BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

കൂര്‍ക്കംവലിക്കുന്ന സ്ത്രികളാണോ നിങ്ങള്‍ ?എങ്കില്‍ കാത്തിരിക്കുന്നത് വലിയ അപകടം

സ്ത്രീകളിലെ കൂര്‍ക്കംവലി ഹൃദയത്തിന്റെ തകരാറിന് ഇടയാക്കും എന്ന് ജര്‍മനിയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു.

Arathi Thottungal by Arathi Thottungal
December 2, 2018
in Health
0
കൂര്‍ക്കംവലിക്കുന്ന സ്ത്രികളാണോ നിങ്ങള്‍ ?എങ്കില്‍ കാത്തിരിക്കുന്നത് വലിയ അപകടം
40
VIEWS
Share on FacebookShare on Whatsapp

കൂര്‍ക്കംവലി ഒരു വലിയ പ്രശ്‌നമാണ് പലര്‍ക്കും. ആരോഗ്യപരമായി കൂര്‍ക്കംവലി നല്ല ഉറക്കത്തിന്റെ ലക്ഷണമല്ല. സാധാരണയായി സ്ലീപ്പിങ് ഡിസോഡര്‍ ഉള്ളവരാണ് ഉറക്കത്തില്കൂര്‍ക്കംവലിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കൂര്‍ക്കംവലി കൂടുതല്‍അപകടകരമാണെന്ന് പുതിയ ഗവേഷണം. കൂര്‍ക്കംവലിക്കുന്ന സ്ത്രീകളില്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ളസാധ്യത കൂടുതലാണെന്ന് ഗവേഷകര്‍പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കൂര്‍ക്കം വലിക്കുന്നത് അത്ര സാധാരണമല്ല.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
716
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
131

സ്ത്രീകളിലെ കൂര്‍ക്കംവലി ഹൃദയത്തിന്റെ തകരാറിന് ഇടയാക്കും എന്ന് ജര്‍മനിയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. മ്യൂണിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പറ്റില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ കൂര്‍ക്കംവലി പുരുഷന്മാരെക്കാള്‍ അപകടകരംസ്ത്രീകളിലാണെന്ന് ഇവര്‍ പറയുന്നു. 4,481 ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ കൂര്‍ക്കംവലിക്കുന്നവരില്‍ ലെഫ്റ്റ് വെന്‍ട്രിക്യുലര്‍മാസ് കൂടുതലായിരിക്കുമെന്ന് ഗവേഷണം നടത്തിയ ഡോക്ടര്‍ അഡ്രിയാന്‍ കാര്‍ട്ട് പറയുന്നു. കൂര്‍ക്കംവലിക്കുന്ന പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ എല്‍വി മാസ് വീണ്ടും കൂടുതലായിരിക്കും. കട്ടികൂടിയ ഹൃദയഭിത്തികളും ഉറച്ചിരിക്കുന്ന മസിലുകളും ശരീരത്തിലേയ്ക്ക് രക്തം പമ്പ് ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. ഇത് തലച്ചോറിലേയ്ക്ക് എത്തിക്കുന്ന ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നു.

ഉറക്കത്തില്‍ ആവര്‍ത്തിച്ച് ശ്വാസം നിന്നതിന് ശേഷം വീണ്ടും തുടങ്ങുന്ന അവസ്ഥയായ ഒബ്‌സ്ട്രക്ക്റ്റീവ് സ്ലീപ് ആപ്നിയ എന്ന അവസ്ഥ സ്ത്രീകളില്‍ കൂടുതല്‍ അപകടമാണെന്ന് ഗവേഷണം വിലയിരുത്തുന്നു. റേഡിയോളജിക്കല്‍സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ വച്ചുനടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ഈ പഠനം പുറത്തുവിട്ടത്. യു.കെയിലെ പത്തു ശതമാനം ആളുകളില്‍ ഒബ്‌സ്ട്രക്ക്റ്റീവ് സ്ലീപ് ആപ്നിയ ഉണ്ടെന്ന് ഗവേഷണങ്ങള്‍പറയുന്നു. യു.കെയിലെ 22 മില്യണ് ആളുകള്‍ ഒബ്;സ്ട്രക്ക്റ്റീവ് സ്ലീപ് ആപ്നിയ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാണെന്ന് പറയുന്നു. ഭാരമുള്ളവരിലാണ് സ്ലീപ് ആപ്നിയ കൂടുതലായി കണ്ടുവരുന്നത്. ഭാരം കുറയ്ക്കലാണ് ഈ അവസ്ഥ മറികടക്കാനുള്ള മാര്‍ഗം. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്.

Tags: women snoring caused attack and stock

Related Posts

No Content Available
Load More
Next Post
ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിവാഹ ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ‘കള്ളന്‍ വരന്റെ’ കൈയ്യില്‍ വിലങ്ങ് അണിയിച്ച് പോലീസ്

ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിവാഹ ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന 'കള്ളന്‍ വരന്റെ' കൈയ്യില്‍ വിലങ്ങ് അണിയിച്ച് പോലീസ്

കൂര്‍ക്കംവലിക്കുന്ന സ്ത്രികളാണോ നിങ്ങള്‍ ?എങ്കില്‍ കാത്തിരിക്കുന്നത് വലിയ അപകടം

കൂര്‍ക്കംവലിക്കുന്ന സ്ത്രീകളാണോ നിങ്ങള്‍ ?എങ്കില്‍ കാത്തിരിക്കുന്നത് വലിയ അപകടം

ഒലീവ് ഓയിലിന്റെ ഗുണങ്ങള്‍

ഒലീവ് ഓയിലിന്റെ ഗുണങ്ങള്‍

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

19 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

16 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

18 hours ago
6
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version