BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

ഇഞ്ചി ഫ്രഷായി ഏറെ നാള്‍ വീട്ടില്‍ സൂക്ഷിക്കാനുള്ള വഴികളിതാ…

ഇഞ്ചി റീസീലബിള്‍ ബാഗില്‍ സൂക്ഷിക്കുന്നതും ഏറെ നാള്‍ കേടാകാതിരിക്കാന്‍ സഹായിക്കും

Anitha P by Anitha P
November 17, 2018
in Health
0
ഇഞ്ചി ഫ്രഷായി ഏറെ നാള്‍ വീട്ടില്‍ സൂക്ഷിക്കാനുള്ള വഴികളിതാ…
256
VIEWS
Share on FacebookShare on Whatsapp

പച്ചക്കറികള്‍ നേരാം വണ്ണം സൂക്ഷിച്ചില്ലെങ്കില്‍ പെട്ടെന്ന് തന്നെ കേടായിപ്പോകും. ഇതില്‍ തന്നെ പച്ചമുളക്, ഇഞ്ചി, തക്കാളി, വെണ്ട ഇവയൊക്കെയാണ് എളുപ്പത്തില്‍ ചീത്തയായിപ്പോവുന്നത്. പലപ്പോഴും വില കുറച്ച് ലഭിച്ചാലും വലിയ അളവില്‍ ഇവയൊന്നും വാങ്ങാന്‍ നില്‍ക്കാത്തതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. ഇഞ്ചിയുടെ കാര്യമാണെങ്കില്‍ രുചി മാത്രമല്ല, മണവും കറികള്‍ക്ക് പ്രധാനമാണ്. ചീഞ്ഞുപോകുന്നതിനെക്കാള്‍ പ്രശ്നം ഇഞ്ചിയുടെ ഫ്രഷ്നെസ് നഷ്ടപ്പെടുന്നതാണ്. ഇഞ്ചിയുടെ ഫ്രഷ്‌നെസ്സ് പോവാതെ തന്നെ സൂക്ഷിക്കാന്‍ ചില വഴികളുണ്ട്. അവ ഇതാ…

നേര്‍ത്ത തൊലിയോടും എന്നാല്‍ ഉറച്ചിരിക്കുന്നതുമായ ഇഞ്ചിയാണ് വാങ്ങേണ്ടത്. തൂക്കത്തിന് അനുസരിച്ച് കനം തോന്നിക്കുകയും വേണം. തൊടുമ്പോള്‍ സോഫ്റ്റ് ആയതും കനം കുറഞ്ഞതുമായ ഇഞ്ചി വാങ്ങരുത്. ഇത് എളുപ്പത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്. ഇഞ്ചി സൂക്ഷിക്കാന്‍ പേപ്പര്‍ കവറോ ചെറിയ തുണിക്കഷ്ണമോ ഉപയോഗിക്കുക. ഇവയിലേതിലെങ്കിലും പൊതിഞ്ഞ ശേഷം ഇഞ്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ഇഞ്ചി റീസീലബിള്‍ ബാഗില്‍ സൂക്ഷിക്കുന്നതും ഏറെ നാള്‍ കേടാകാതിരിക്കാന്‍ സഹായിക്കും. വായു കേറാത്ത വണ്ണം റീസീലബിള്‍ ബാഗില്‍ ഇഞ്ചി വെച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് ഇഞ്ചിയുടെ മണം പോകാതിരിക്കാന്‍ സഹായിക്കും.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
716
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
131

ഇഞ്ചി തൊലി കളഞ്ഞ് ചെറുതായി മുറിച്ച്, അടപ്പ് മുറുക്കമുള്ള കണ്ടെയ്നറില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെ നാള്‍ കേടു കൂടാതിരിക്കും. സാധാരണഗതിയില്‍ വലിയ ഹോട്ടലുകളിലെല്ലാം ഈ രീതിയിലാണ് ഇഞ്ചി സൂക്ഷിക്കാറുള്ളത്. ഇഞ്ചിയുടെ മണം പുതുമയോടെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും.

Tags: ginger

Related Posts

തലയിലെ താരനും ചൊറിച്ചിലും മാറാന്‍ ഇഞ്ചി മതി!
Health

തലയിലെ താരനും ചൊറിച്ചിലും മാറാന്‍ ഇഞ്ചി മതി!

February 23, 2019
519
ഈ സമയങ്ങളില്‍ ഇഞ്ചി കഴിച്ചാല്‍ ദോഷം അകും ഫലം; ഇഞ്ചി ഒഴിവാക്കേണ്ട നാല് ഘട്ടങ്ങള്‍
Health

ഈ സമയങ്ങളില്‍ ഇഞ്ചി കഴിച്ചാല്‍ ദോഷം അകും ഫലം; ഇഞ്ചി ഒഴിവാക്കേണ്ട നാല് ഘട്ടങ്ങള്‍

December 28, 2018
1.7k
Load More
Next Post
പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവാവിന്റെ തല മൊട്ടയടിച്ച് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവാവിന്റെ തല മൊട്ടയടിച്ച് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി

എന്താണ് സാവകാശ ഹര്‍ജി ? എന്തൊക്കെയാണ് അതിന്റെ സാധ്യതകള്‍ ?

എന്താണ് സാവകാശ ഹര്‍ജി ? എന്തൊക്കെയാണ് അതിന്റെ സാധ്യതകള്‍ ?

സുരക്ഷ ശക്തം; നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ പാടുപെട്ട് സംഘപരിവാര്‍; ജനം ടിവി ക്യാമറ സ്റ്റാന്‍ഡുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് പോലീസ് പിടിയില്‍

സുരക്ഷ ശക്തം; നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ പാടുപെട്ട് സംഘപരിവാര്‍; ജനം ടിവി ക്യാമറ സ്റ്റാന്‍ഡുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് പോലീസ് പിടിയില്‍

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

13 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

19 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

17 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version