BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

ദിവസേന രണ്ട് മണിക്കൂറില്‍ അധികം കമ്പ്യൂട്ടര്‍ സ്‌ക്രീനിലാണോ, എങ്കില്‍ കുട്ടികളും മുതിര്‍ന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Abin by Abin
July 8, 2020
in Health
0
ദിവസേന രണ്ട് മണിക്കൂറില്‍ അധികം കമ്പ്യൂട്ടര്‍ സ്‌ക്രീനിലാണോ, എങ്കില്‍ കുട്ടികളും മുതിര്‍ന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
55
VIEWS
Share on FacebookShare on Whatsapp

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം ക്ലാസ്സ് റൂമില്‍ നിന്നും കമ്പ്യൂട്ടര്‍, ടിവി, മെബൈല്‍ സ്‌ക്രീനിലേക്കും മാറിയിരുന്നു. കുട്ടികള്‍ മണിക്കൂറുകളോളമാണ് കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നില്‍ സമയം ചിലവഴിക്കുന്നത്. ഇത് കാഴ്ച പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

അധിക സമയം ഇത്തരം സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന്റെ സുരക്ഷയ്ക്കായി ചില കാര്യങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ വിശദമാക്കുകയാണ് ഡോക്ടര്‍ നവജീവന്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ കുറിപ്പിലൂടെ.

ഇന്‍ഫോ ക്ലിനിക്ക് പങ്കുവെച്ച കുറിപ്പ്:

Computer vision syndrome
***************************
കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ വളരെയധികം സമയം ചിലവഴിക്കുന്നവര്‍ക്കുണ്ടാകുന്ന ഒരു കൂട്ടം നേത്ര അസ്വാസ്ഥ്യങ്ങളെയാണ്’കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം(COMPUTER VISION SYNDROME)’എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.

ജോലിസംബന്ധമായും പഠനാവശ്യങ്ങള്‍ക്കും മറ്റ് വിനോദങ്ങള്‍ക്കുമായി ഒരുപാട് സമയം നമ്മള്‍ വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള കമ്പ്യൂട്ടര്‍ സ്‌ക്രീനുകളോടൊപ്പം ചിലവഴിക്കാറുണ്ട്.സാധാരണയായി ദിവസേന രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം കണ്ടുവരുന്നത്.

പ്രധാന ലക്ഷണങ്ങള്‍

1.തലവേദന
2.ഫോക്കസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ
3.കണ്ണിനുപുകച്ചില്‍
4.കണ്ണുകഴപ്പ്
4.വാക്കുകള്‍ രണ്ടായി കാണുക
5.കാഴ്ച്ച കുറവ്
ഇതോടൊപ്പം തന്നെ കഴുത്ത് വേദന, തോള്‍വേദന മുതലായവ.

എന്താണ് കാരണം ?

കടാലാസില്‍ എഴുതിയ അക്ഷരങ്ങളോടും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളോടും നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്.കടലാസില്‍ എഴുതിയ അക്ഷരങ്ങളുടെ അരികുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നവയില്‍ നിന്നും വ്യക്തമായ അതിരുകളോടു കൂടിയതാണ്.അതിനാല്‍ കോണ്ട്രാസ്റ്റ്(contrast) ചെയ്ത് ഫോക്കസ് ചെയ്യാന്‍ ആയാസകമല്ലാത്തതും ആയിരിക്കും.

