BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Food

കൊതിയേറും കിടിലന്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കാം

ചെമ്മീന്‍ വിഭവങ്ങളില്‍ ഏറ്റവും പ്രധാനിയാണ് ചെമ്മീന്‍ റോസ്റ്റ്

Arathi Thottungal by Arathi Thottungal
December 26, 2018
in Food
0
കൊതിയേറും കിടിലന്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കാം
105
VIEWS
Share on FacebookShare on Whatsapp

ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് ചെമ്മീന്‍. ചെമ്മീന്‍ വിഭവങ്ങളുടെ രുചി ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ചെമ്മീന്‍ വിഭവങ്ങളില്‍ ഏറ്റവും പ്രധാനിയാണ് ചെമ്മീന്‍ റോസ്റ്റ്.അത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

READ ALSO

Candy | Bignewslive

ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

August 3, 2022
68
McDonald's | Bignewslive

“ഫ്രൈസ് ഇപ്പോഴും ക്രിസ്പി” : വീട് നവീകരണത്തിനിടെ കണ്ടെത്തിയത്‌ 60 കൊല്ലം പഴക്കമുള്ള മക്‌ഡൊണാള്‍ഡ്സ് മീല്‍

April 27, 2022
242

തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍…

ചെമ്മീന്‍ അര കിലോ
സവാള 3 എണ്ണം (കൊത്തിയരിഞ്ഞത്)
ഇഞ്ചി 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി 2 ടേബിള്‍സ്പൂണ്‍ കൊത്തിയരിഞ്ഞത്
മുളകുപൊടി 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
മല്ലി പൊടി മുക്കാല്‍ ടേബിള്‍സ്പൂണ്‍
കറിവേപ്പില രണ്ട് തണ്ട്
പുളി വെള്ളം 1 ടേബിള്‍സ്പൂണ്‍
തക്കാളി 2 എണ്ണം (ചെറുതായി അരിഞ്ഞത്)
തേങ്ങാക്കൊത്ത് 2 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ചെമ്മീന്‍ റോസ്റ്റ് ഉണ്ടാക്കാന്‍ ചീനച്ചട്ടി അല്ലെങ്കില്‍ മണ്‍ചട്ടി ഉപയോഗിക്കാം. ആദ്യം വെളിച്ചെണ്ണ ചൂടാക്കുക. ചൂടായ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിച്ചെടുക്കാം. ശേഷം സവാള വഴറ്റാം. ഉപ്പും ചേര്‍ത്ത് കൊടുക്കുക. സവാള നന്നായി വഴറ്റി എടുക്കണം . ഇനി മുളകുപൊടിയും മഞ്ഞള്‍ പൊടിയും മല്ലിപൊടിയും ചേര്‍ത്ത് കൊടുക്കാം. നന്നായി മൂപ്പിച്ചെടുക്കാം.
ഈ സമയത്തു തീ കുറച്ചു വയ്ക്കണം. ശേഷം തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി നന്നായി പേസ്റ്റ് പരുവത്തില്‍ ആക്കിയെടുക്കണം. ഇനി ചെമ്മീന്‍ ചേര്‍ത്ത് കൊടുക്കാം.
പുളി വെള്ളവും തേങ്ങാകൊത്തും കൂടി ചേര്‍ത്ത് കൊടുക്കാം. നന്നായി ഇളക്കി കൊടുക്കണം. ചെമ്മീന്‍ വെന്തു തുടങ്ങുമ്പോള്‍ വെള്ളം ഇറങ്ങി വരും. ഇനി ചട്ടി അടച്ചു വച്ച് വേവിക്കാം. ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കണം. പാകം ആകുമ്പോള്‍ ചട്ടിയുടെ അടപ്പ് മാറ്റാം. വെള്ളമയം ഉണ്ടെങ്കില്‍ അത് കൂടി വറ്റിച്ചെടുക്കാം. സ്വാദൂറും ചെമ്മീന്‍ റോസ്റ്റ് തയ്യാറായി.

Tags: chemmeen roast

Related Posts

No Content Available
Load More
Next Post
കടങ്ങള്‍ വീട്ടാന്‍ തനിക്കാകും, പ്രധാനമന്ത്രി ആക്കണം..! ടവറില്‍ കയറി പ്രതിഷേധം നടത്തിയ യുവാവ് അറസ്റ്റില്‍

കടങ്ങള്‍ വീട്ടാന്‍ തനിക്കാകും, പ്രധാനമന്ത്രി ആക്കണം..! ടവറില്‍ കയറി പ്രതിഷേധം നടത്തിയ യുവാവ് അറസ്റ്റില്‍

യുഎയില്‍ ദിവ്യയുടെ അപകട മരണം; ഭര്‍ത്താവില്‍ നിന്ന് പിഴയായി രണ്ട് ലക്ഷം ദിര്‍ഹം ഈടാക്കി

യുഎയില്‍ ദിവ്യയുടെ അപകട മരണം; ഭര്‍ത്താവില്‍ നിന്ന് പിഴയായി രണ്ട് ലക്ഷം ദിര്‍ഹം ഈടാക്കി

25 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ഐഎന്‍എല്ലിന് അര്‍ഹിക്കുന്ന അംഗീകാരം; ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് ഐഎന്‍എല്‍

25 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ഐഎന്‍എല്ലിന് അര്‍ഹിക്കുന്ന അംഗീകാരം; ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് ഐഎന്‍എല്‍

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

1 day ago
15
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

19 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

20 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version