BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ചില പിന്തിരിപ്പിന്‍ ശക്തികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ മാനസികമായി അകന്നു; ജയറാമുമായുള്ള പിണക്കത്തിന്റെ കാരണം പറഞ്ഞ് രാജസേനന്‍

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അസ്വാരസ്യങ്ങള്‍ തുറന്ന് പറഞ്ഞത്.

Soumya by Soumya
June 24, 2019
in Entertainment, Malayalam
0
ചില പിന്തിരിപ്പിന്‍ ശക്തികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ മാനസികമായി അകന്നു; ജയറാമുമായുള്ള പിണക്കത്തിന്റെ കാരണം പറഞ്ഞ് രാജസേനന്‍
327
VIEWS
Share on FacebookShare on Whatsapp

മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍. മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണിക്കൃഷ്ണന്‍, കടിഞ്ഞൂല്‍ കല്യാണം, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങി നല്ല കുറെ ചിത്രങ്ങള്‍ സമ്മാനിക്കാന്‍ ഈ കൂട്ടുകെട്ടിലൂടെ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും പിരിഞ്ഞു. അന്ന് അതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഇരുവരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പിണക്കത്തിന്റെ കാരണം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് രാജസേനന്‍.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ചില പിന്തിരിപ്പന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെയാണ് തങ്ങള്‍ തമ്മില്‍ മാനസികമായി അകന്നതെന്ന് രാജസേനന്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അസ്വാരസ്യങ്ങള്‍ തുറന്ന് പറഞ്ഞത്. തീയ്യേറ്ററില്‍ ജയറാമിനെ കണ്ടാല്‍ കൂവുമെന്ന അവസ്ഥയിലാണ് ഞാന്‍ പുള്ളിയെ വെച്ച് കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്നതെന്ന് രാജസേനന്‍ പറയുന്നു.

രാജസേനന്റെ വാക്കുകള്‍;

എവിടെയൊക്കെയോ ഞങ്ങള്‍ തമ്മില്‍ മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ചില പിന്തിരിപ്പന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ജയറാമിനാണ് അത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നത്. ജയറാമിന് എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ടായിരുന്നു. ഫോണില്‍ കഥ പറഞ്ഞ്, ആ കഥ മാത്രം കേട്ട് വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറെണ്ണവും. ”ഇപ്പോള്‍ അങ്ങനെയല്ല, മറ്റ് പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകള്‍ തുടങ്ങി.

എന്റെ കൈയ്യിലേക്ക് ഒരു താരത്തെ കിട്ടിയാല്‍ അയാള്‍ എങ്ങനെ ആകുമെന്ന് ജയറാമിനെ കണ്ടാല്‍ മാത്രം മനസ്സിലാകും. തീയ്യേറ്ററില്‍ ജയറാമിനെ കണ്ടാല്‍ കൂവുമെന്ന അവസ്ഥയിലാണ് ഞാന്‍ പുള്ളിയെ വെച്ച് കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്നത്. സിനിമയില്‍ മുഴുവന്‍ ശത്രുക്കളാണ് ആ സമയത്ത്. ആ ആളെയാണ് ഞാന്‍ ഇത്രയും വര്‍ഷം പതിനാറ് സിനിമകളില്‍ കൂടി പ്രതിഷ്ഠിച്ചത്”

Tags: jayaramjayaram new filmrajasenan

Related Posts

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala News

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ ചോദ്യം ചെയ്തു

January 30, 2026
4
‘അയ്യപ്പന്റെ രൂപത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ അവസരം ‘, അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍  ചെന്നൈയിൽ നടത്തിയ പ്രദര്‍ശനത്തിൽ പങ്കെടുത്തത് ജയറാമും
Kerala News

‘അയ്യപ്പന്റെ രൂപത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ അവസരം ‘, അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ചെന്നൈയിൽ നടത്തിയ പ്രദര്‍ശനത്തിൽ പങ്കെടുത്തത് ജയറാമും

October 3, 2025
7
ട്രോൾ വരുമെന്ന് അറിഞ്ഞിട്ടു തന്നെ!തിയേറ്ററിലേക്ക് സ്ത്രീവേഷത്തിൽ എത്തി രാജസേനൻ; ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും
Entertainment

ട്രോൾ വരുമെന്ന് അറിഞ്ഞിട്ടു തന്നെ!തിയേറ്ററിലേക്ക് സ്ത്രീവേഷത്തിൽ എത്തി രാജസേനൻ; ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും

June 30, 2023
746
rajasenan| bignewslive
Entertainment

ബിജെപി വിട്ട് സിപിഎമ്മിലേക്ക്, കലാകാരനെന്ന നിലയില്‍ ബിജെപിയില്‍ നിന്നും നേരിട്ടത് വലിയ അവഗണനയെന്ന് രാജസേനന്‍

June 3, 2023
56
parvathy| bignewslive
Kerala News

ജയറാമിനൊപ്പം ശബരിമല ദര്‍ശനം നടത്തി പാര്‍വതി, സന്നിധാനത്ത് എത്തുന്നത് ഇതാദ്യം

April 18, 2023
21
എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു; ആരും തിരിഞ്ഞ് നോക്കിയില്ല; മേയ്ക്കപ്പ്മാൻ പോലും വിട്ടിട്ടു പോയി; ഫോൺ വിളിച്ചിട്ട് എടുക്കാത്തവരുമുണ്ട്: ജയറാം
Entertainment

എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു; ആരും തിരിഞ്ഞ് നോക്കിയില്ല; മേയ്ക്കപ്പ്മാൻ പോലും വിട്ടിട്ടു പോയി; ഫോൺ വിളിച്ചിട്ട് എടുക്കാത്തവരുമുണ്ട്: ജയറാം

March 30, 2023
2.9k
Load More
Next Post
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്; മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്; മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നെടുമ്പാശ്ശേരി സ്വദേശിക്ക് പുതിയ വീടു നിര്‍മ്മിച്ച് നല്‍കി കേരളാ പോലീസ്

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നെടുമ്പാശ്ശേരി സ്വദേശിക്ക് പുതിയ വീടു നിര്‍മ്മിച്ച് നല്‍കി കേരളാ പോലീസ്

അഖിലേഷ് ഒരു മുസ്ലീം വിരുദ്ധന്‍; തെരഞ്ഞെടുപ്പില്‍ മുസ്ലീംകളെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് അഖിലേഷ് ആവശ്യപ്പെട്ടതായി മായാവതി

അഖിലേഷ് ഒരു മുസ്ലീം വിരുദ്ധന്‍; തെരഞ്ഞെടുപ്പില്‍ മുസ്ലീംകളെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് അഖിലേഷ് ആവശ്യപ്പെട്ടതായി മായാവതി

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
573
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
596
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

15 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version