BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Food

ഒരു മിനിറ്റില്‍ 19 ചിക്കന്‍ നഗറ്റുകള്‍ : ലോകറെക്കോര്‍ഡ് സ്വന്തമാക്കി യുവതി

Archana by Archana
March 29, 2022
in Food
0
Guinness | Bignewslive
38
VIEWS
Share on FacebookShare on Whatsapp

ലണ്ടന്‍ : ഭക്ഷണം കഴിച്ച് റെക്കോര്‍ഡിഡുക എന്നത് ഹോബിയാണ് ചിലര്‍ക്ക്. ഭൂരിഭാഗം ആളുകള്‍ക്കും ചിന്തിക്കാന്‍ പോലുമാവാത്തത്ര വേഗത്തില്‍ പലതരം ഭക്ഷണം കഴിച്ച് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയ ആളുകളുണ്ട് ലോകത്ത്.

READ ALSO

Candy | Bignewslive

ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

August 3, 2022
62
McDonald's | Bignewslive

“ഫ്രൈസ് ഇപ്പോഴും ക്രിസ്പി” : വീട് നവീകരണത്തിനിടെ കണ്ടെത്തിയത്‌ 60 കൊല്ലം പഴക്കമുള്ള മക്‌ഡൊണാള്‍ഡ്സ് മീല്‍

April 27, 2022
238

ഇത്തരത്തില്‍ ഒരു മിനിറ്റില്‍ 19 ചിക്കന്‍ നഗറ്റുകള്‍ കഴിച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് യുകെ സ്വദേശിനിയായ ലിയ ഷട്ട്‌കെവര്‍. 352 ഗ്രാം ചിക്കന്‍ നഗറ്റ്‌സ് ഒരു മിനിറ്റില്‍ കഴിച്ചാണ് ലിയ റെക്കോര്‍ഡിട്ടത്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള നെലയുടെ റെക്കോര്‍ഡ് ആണ് ലിയ തകര്‍ത്തത്. 2021ല്‍ ഒരു മിനിറ്റില്‍ 298 ഗ്രാം ചിക്കന്‍ നഗറ്റ് കഴിച്ചതായിരുന്നു നെലയുടെ റെക്കോര്‍ഡ്.

നെല കഴിച്ചതിനേക്കാള്‍ 54 ഗ്രാം കൂടുതല്‍ നഗറ്റാണ് ലിയ കഴിച്ചത്. 20 എണ്ണം കഴിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും 19 എണ്ണമാണ് കഴിക്കാന്‍ സാധിച്ചതെന്നും ലിയ പറയുന്നു. എന്തായാലും സ്പീഡ് ഈറ്റര്‍ റെക്കോര്‍ഡ് മറികടക്കുക എന്ന ലക്ഷ്യം സാധിച്ചതിനാല്‍ വളരെ സന്തോഷമുണ്ടെന്നും ലിയ കൂട്ടിച്ചേര്‍ത്തു.

ചിക്കന്‍ നഗറ്റുകള്‍ കഴിച്ച് റെക്കോര്‍ഡിഡുന്നത് പുതിയ കാര്യമല്ല ലിയയ്ക്ക്. മുമ്പ് മൂന്ന് മിനിറ്റില്‍ 775.1 ഗ്രാം ചിക്കന്‍ നഗറ്റുകള്‍ കഴിച്ച് മറ്റൊരു റെക്കോര്‍ഡും ലിയ നേടിയിട്ടുണ്ട്. 7.8 സെക്കന്‍ഡില്‍ മൂന്ന് മുട്ടകള്‍ കഴിച്ച റെക്കോര്‍ഡും ലിയയ്ക്ക് സ്വന്തമാണ്.

