BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഈ മോതിരത്തില്‍ 7801 വജ്രക്കല്ലുകള്‍; ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തില്‍ ‘തിളങ്ങി’ വജ്രവ്യാപാരി കോട്ടി ശ്രീകാന്ത്

Soumya by Soumya
October 26, 2020
in India
0
ഈ മോതിരത്തില്‍ 7801 വജ്രക്കല്ലുകള്‍; ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തില്‍ ‘തിളങ്ങി’ വജ്രവ്യാപാരി കോട്ടി ശ്രീകാന്ത്
27
VIEWS
Share on FacebookShare on Whatsapp

തെലങ്കാന: 7801 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ തിളങ്ങുന്നത്. ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൂടി ലഭിച്ചതോടെ ഇരട്ടി തിളക്കമാണ് മോതിരത്തിന് ഇപ്പോള്‍. ഹൈദരാബാദ് സ്വദേശിയായ ഒരു വജ്രവ്യാപാരിയാണ് ഇത്തരമൊരു മോതിരം നിര്‍മിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയത്.

READ ALSO

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

December 9, 2025
5
‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

December 7, 2025
4

വജ്രവ്യാപാരിയായ കോട്ടി ശ്രീകാന്ത് ആണ് റെക്കോര്‍ഡിനര്‍ഹമായ മോതിരം നിര്‍മ്മിച്ചത്. പൂവിന്റെ ആകൃതിയില്‍ പണിത മോതിരത്തിന് ദി ഡിവൈന്‍ 7801 ബ്രാഹ്മ വജ്ര കമലം എന്നാണ് ശ്രീകാന്ത് പേരു നല്‍കിയിരിക്കുന്നത്. ഹിമാലയത്തില്‍ കാണപ്പെടുന്ന ബ്രഹ്മ കമലം എന്ന പുഷ്പത്തിന്റെ ആകൃതിയിലാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത്.

ആറു പാളികളായാണ് ഈ വ്യത്യസ്തമായ മോതിരം തയ്യാറാക്കിയിരിക്കുന്നത്. അവയില്‍ ആദ്യത്തെ അഞ്ചു പാളിയിലും എട്ട് ഇതളുകളാണുള്ളത്. അവസാന പാളിയില്‍ ആറ് ഇതളുകളും. 2018 സെപ്തംബറിലാണ് ഈ മോതിരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഡിസൈന്‍ പൂര്‍ത്തിയായതോടെ മോതിരത്തിനായി എത്ര വജ്രം വേണമെന്നത് ഉറപ്പാക്കുകയും തുടര്‍ന്ന് പണി പൂര്‍ത്തിയാക്കുകയുമായിരുന്നു.

ഇന്ത്യന്‍ പാരമ്പര്യത്തില്‍ ദൈവങ്ങളെ പൂമാലകള്‍ കൊണ്ട് ആരാധിക്കുന്ന രീതിയുണ്ട്. പുഷ്പങ്ങള്‍ വിശുദ്ധിയെ സൂചിപ്പിക്കുന്നു, അതിനാലാണ് ഈ ഡിസൈന്‍ തന്നെ സ്വീകരിച്ചതെന്ന് ശ്രീകാന്ത് പറയുന്നു. മോതിരം നിര്‍മിക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

Tags: 7801 diamondsGuinness RecordHyderabad jewellerring

Related Posts

ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ നടന്നത് വന്‍ പണപ്പിരിവ്, 12000പേരില്‍ നിന്ന് 3 കോടി; മൃദംഗ വിഷനെതിരെ വന്‍ ആരോപണം
Kerala News

ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ നടന്നത് വന്‍ പണപ്പിരിവ്, 12000പേരില്‍ നിന്ന് 3 കോടി; മൃദംഗ വിഷനെതിരെ വന്‍ ആരോപണം

December 30, 2024
23
ring|bignewslive
Kerala News

21 ദിവസം പൂജ ചെയ്താല്‍ ഉത്തമമാകുമെന്ന് വിശ്വസിപ്പിച്ചു, പിന്നാലെ പൂജിക്കാന്‍ ഏല്‍പ്പിച്ച നവരത്‌ന മോതിരം പണയംവെച്ച മേല്‍ശാന്തി, സസ്‌പെന്‍ഷന്‍

May 26, 2024
33
യൂടൂബ് വീഡിയോ പരീക്ഷണം വിനയായി: പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി
Kerala News

യൂടൂബ് വീഡിയോ പരീക്ഷണം വിനയായി: പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി

December 12, 2022
69
Rumaisa | Bignewslive
Women

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ, നീളമുള്ള വിരലുകള്‍, വലിയ കൈകള്‍…… റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി റുമൈസ

April 22, 2022
173
Guinness | Bignewslive
Food

ഒരു മിനിറ്റില്‍ 19 ചിക്കന്‍ നഗറ്റുകള്‍ : ലോകറെക്കോര്‍ഡ് സ്വന്തമാക്കി യുവതി

March 29, 2022
38
ring | bignewslive
Kerala News

ഒന്നാം വയസില്‍ സ്വര്‍ണമോതിരം വിഴുങ്ങി, ശ്വാസനാളത്തില്‍ നിന്നും പുറത്തെടുത്തത് 70ാം വയസ്സില്‍

February 7, 2021
24
Load More
Next Post
മുഖ്യമന്ത്രിയുടെ കൈകൾ പിടിച്ച് കുഞ്ഞ് ദേവന ആദ്യാക്ഷരം കുറിച്ചു; മനംനിറഞ്ഞ് ക്ലിഫ് ഹൗസ് ഡ്രൈവർ വസന്തകുമാർ

മുഖ്യമന്ത്രിയുടെ കൈകൾ പിടിച്ച് കുഞ്ഞ് ദേവന ആദ്യാക്ഷരം കുറിച്ചു; മനംനിറഞ്ഞ് ക്ലിഫ് ഹൗസ് ഡ്രൈവർ വസന്തകുമാർ

‘ഒരു യുവ നടന്‍ എന്ന നിലയില്‍ എന്നെ അവര്‍ റാഗിംഗ് ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ സിനിമ അവസാനിപ്പിച്ച് തിരിച്ചു പോന്നേനെ’; ഓര്‍മ്മകള്‍ പങ്കുവെച്ച് സിദ്ദിഖ്

'ഒരു യുവ നടന്‍ എന്ന നിലയില്‍ എന്നെ അവര്‍ റാഗിംഗ് ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ സിനിമ അവസാനിപ്പിച്ച് തിരിച്ചു പോന്നേനെ'; ഓര്‍മ്മകള്‍ പങ്കുവെച്ച് സിദ്ദിഖ്

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അങ്കലാപ്പ്, അവരെ കുറിച്ച് ആലോചിക്കാന്‍ സമയമില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അങ്കലാപ്പ്, അവരെ കുറിച്ച് ആലോചിക്കാന്‍ സമയമില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

Discussion about this post

RECOMMENDED NEWS

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

4 days ago
7
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

8 hours ago
5
അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

11 hours ago
5
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

17 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version