ്യ മന്ത്രി കെകെ ശൈലജ

കൊവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ഈ ജനത; ഗുജറാത്തിൽ ദിവസവും വിറ്റഴിക്കുന്നത് ആയിരക്കണക്കിന് ലിറ്റർ ഗോമൂത്രം

കൊവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ഈ ജനത; ഗുജറാത്തിൽ ദിവസവും വിറ്റഴിക്കുന്നത് ആയിരക്കണക്കിന് ലിറ്റർ ഗോമൂത്രം

Discussion about this post

RECOMMENDED NEWS

drown

‘തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും’, ഭർത്താവിന്റെ സഹോദരനെയും മരണത്തിൽ ഒപ്പം കൂട്ടി വീട്ടമ്മ

1 day ago
37.7k
kallambalam, lady, died | bignewslive

‘ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ല’; കല്ലമ്പലത്തെ യുവതിയുടെ മരണത്തിലെ സംശയം തെളിയണമെന്ന് ഭര്‍ത്താവിന്റെ പിതാവ്

2 days ago
3.7k
shivalinga

ഭർത്താവിനെ കൊലപ്പെടുത്തിയിട്ട് ആറ് മാസം; പണവുമായി നാടുവിട്ടതെന്ന് വിശ്വസിപ്പിച്ചു; ഒടുവിൽ ഭാര്യയ്ക്കും കാമുകനും കുരുക്കിട്ട് പോലീസ്; സിനിമയെ വെല്ലും ക്രൂരത

4 days ago
41.6k
athira Kallambalam

‘ആതിരയ്ക്ക് കൈയ്യിൽ മുള്ളുകൊണ്ടാൽ പോലും എടുക്കാൻ പേടി; സ്വയം കഴുത്തറുക്കില്ല’; വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം മാത്രം, നവവധുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

17 hours ago
1.4k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In