BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Hollywood

കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

anusha by anusha
October 11, 2019
in Hollywood
0
കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി
27
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കാവൂര്‍ എസ് പി ബി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ദേവനാരായണന്‍, ഹരിചന്ദ് എന്നിവരുടെ മൃതദേഹമാണ് വര്‍ക്കല പാപനാശത്ത് നിന്നും കണ്ടെത്തിയത്.

READ ALSO

മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നൽകാൻ വസ്ത്രമില്ലാതെ വേദിയിലെത്തി ജോൺ സിന; വീഡിയോ വൈറൽ

മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നൽകാൻ വസ്ത്രമില്ലാതെ വേദിയിലെത്തി ജോൺ സിന; വീഡിയോ വൈറൽ

March 11, 2024
10
വിമാനം ടേക്ക് ഓഫിന് പിന്നാലെ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും മക്കളും മരണപ്പെട്ടു

വിമാനം ടേക്ക് ഓഫിന് പിന്നാലെ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും മക്കളും മരണപ്പെട്ടു

January 6, 2024
494

കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കലോത്സവമായതിനാല്‍ സ്‌കൂളില്‍ ക്ലാസില്ലായിരുന്നു. ഇതോടെ എട്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബീച്ചിലെത്തുകയയിരുന്നു. ഇതില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട ഗോകുലിനെ മത്സ്യത്തൊഴിലാളികള്‍ തക്കസമയത്ത് തന്നെ രക്ഷപ്പെടുത്തി. ഗോകുലിനെ ചിറയന്‍കീഴ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് വിട്ടു.

Tags: The body of the students was found.

Related Posts

No Content Available
Load More
Next Post
ഷി ജിൻപിങ് ചെന്നൈയിലെത്തി; പ്രതിഷേധിച്ച് ടിബറ്റൻ വിദ്യാർത്ഥികൾ

ഷി ജിൻപിങ് ചെന്നൈയിലെത്തി; പ്രതിഷേധിച്ച് ടിബറ്റൻ വിദ്യാർത്ഥികൾ

നൂറു കോടി ക്ലബ്ബില്‍ ഇടംനേടി ‘കാപ്പാന്‍’; കേക്ക് മുറിച്ച് ആഘോഷിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരും

നൂറു കോടി ക്ലബ്ബില്‍ ഇടംനേടി 'കാപ്പാന്‍'; കേക്ക് മുറിച്ച് ആഘോഷിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരും

ട്രെയിനിനു തലവെച്ച് പെരുമ്പാമ്പിന്റെ ‘ആത്മഹത്യ’; വൈറലായി വീഡിയോ

ട്രെയിനിനു തലവെച്ച് പെരുമ്പാമ്പിന്റെ 'ആത്മഹത്യ'; വൈറലായി വീഡിയോ

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

15 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

5 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

8 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

15 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version