പക്ഷെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ അക്ഷരങ്ങള്‍ അതുപോലെ ആയിരിക്കില്ല.ചെറിയ പ്രകാശബിന്ദുക്കളുടെ കൂട്ടായ്മയാലാണ് കമ്പ്യൂട്ടര്‍ സ്‌ക്രീനിലും മറ്റും വാക്കുകള്‍ തെളിഞ്ഞ് വരുന്നത്.അതിന്റെ പ്രത്യേകത അക്ഷരങ്ങളുടെ നടുഭാഗം തെളിച്ചമേറിയതും പാര്‍ശ്വങ്ങളിലേക്ക് പോകുമ്പോള്‍ തെളിച്ചത്തിന്റെ കാഠിന്യം കുറയുന്നതുമാണ്.ഇതുമൂലം കണ്ണുകള്‍ക്ക് കൂടുതല്‍ സമയം ഫോക്കസ് ചെയ്യുക എന്നത് ആയാസകരമായ പ്രവര്‍ത്തനമാവുകയും ചെയ്യും.സ്‌ക്രീനിലെ ഇത്തരത്തിലുള്ള മാറിമറയുന്ന അക്ഷരങ്ങളെ കൂടുതല്‍ സമയം ഫോക്കസ് ചെയ്യുന്നതുമൂലം കണ്ണിനുചുറ്റുമുള്ള പേശികള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് കണ്ണിന് കഴപ്പും,തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും.

മറ്റൊരു കാരണം കണ്ണുകളുടെ ചിമ്മല്‍ കുറയുന്നതാണ്.സാധാരണഗതിയില്‍ ഒരു മിനിറ്റില്‍ 15 തവണ (ഓരോ നാല് സെക്കന്റിലും ഒരു തവണ)വരെ നാമറിയാതെ നമ്മുടെ കണ്ണുകള്‍ ചിമ്മാറുണ്ട്.ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോഴും സ്‌ക്രീനിന്റെ സ്ഥാനം നമ്മുടെ മുഖത്തിനെക്കാള്‍ പൊക്കത്തിലാകുമ്പോഴും കണ്‍പോളകള്‍ കൂടുതല്‍ വിടര്‍ന്നിരിക്കുകയും തുടര്‍ന്ന് ചിമ്മല്‍ (Blinking) കുറയുകയും ചെയ്യും.ഇത് കണ്ണുനീരിന്റെ ഒഴുക്കിനെ ബാധിക്കുകയും തുടര്‍ന്ന് കണ്ണിന്റെ നനവ് നഷ്ടപ്പെടുകയും ചെയ്യുന്നു.ഇതുമൂലം കണ്ണിനു പുകച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു.

.എങ്ങനെ തടയാം??

1.കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക,അത് സുഗമമാക്കാന്‍ സ്‌ക്രീന്‍ കണ്ണിന്റെ പൊക്കത്തില്‍ നിന്നും അല്പം താഴ്ന്നിരിക്കുന്നത് ഉചിതമായിരിക്കും.ആവശ്യമെങ്കില്‍ ലുബ്രിക്കേറ്റിങ്ങ് (TEAR SUBSTITUTES) തുള്ളിമരുന്നുകള്‍ വാങ്ങി ഓരോ തുള്ളി നാലുനേരം വച്ചു ഒഴിക്കാവുന്നതാണ്.ഇത് ആര്‍ക്കും,ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കനാവുന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മരുന്നുകളാണ്.

2.20-20-20 നിയമം ഓര്‍ക്കുക.(20-20-20 RULE). അതായത് കമ്പ്യൂട്ടര്‍ സ്‌ക്രീനുമായ് ജോലിചെയ്യുന്ന ഓരോ ഇരുപത് മിനിറ്റ് ഇടവേളകളിലും ഇരുപത് സെക്കന്‍ഡ് നേരത്തേക്ക് ഇരുപതടി ദൂരത്തേക്ക് നോക്കികൊണ്ട് ചെറിയ ‘വിശ്രമം’പാലിക്കാന്‍ ശ്രമിക്കാം.

3.മുറിയില്‍ ശരിയായ വെളിച്ചം ഉണ്ടായിരിക്കുക.

4.മുറിയിലെ മറ്റ് ലൈറ്റുകളില്‍ നിന്നോ ജനാലകളില്‍ നിന്നോ സ്‌ക്രീനിലേക്ക് വെട്ടം പ്രതിഫലിക്കുന്ന സാഹചര്യം കഴിവതും ഒഴിവാക്കുക.

5.കഴിയുമെങ്കില്‍ ഒരു’ANTI GLARE’സ്‌ക്രീന്‍ ഉപയോഗിക്കുക.

