BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ തേനും വിഷമാകും

ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം തേന്‍ ഉപയോഗിക്കുന്നുണ്ട്. തേന്‍ ദിവസവും കഴിക്കുന്നത് രോഗങ്ങളെ അകറ്റാന്‍ സഹായിക്കും

Arathi Thottungal by Arathi Thottungal
December 24, 2018
in Health
0
സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ തേനും വിഷമാകും
171
VIEWS
Share on FacebookShare on Whatsapp

തേന്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. രുചി മാത്രമല്ല, ഇവ ആരോഗ്യ ഗുണം തരുന്ന ഒന്ന് കൂടിയാണ് തേന്‍. തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്‌കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്‌ഫേറ്റ് തുടങ്ങിയ മിനറലുകളും ധാരാളം അടങ്ങിട്ടുണ്ട്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം തേന്‍ ഉപയോഗിക്കുന്നുണ്ട്. തേന്‍ ദിവസവും കഴിക്കുന്നത് രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

എന്നാല്‍ ചൂടുള്ള ആഹാരസാധനങ്ങളില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് അപകടകരമാണെന്ന് ആയുര്‍വേദ ഡോക്ടറും ന്യൂട്രിഷന്‍ വിദഗ്ധയുമായ രേഖ ജിതിന്‍ പറയുന്നു. ചൂടു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്തു കുടിക്കുന്നത് ഏറെ നല്ലതാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇത് നല്ലതാണെന്നാണ് വിശ്വാസം. ഇതു തെറ്റാണ്. കാരണം തേന്‍ പാകം ചെയ്യാനോ ചൂടാക്കാണോ പാടില്ല. തേന്‍ ചൂടായാല്‍ അത് ശരീരത്തിലെത്തുമ്പോള്‍ വിഷമാകും എന്നാണ് ആയുര്‍വേദ ഡോക്ടറും ന്യൂട്രിഷന്‍ വിദഗ്ധയുമായ രേഖ ജിതിന്‍ പറയുന്നത്

Tags: honey

Related Posts

കിലോയ്ക്ക് 8.6 ലക്ഷം രൂപ! ലോകത്തിലെ ഏറ്റവും വില കൂടിയ തേന്‍ ഇതാ
World News

കിലോയ്ക്ക് 8.6 ലക്ഷം രൂപ! ലോകത്തിലെ ഏറ്റവും വില കൂടിയ തേന്‍ ഇതാ

March 25, 2021
49
Patanjali Honey | Bignewslive
India

പഞ്ചസാര സിറപ്പ് ചേര്‍ത്ത് തേന്‍ നിര്‍മ്മാണം; പതഞ്ജലി ഉള്‍പ്പെടയുള്ള കമ്പനികളിലെ തേനില്‍ അടിമുടി മായം, തങ്ങളുടേത് പ്രകൃതിദത്ത നിര്‍മ്മാണം മാത്രമാണെന്ന് പതഞ്ജലി

December 3, 2020
83
മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേനും വനവിഭവങ്ങളുമായി അയ്യപ്പനെ കാണാന്‍ ആദിവാസികള്‍ സന്നിധാനത്ത്
Kerala News

മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേനും വനവിഭവങ്ങളുമായി അയ്യപ്പനെ കാണാന്‍ ആദിവാസികള്‍ സന്നിധാനത്ത്

December 8, 2018
156
തേനിനും അപരന്‍..! സംസ്ഥാനത്ത് വിപണനം നടത്തുന്ന തേന്‍, മാരക ഉദരരോഗങ്ങളുണ്ടാക്കുന്ന രാസലായനി
Kerala News

തേനിനും അപരന്‍..! സംസ്ഥാനത്ത് വിപണനം നടത്തുന്ന തേന്‍, മാരക ഉദരരോഗങ്ങളുണ്ടാക്കുന്ന രാസലായനി

November 9, 2018
107
തേന്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്…
Health

തേന്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്…

November 6, 2018
342
മുഖസൗന്ദര്യത്തിന് തൈരും തേനും…
Health

മുഖസൗന്ദര്യത്തിന് തൈരും തേനും…

October 23, 2018
184
Load More
Next Post
രഥ യാത്ര; അനുമതി തേടി ബിജെപി സുപ്രീംകോടതിയില്‍

രഥ യാത്ര; അനുമതി തേടി ബിജെപി സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ സ്ഥാപനമെന്ന വ്യാജേനെ 100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് പോലീസ് നിരീക്ഷണത്തില്‍; ജനറല്‍ മാനേജര്‍ അറസ്റ്റില്‍; സരിതാ നായര്‍ മുന്‍ മാനേജര്‍

സര്‍ക്കാര്‍ സ്ഥാപനമെന്ന വ്യാജേനെ 100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് പോലീസ് നിരീക്ഷണത്തില്‍; ജനറല്‍ മാനേജര്‍ അറസ്റ്റില്‍; സരിതാ നായര്‍ മുന്‍ മാനേജര്‍

‘ഈ പട്ടി എന്നെ കടിച്ചു, മക്കളെയും ഉപദ്രവിച്ചു, എനിയ്ക്ക് വേണ്ട ഇതിനെ’ വാങ്ങിയ നായയെ തിരിച്ചെടുക്കണമെന്നാവശ്യം, വിസമ്മതിച്ച് ഉടമയും! സഹായം തേടി യുവാവ് പോലീസ് സ്‌റ്റേഷനില്‍

'ഈ പട്ടി എന്നെ കടിച്ചു, മക്കളെയും ഉപദ്രവിച്ചു, എനിയ്ക്ക് വേണ്ട ഇതിനെ' വാങ്ങിയ നായയെ തിരിച്ചെടുക്കണമെന്നാവശ്യം, വിസമ്മതിച്ച് ഉടമയും! സഹായം തേടി യുവാവ് പോലീസ് സ്‌റ്റേഷനില്‍

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

1 day ago
9
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

3 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

9 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version