തൃശ്ശൂര്‍: ട്രെയിന്‍ ഇടിച്ച് ഒരു പെരുമ്പാമ്പ് ചത്ത വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. പെരുമ്പാമ്പ് ഒരു പ്ലാറ്റ്ഫോമിലൂടെ ഇഴഞ്ഞ് ഒരു ഒഴിഞ്ഞ റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന് അപ്പുറത്തെ ട്രാക്കിലൂടെ പോകുന്ന ട്രെയിനിനു ‘തലവെക്കുക’യാണ്.
തലയിലൂടെ ട്രെയിന്‍ കടന്നു പോകുമ്പോള്‍ ട്രാക്കില്‍ നിന്നും മറിഞ്ഞ് വീഴുന്ന പാമ്പ് പിടഞ്ഞു മരിക്കുകയാണ്. സംഭവം കേരളത്തിലെ ഏതോ റെയില്‍വേ സ്റ്റേഷനിലാണ്. ഷൊര്‍ണ്ണൂര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കടപ്പാട് കേരളാ വിഷന്‍ ഓണ്‍ലൈന്‍
Discussion about this post