BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാം ഈസിയായി; പരീക്ഷിക്കാം ഇവയൊക്കെ

സ്ത്രീകള്‍ വരുന്നത് പോലെ തന്നെ പുരുഷന്‍മാരിലും ബ്ലാക്ക് ഹെഡ്‌സ് ധാരാളം കണ്ടുവരുന്നുണ്ട്. മുഖത്തുണ്ടാകുന്ന അഴുക്കും എണ്ണമയവും യഥാസമയം നീക്കം ചെയ്യാത്തതാണ് ബ്ലാക്ക് ഹെഡ്‌സ് വരാന്‍ പ്രധാന കാരണം. മുഖത്ത് ഏറ്റവും അധികം എണ്ണമയം ഉണ്ടാകുന്നത് മൂക്കില്‍ ആയതിനാല്‍ മിക്ക ആളുകളുടെയും മൂക്കില്‍ തന്നെയാണ് ബ്ലാക്ക്‌ഹെഡ്‌സ് ആദ്യം ബാധിക്കുന്നത്

Arathi Thottungal by Arathi Thottungal
January 20, 2019
in Health
0
ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാം ഈസിയായി; പരീക്ഷിക്കാം ഇവയൊക്കെ
300
VIEWS
Share on FacebookShare on Whatsapp

നാം ഒരോര്‍ത്തരും സൗന്ദര്യം സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളുകളാണ്. സൗന്ദര്യ സംരക്ഷണത്തില്‍ ഇപ്പോള്‍ മുഖ കുരു പോലെ തന്നെ ഒരു വില്ലാനനാണ് കറുത്ത്പുള്ളികള്‍ അഥവാ ബ്ലാക്ക് ഹെഡ്‌സ്. സ്ത്രീകള്‍ വരുന്നത് പോലെ തന്നെ പുരുഷന്‍മാരിലും ബ്ലാക്ക് ഹെഡ്‌സ് ധാരാളം കണ്ടുവരുന്നുണ്ട്. മുഖത്തുണ്ടാകുന്ന അഴുക്കും എണ്ണമയവും യഥാസമയം നീക്കം ചെയ്യാത്തതാണ് ബ്ലാക്ക് ഹെഡ്‌സ് വരാന്‍ പ്രധാന കാരണം. മുഖത്ത് ഏറ്റവും അധികം എണ്ണമയം ഉണ്ടാകുന്നത് മൂക്കില്‍ ആയതിനാല്‍ മിക്ക ആളുകളുടെയും മൂക്കില്‍ തന്നെയാണ് ബ്ലാക്ക്‌ഹെഡ്‌സ് ആദ്യം ബാധിക്കുന്നത്.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

ബ്ലാക്ക് ഹെഡ്സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കൈകള്‍ ഏതൊക്കെയാണെന്ന് നോക്കാം

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഉപയോരിച്ച് എളുപ്പത്തില്‍ ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാന്‍ കഴിയും. ബേക്കിംഗ് സോഡയില്‍ കുറച്ച് നാരങ്ങ നീര് കൂട്ടികലര്‍ത്തി ബ്ലാക്ക്ഹെഡ്സ് ഉള്ളിടത്ത് പുരട്ടി കുറച്ച് നേരം കഴിഞ്ഞതിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുകയും ചെയ്യുക. ആഴ്ച്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടാം.

നാരങ്ങനീര്

നാരങ്ങാനീരിലെ ആല്‍ഫാഹൈട്രോക്സി ആസിഡ് ഒരു നാച്ചുറല്‍ ആസ്ട്രിന്‍ജന്റായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ക്ലെന്‍സര്‍ കൊണ്ട് മുഖം കഴുകുക. അതിന് ശേഷം പഞ്ഞി ഉപയോഗിച്ച് നാരങ്ങാ നീരില്‍ മുക്കി ബ്ലാക്ക് ഹെഡിനു മീതെ തുടയ്ക്കുക. അല്‍പം നാരങ്ങാ നീര് ഇതിനു പുറമെ തേച്ചുപിടിപ്പിച്ച് ഒരു രാത്രി കിടക്കുക. രാവിലെ ചെറു ചൂടുവെള്ളം കൊണ്ട് കഴുകുകയും ചെയ്യുക. നാരങ്ങാ നീരില്‍ ഉപ്പിട്ട് നന്നായി ഇളക്കുക. മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകി ഈ ബ്ലാക്ക് ഹെഡ്സില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകുക.

