BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഏറെയേറെ അഭിമാനിക്കുന്നു നിങ്ങളെയോര്‍ത്ത്; ഹൃത്വിക് റോഷന് ആശംസകളുമായി മുന്‍ഭാര്യ സൂസന്നെ ഖാന്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

Anitha by Anitha
July 9, 2019
in Entertainment
0
ഏറെയേറെ അഭിമാനിക്കുന്നു നിങ്ങളെയോര്‍ത്ത്; ഹൃത്വിക് റോഷന് ആശംസകളുമായി മുന്‍ഭാര്യ സൂസന്നെ ഖാന്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ
64
SHARES
49
VIEWS
Share on FacebookShare on Whatsapp

വിവാഹമോചിതരായിട്ടും ഇന്നും നല്ല സുഹൃത്തുക്കളായി കഴിയുന്ന ബോളിവുഡ് ദമ്പതികളാണ് നടന്‍ ഹൃത്വിക് റോഷനും സൂസന്നെ ഖാനും. ഇരുവരും മക്കളുടെ കൂടെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചും പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചെത്തിയും വേര്‍പിരിഞ്ഞ ദമ്പതിമാര്‍ക്ക് മാതൃകയാകാറുണ്ട്. അതേസമയം, ഇപ്പോള്‍ ഹൃത്വിക് റോഷനും സൂസന്നെയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പുതിയ ഹൃത്വിക് ചിത്രമായ സൂപ്പര്‍ 30യുടെ റിലീസ് അടുത്തിരിക്കെയാണ്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

ഹൃത്വികിന്റെ പുതുചിത്രമായ സൂപ്പര്‍ 30 ജൂലൈ 12നാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ വലിയതോതിലുള്ള കൈയ്യടിയാണ് താരത്തിന് ലഭിക്കുന്നത്. അതേസമയം, ചിത്രത്തെ സംബന്ധിച്ച താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ബിടൗണിലെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ചിത്രത്തിനെ കുറിച്ച് പറയുന്ന ഹൃത്വികിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നെങ്കിലും ഇതിനു താഴെ സൂസന്നെ കുറിച്ച കമന്റാണ് സോഷ്യല്‍മീഡിയയെ അമ്പരപ്പിച്ചത്. ‘ഇത് താങ്കളുടെ മികച്ച പ്രകടനങ്ങളില്‍ ഒന്നാകും. ഏറെയേറെ അഭിമാനിക്കുന്നു നിങ്ങളെയോര്‍ത്ത്’ എന്നാണ് സൂസന്നെയുടെ വാക്കുകള്‍.

അവര്‍ വേര്‍പിരിഞ്ഞെങ്കിലും ഉറ്റസുഹൃത്തുക്കളായി ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ് താരത്തിന്റെ മുന്‍ഭാര്യയുടെ വാക്കുകള്‍ എന്ന് സോഷ്യല്‍മീഡിയ പറയുന്നു. സൂസന്നെയുമായി വേര്‍പിരിഞ്ഞതിനു ശേഷമുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍, കുട്ടികളോടൊപ്പം ഇരുവരും സുഹൃത്തുക്കളായി കഴിയുന്നത് മനോഹരമാണെന്നും സ്‌നേഹത്തിന് ഒരിക്കലും വെറുപ്പായി മാറാന്‍ കഴിയില്ലെന്നുമായിരുന്നു ഹൃത്വികിന്റെ വാക്കുകള്‍. വെറുപ്പായി മാറാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് സ്‌നേഹമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം, വെള്ളിയാഴ്ച റിലീസാകുന്ന സൂപ്പര്‍ 30 ചിത്രത്തില്‍ ഹൃത്വിക് ആനന്ദ് കുമാര്‍ എന്ന പാട്‌നയിലെ സാധാരണക്കാരനായ ഗണിതപ്രതിഭയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

View this post on Instagram

A post shared by Hrithik Roshan (@hrithikroshan) on Jul 8, 2019 at 11:13pm PDT

Tags: bollywoodEntertainmenthrithik roshanSussanne Khan

Related Posts

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും
Entertainment

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

January 22, 2025
49
anil arora|bignewslive
Entertainment

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍, ഏറെ നാളായി വിഷാദത്തിലായിരുന്നുവെന്ന് വിവരം

September 11, 2024
121
പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്
Bollywood

പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്

July 13, 2024
7
അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം
India

അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം

June 29, 2024
20
അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്
Bollywood

അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്

June 24, 2024
210
‘ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നില്ല’; ആമിർ ഖാന്റെ മകന്റെ ആദ്യചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി
Bollywood

‘ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നില്ല’; ആമിർ ഖാന്റെ മകന്റെ ആദ്യചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി

June 22, 2024
53
Load More
Next Post
നിയന്ത്രണങ്ങള്‍ നീക്കണം, അദ്ദേഹത്തിന് വീട്ടിലെ ഭക്ഷണമെത്തിക്കണം; നവാസ് ഷെരീഫിന് വേണ്ടി നിരാഹര ഭീഷണിയുമായി മകള്‍

നിയന്ത്രണങ്ങള്‍ നീക്കണം, അദ്ദേഹത്തിന് വീട്ടിലെ ഭക്ഷണമെത്തിക്കണം; നവാസ് ഷെരീഫിന് വേണ്ടി നിരാഹര ഭീഷണിയുമായി മകള്‍

കാശ്മീരില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും ആപ്പിള്‍ വിളയും; ഇടുക്കി  മലനിരകളില്‍ ആപ്പിള്‍ വിളവെടുപ്പിനൊരുങ്ങി

കാശ്മീരില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും ആപ്പിള്‍ വിളയും; ഇടുക്കി മലനിരകളില്‍ ആപ്പിള്‍ വിളവെടുപ്പിനൊരുങ്ങി

എട്ട് പേരുടെ രാജിക്കത്ത് ചട്ടപ്രകാരമല്ല; രാജി സ്വീകരിച്ചില്ല; വിമത എംഎല്‍എമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് സ്പീക്കര്‍

എട്ട് പേരുടെ രാജിക്കത്ത് ചട്ടപ്രകാരമല്ല; രാജി സ്വീകരിച്ചില്ല; വിമത എംഎല്‍എമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് സ്പീക്കര്‍

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

23 hours ago
8
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

18 hours ago
4
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത്, ക്യാപ്റ്റൻ മലയാളി

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത്, ക്യാപ്റ്റൻ മലയാളി

4 hours ago
3
കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

18 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version