Tags: chicken nuggetsGuinness Recordspeed eater

Related Posts

ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ നടന്നത് വന്‍ പണപ്പിരിവ്, 12000പേരില്‍ നിന്ന് 3 കോടി; മൃദംഗ വിഷനെതിരെ വന്‍ ആരോപണം
Kerala News

ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ നടന്നത് വന്‍ പണപ്പിരിവ്, 12000പേരില്‍ നിന്ന് 3 കോടി; മൃദംഗ വിഷനെതിരെ വന്‍ ആരോപണം

December 30, 2024
23
Rumaisa | Bignewslive
Women

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ, നീളമുള്ള വിരലുകള്‍, വലിയ കൈകള്‍…… റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി റുമൈസ

April 22, 2022
173
ഈ മോതിരത്തില്‍ 7801 വജ്രക്കല്ലുകള്‍; ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തില്‍ ‘തിളങ്ങി’ വജ്രവ്യാപാരി കോട്ടി ശ്രീകാന്ത്
India

ഈ മോതിരത്തില്‍ 7801 വജ്രക്കല്ലുകള്‍; ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തില്‍ ‘തിളങ്ങി’ വജ്രവ്യാപാരി കോട്ടി ശ്രീകാന്ത്

October 26, 2020
26
യോഗയിൽ ഗിന്നസ് റെക്കോർഡിട്ട് ഈ അച്ഛനും മകനും; കേരളത്തിന് അഭിമാനമായി വിജയനും അർജുനും
Kerala News

യോഗയിൽ ഗിന്നസ് റെക്കോർഡിട്ട് ഈ അച്ഛനും മകനും; കേരളത്തിന് അഭിമാനമായി വിജയനും അർജുനും

August 24, 2020
42
നടനാകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച ക്വാഡന്‍ മലയാള സിനിമയിലേയ്ക്ക്; കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്; വഴിയൊരുക്കി ഗിന്നസ് പക്രു
Entertainment

നടനാകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച ക്വാഡന്‍ മലയാള സിനിമയിലേയ്ക്ക്; കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്; വഴിയൊരുക്കി ഗിന്നസ് പക്രു

March 19, 2020
49
ഗോകുലം ഗോപാലന്‍ നായകനായ ‘നേതാജി’ക്ക് ഗിന്നസ് റെക്കോര്‍ഡ്
Entertainment

ഗോകുലം ഗോപാലന്‍ നായകനായ ‘നേതാജി’ക്ക് ഗിന്നസ് റെക്കോര്‍ഡ്

May 29, 2019
136
Load More
Next Post
‘ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ അമ്മാമ ഇവിടെ താമസിക്കും, അല്ലെങ്കിൽ ഇതിലും നല്ല വീട്ടിൽ; തങ്കമ്മാമയ്ക്ക് ഉറപ്പുനൽകി മന്ത്രി സജി ചെറിയാൻ

'ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ അമ്മാമ ഇവിടെ താമസിക്കും, അല്ലെങ്കിൽ ഇതിലും നല്ല വീട്ടിൽ; തങ്കമ്മാമയ്ക്ക് ഉറപ്പുനൽകി മന്ത്രി സജി ചെറിയാൻ

രണ്ട് കൈകളും തലയിലെ ചുമടില്‍, അനായാസം സൈക്കിള്‍ ചവിട്ടി യുവാവ്; രാജ്യത്തെ കായിക മേഖലയുടെ നഷ്ടമെന്ന് ആനന്ദ് മഹീന്ദ്ര

രണ്ട് കൈകളും തലയിലെ ചുമടില്‍, അനായാസം സൈക്കിള്‍ ചവിട്ടി യുവാവ്; രാജ്യത്തെ കായിക മേഖലയുടെ നഷ്ടമെന്ന് ആനന്ദ് മഹീന്ദ്ര

ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി, ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യൽ; ഒന്നുമറിയില്ലെന്ന് നിലപാടിൽ ഉറച്ച് ദിലീപ്

ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി, ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യൽ; ഒന്നുമറിയില്ലെന്ന് നിലപാടിൽ ഉറച്ച് ദിലീപ്

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

23 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

20 hours ago
7
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

6 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version