മഞ്ഞള്‍പ്പൊടി

ബ്ലാക്ക് ഹെഡ്‌സ് അകറ്റാന്‍ കസ്തൂരി മഞ്ഞള്‍ ഒരു ഉത്തമ പരിഹാീരമാണ്. കുറച്ച് വെളിച്ചെണ്ണയുമായി ചേര്‍ത്തിളക്കി ഈ പേസ്റ്റ് മുക്കി തേച്ച് പിടിപ്പിച്ച് 10-15 മിനിറ്റ് വിശ്രമിക്കുക. ചെറുചൂടുവെള്ളം കൊണ്ട് കഴുകുകയും ചെയ്യുക.

ഓട്സ്

ഓട്സ് കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ വര്‍ദ്ധനത്തിനും ഉപയോഗിക്കുന്നത് നല്ലതാണ്. ബ്ലാക്ക്ഹെഡ്സ് മാറാന്‍ സഹായിക്കും. ചര്‍മ്മത്തിന് വളരെ പ്രയോജനമുള്ള ഒന്നാണിത്. ചര്‍മ്മം ശുചിയാക്കാനുമിത് ഉപകരിക്കും. ഒരു ബൗളില്‍ ഓട്സ് എടുക്കുക. ഇത് വേവിച്ച് ആറിയതിനുശേഷം ബ്ലാക്ക് ഹെഡ്സുകള്‍ക്ക് മീതെ പുരട്ടുക. 20-25 മിനിട്ട് വിശ്രമിക്കുക. ഇനി ചെറുചൂടുവെള്ളം കൊണ്ട് കഴുകുക.

മുട്ടയുടെ വെള്ള

മുഖം തണുത്ത വെള്ളം കൊണ്ട് കഴുകി തുടച്ചതിന് ശേഷം മുട്ടവെള്ള മുഖത്ത് തേച്ചുപിടിപ്പിക്കുക. ഇനി ഒരു ടിഷ്യൂ പേപ്പര്‍ മുകളില്‍ വയ്ക്കുക. ഉണങ്ങാന്‍ അനുവദിക്കുക. രണ്ടാമത്തെ ലെയറായി മുട്ടവെള്ള വീണ്ടും തേയ്ക്കുക. അതിനു മുകളില്‍ മറ്റൊരു ടിഷ്യൂ പേപ്പര്‍ വയ്ക്കുക. പൂര്‍ണമായും ഉണങ്ങിയതിന് ശേഷം ഇത് അടര്‍ത്തി എടുക്കുക. ചെറുചൂടുവെള്ളം കൊണ്ട് മുഖം വൃത്തിയായി കഴുകുക.

Tags: blackheadshealth

Related Posts

kumaraswamy|bignewslive
India

ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

July 28, 2024
46
health minister | bignewslive
Kerala News

മഞ്ഞപ്പിത്തം ബാധിച്ച മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യത, രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

May 18, 2024
20
nithin gadkari|bignewslive
India

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

April 24, 2024
16
രോഗികൾക്ക് ആശ്വാസം; വയനാട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചികിത്സയ്ക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ഗോത്രവിഭാഗത്തിൽപ്പെട്ട 2 രോഗികൾക്ക് ചികിത്സ നൽകി
Kerala News

രോഗികൾക്ക് ആശ്വാസം; വയനാട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചികിത്സയ്ക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ഗോത്രവിഭാഗത്തിൽപ്പെട്ട 2 രോഗികൾക്ക് ചികിത്സ നൽകി

March 26, 2024
16
യുവത്വം നിലനിര്‍ത്താനും ആരോഗ്യം കാക്കാനും ഇത്ര സംപിള്‍ വഴി വേറെ ഇല്ല!!!
Health

യുവത്വം നിലനിര്‍ത്താനും ആരോഗ്യം കാക്കാനും ഇത്ര സംപിള്‍ വഴി വേറെ ഇല്ല!!!

September 11, 2023
249
ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍ തുടരുന്നു
Entertainment

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍ തുടരുന്നു

March 23, 2023
362
Load More
Next Post
‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് തമിഴ് ജനത ആഗ്രഹിക്കുന്നത്’; നിലപാട് ആവര്‍ത്തിച്ച് എംകെ സ്റ്റാലിന്‍

'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് തമിഴ് ജനത ആഗ്രഹിക്കുന്നത്'; നിലപാട് ആവര്‍ത്തിച്ച് എംകെ സ്റ്റാലിന്‍

കെഎസ്ആര്‍ടിസി; പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ സമരം നാളെമുതല്‍

കെഎസ്ആര്‍ടിസി; പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ സമരം നാളെമുതല്‍

തെലങ്കാനയിലെ റോഡുകള്‍ കണ്ണാടി പോലെ തിളങ്ങും; വാഗ്ദാനവുമായി ചന്ദ്രശേഖര റാവു

തെലങ്കാനയിലെ റോഡുകള്‍ കണ്ണാടി പോലെ തിളങ്ങും; വാഗ്ദാനവുമായി ചന്ദ്രശേഖര റാവു

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

13 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

19 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

11 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version