BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വര്‍മ്മയുടെ കിടിലന്‍ ടീസര്‍

anusha by anusha
June 16, 2019
in Entertainment
0
ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വര്‍മ്മയുടെ കിടിലന്‍ ടീസര്‍
54
VIEWS
Share on FacebookShare on Whatsapp

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആദ്യമായി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ആദ്യത്ത വര്‍മ്മ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ചിത്രം റീഷൂട്ട് ചെയ്തുകൊണ്ടാണ് എത്തുന്നത്. ഗിരീശായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബനിത സന്ധു ആണ് ചിത്രത്തിലെ നായിക. പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. രഥന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഇ4 എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നേരത്തെ ബാല സംവിധാനം ചെയ്ത ചിത്രം പൂര്‍ത്തിയായിരുന്നെങ്കിലും നിര്‍മ്മാതാക്കളായ ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് തൃപ്തി വരാത്തതിനാല്‍ സംവിധായകനെ മാറ്റി റീ ഷൂട്ട് ചെയ്യുകയായിരുന്നു.

Tags: Aditya Varma movieteaser

Related Posts

‘പാര്‍ട്ടിയാര് ദളപതി’;  മാസ്റ്ററിന്റെ തീപ്പൊരി ടീസര്‍, പുറത്ത്
Entertainment

‘പാര്‍ട്ടിയാര് ദളപതി’; മാസ്റ്ററിന്റെ തീപ്പൊരി ടീസര്‍, പുറത്ത്

November 14, 2020
52
20 മണിക്കൂര്‍, 30 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെന്‍ഡിംഗില്‍ ഒന്നാമത്..! ആവേശം നിറച്ച് ഉലകനായകന്റെ വിക്രം ടീസര്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍
Entertainment

20 മണിക്കൂര്‍, 30 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെന്‍ഡിംഗില്‍ ഒന്നാമത്..! ആവേശം നിറച്ച് ഉലകനായകന്റെ വിക്രം ടീസര്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍

November 8, 2020
35
‘തനി നാടന്‍ സൂപ്പര്‍ ഹീറോ’; ടൊവിനോയുടെ മിന്നല്‍ മുരളിയുടെ ടീസര്‍ എത്തി
Entertainment

‘തനി നാടന്‍ സൂപ്പര്‍ ഹീറോ’; ടൊവിനോയുടെ മിന്നല്‍ മുരളിയുടെ ടീസര്‍ എത്തി

August 31, 2020
136
ഷാര്‍പ്പ് ഷൂട്ടറായി കീര്‍ത്തി സുരേഷ്; ‘ഗുഡ് ലക്ക് സഖി’യുടെ ടീസര്‍ പുറത്തുവിട്ടു
Entertainment

ഷാര്‍പ്പ് ഷൂട്ടറായി കീര്‍ത്തി സുരേഷ്; ‘ഗുഡ് ലക്ക് സഖി’യുടെ ടീസര്‍ പുറത്തുവിട്ടു

August 15, 2020
38
ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു
Entertainment

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു

July 12, 2020
126
യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി വിജയ്‌ദേവരക്കൊണ്ടയുടെ ‘വേള്‍ഡ് ഫേയ്മസ് ലൗവര്‍’ ടീസര്‍
Entertainment

യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി വിജയ്‌ദേവരക്കൊണ്ടയുടെ ‘വേള്‍ഡ് ഫേയ്മസ് ലൗവര്‍’ ടീസര്‍

January 4, 2020
29
Load More
Next Post
ചെയര്‍മാനെ തെരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി; അതിനാല്‍ യോഗതീരുമാനങ്ങള്‍ നിലനില്‍ക്കില്ല; ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പിജെ ജോസഫ്

ചെയര്‍മാനെ തെരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി; അതിനാല്‍ യോഗതീരുമാനങ്ങള്‍ നിലനില്‍ക്കില്ല; ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പിജെ ജോസഫ്

സിഒടി നസീര്‍ വധശ്രമക്കേസ് പാര്‍ട്ടിക്ക് മേല്‍ കെട്ടിവെക്കാന്‍ ശ്രമം; കേസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കോടിയേരി

സിഒടി നസീര്‍ വധശ്രമക്കേസ് പാര്‍ട്ടിക്ക് മേല്‍ കെട്ടിവെക്കാന്‍ ശ്രമം; കേസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കോടിയേരി

‘എക്‌സ് എംപി കാര്‍’; അമളി പറ്റിയെന്ന് അറിഞ്ഞപ്പോള്‍ പോസ്റ്റ് മുക്കി വിടി ബല്‍റാം എംഎല്‍എ

'എക്‌സ് എംപി കാര്‍'; അമളി പറ്റിയെന്ന് അറിഞ്ഞപ്പോള്‍ പോസ്റ്റ് മുക്കി വിടി ബല്‍റാം എംഎല്‍എ

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

5 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

13 hours ago
7
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

8 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version