6.കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ സ്ഥാനം നമ്മുടെ കണ്ണുകളില്‍ നിന്നും ഏകദേശം ഇരുപത് ഇഞ്ചെങ്കിലും അകലെയും നാലു മുതല്‍ ആറു ഇഞ്ചു വരെ താഴെത്തായും ക്രമീകരിക്കണം.

7.ചിത്രത്തില്‍ കാണും വിധമുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

8.കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ പൊടിയോ മറ്റ് അഴുക്കുകളോ ഇല്ലാത്തവിധം തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക.

9.മേല്‍പറഞ്ഞ ചിട്ടവട്ടങ്ങള്‍ പാലിച്ചിട്ടും’ലക്ഷണങ്ങള്‍’ മാറിയില്ലെങ്കില്‍ ഒരു നേത്രേരോഗ വിദഗ്ധനെ കണ്ട് കൂടുതല്‍ പരിശോധനകള്‍ നടത്തണം.

കടപ്പാട്:- ഒഫ്താല്‌മോളോജി ജേര്‍ണലുകള്‍, ഇതര വെബ്‌സൈറ്റുകള്‍

ഡോ.നവജീവന്‍.എന്‍.എ

Tags: Computer vision syndromeinfo clinic

Related Posts

നിപയെ ഭയക്കണം, കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതല്‍; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
Kerala News

നിപയെ ഭയക്കണം, കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതല്‍; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

September 5, 2021
118
ZIKA virus | bignewslive
Health

സിക്കാ വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ, എന്താണ് രോഗലക്ഷണങ്ങള്‍; വിദഗ്ധര്‍ പറയുന്നു

July 9, 2021
16
mutated covid | bignewslive
Health

‘രൂപം മാറ്റി’ കൊറോണ: ബ്രിട്ടിഷ് സ്‌ട്രെയിന്‍ ഭീഷണിയാകുമോ?; ആരോഗ്യ വിദഗ്ധര്‍ പറയുന്നു

December 21, 2020
843
കൊവിഡ് ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ആ മൂന്ന് ‘സി’കള്‍ ഇവയാണ്
Health

കൊവിഡ് ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ആ മൂന്ന് ‘സി’കള്‍ ഇവയാണ്

October 15, 2020
674
കൊവിഡ് രോഗം വായുവിലൂടെയും പടരാം എന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ്; വിദഗ്ധര്‍ പറയുന്നു
Health

കൊവിഡ് രോഗം വായുവിലൂടെയും പടരാം എന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ്; വിദഗ്ധര്‍ പറയുന്നു

October 7, 2020
193
തുടര്‍ച്ചയായ ഒരാഴ്ച ആവി പിടിച്ചാല്‍ കൊവിഡ് മാറുമോ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്
Health

തുടര്‍ച്ചയായ ഒരാഴ്ച ആവി പിടിച്ചാല്‍ കൊവിഡ് മാറുമോ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്

September 28, 2020
130
Load More
Next Post
‘മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കഥാപാത്രത്തോട് നീതി പുലര്‍ത്തിയോ’; ഋഷ്യശൃംഗനെ പുനരവതരിപ്പിച്ച് സഞ്ജയ് മിത്ര

'മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കഥാപാത്രത്തോട് നീതി പുലര്‍ത്തിയോ'; ഋഷ്യശൃംഗനെ പുനരവതരിപ്പിച്ച് സഞ്ജയ് മിത്ര

എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെക്കുമെന്ന് സൂചന; അതീവ ഗുരുതരാവസ്ഥയിലെന്ന് മന്ത്രി

എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെക്കുമെന്ന് സൂചന; അതീവ ഗുരുതരാവസ്ഥയിലെന്ന് മന്ത്രി

കസബയ്ക്ക് രണ്ടാം ഭാഗം..? സൂചന നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്

കസബയ്ക്ക് രണ്ടാം ഭാഗം..? സൂചന നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

17 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

18 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

10 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version